ടാഗ്: പരിസ്ഥിതി
കഴിഞ്ഞ 8 ലക്ഷം വര്‍ഷങ്ങളായി അന്തരീക്ഷത്തിലെ ഓക്സിജന്‍ കുറഞ്ഞുവരുകയാണെന്ന് മഞ്ഞ് കാമ്പുകള്‍ പറയുന്നു
30 വര്‍ഷങ്ങളായി ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് Princeton University യിലെ ഗവേഷകര്‍ കഴിഞ്ഞ 8 ലക്ഷം വര്‍ഷങ്ങളായുള്ള അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് രേഖപ്പെടുത്തി എന്ന് Science ജേണലില്‍ വന്ന ഒരു പ്രബന്ധത്തില്‍ പറയുന്നു. രേഖകള്‍ പ്രകാരം ഓക്സിജന്റെ അളവ് 0.7% കുറഞ്ഞ് ഇപ്പോഴത്തെ അവസ്ഥയിലെത്തി. കഴിഞ്ഞ 100 വര്‍ഷങ്ങളായി ഓക്സിജന്‍ കുറയുന്നതിന്റെ തോത് 0.1% വര്‍ദ്ധിച്ചിരിക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതാണ് അതിന് കാരണം. ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ അത് ഓക്സിജനുമായി ചേര്‍ന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡായി മാറുന്നു. — … Continue reading കഴിഞ്ഞ 8 ലക്ഷം വര്‍ഷങ്ങളായി അന്തരീക്ഷത്തിലെ ഓക്സിജന്‍ കുറഞ്ഞുവരുകയാണെന്ന് മഞ്ഞ് കാമ്പുകള്‍ പറയുന്നു
എണ്ണ സമ്പത്ത് മാത്രമല്ല, അത് മരണം കൂടിയാണ്
Olowan Martinez നെ പുറത്തുവിടണമെന്ന് പറഞ്ഞ് നൂറുകണക്കിന് ആള്‍ക്കാര്‍
ലകോട്ടാ ഭൂമി പ്രതിരോധവാദിയായ Olowan Martinez യെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള്‍ സമരം നടത്തി. സെപ്റ്റംബംര്‍ 13 ന് ആണ് Olowan Martinez യെ അറസ്റ്റ് ചെയ്തത്. $380 കോടി ഡോളറിന്റെ Dakota Access pipeline നിര്‍മ്മാണത്തിന് എതിരെ ഒരു നിര്‍മ്മാണ യന്ത്രത്തില്‍ സ്വയം ബന്ധനസ്ഥയാകുകയായിരുന്നു അവര്‍. അന്നുമുതല്‍ അവരെ Morton County ജയിലില്‍ അടച്ചു. നെബ്രാസ്കയില്‍ അവര്‍ക്കെതിരെ ഒരു കേസുള്ളതിനാലാണ് അറസ്റ്റ്. അവിടെ അവര്‍ White Clay നഗരത്തിലെ മദ്യവില്‍പ്പനശാലകള്‍ക്കെതിരെ സമരത്തിലായിരുന്നു. — സ്രോതസ്സ് … Continue reading Olowan Martinez നെ പുറത്തുവിടണമെന്ന് പറഞ്ഞ് നൂറുകണക്കിന് ആള്‍ക്കാര്‍
Dakota Access നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു
വടക്കെ ഡക്കോട്ടയില്‍, $380 കോടി ഡോളറിന്റെ Dakota Access pipeline നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു. മാസങ്ങളായി ഈ പ്രോജക്റ്റിനെതിരെ Standing Rock Sioux Tribe ന്റേയും അമേരിക്കയിലേയും ക്യാനഡയിലേയും ലാറ്റിനമേരിക്കയിലേയും മറ്റ് ആദിവാസി സംഘങ്ങളുടേയും എതിര്‍പ്പ് നേരിടുകയായിരുന്നു. New Salem ല്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധം നടന്നത്. കലാപസ്ഥല വേഷം ധരിച്ച ആയുധധാരികളായ പോലീസുകാരെ അവിടെ കാണാമായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ Unicorn Riot ന്റെ പത്രപ്രവര്‍ത്തകരുമുണ്ടായിരുന്നു. മണിക്കൂറുകളോളം നിര്‍മ്മാണം തടസപ്പെട്ടു. … Continue reading Dakota Access നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു
താങ്കളുടെ ഷര്‍ട്ട് എന്തുകൊണ്ടാണ് ഒരു പ്രശ്നമായി മാറുന്നത്
കറുത്തവരുടെ പ്രതിഷേധം ലണ്ടനിലെ വിമാനത്താവളത്തിന്റെ റണ്‍വേ അടപ്പിച്ചു
Met Police ന്റെ അഭിപ്രായത്തില്‍, 05:40 BST സമയത്ത് 9 പ്രതിഷേധക്കാര്‍ റണ്‍വേയില്‍ ഒരു tripod സ്ഥാപിക്കുകയും സ്വയം ബന്ധനസ്ഥരായി കിടക്കുകയും ചെയ്തു. Black Lives Matter UK ആണ് ഈ ഉപരോധ സമരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പിന്നീട് ഈ 9 പ്രതിഷേധക്കാരേയും റണ്‍വേയില്‍ നിന്ന് നീക്കം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഉച്ചക്ക് ശേഷം റണ്‍വേ പ്രവര്‍ത്തനക്ഷമമാകുമെന്ന് വിമാനത്താവള അധികാരികള്‍ പറഞ്ഞു. "ബ്രിട്ടണിന്റെ പരിസ്ഥിതി ആഘാതം പ്രാദേശികവും അന്തര്‍ദേശീയവുമായ കറുത്ത വര്‍ഗ്ഗക്കാരെയാണ് … Continue reading കറുത്തവരുടെ പ്രതിഷേധം ലണ്ടനിലെ വിമാനത്താവളത്തിന്റെ റണ്‍വേ അടപ്പിച്ചു
മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊളംബിയയില്‍ കൊന്നു
കൊളംബിയയില്‍ അന്യായമായ ഖനനത്തെ എതിര്‍ക്കുന്ന മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊന്നു. സൈനിക വേഷം ധരിച്ച തോക്കുധാരികള്‍ പരിസ്ഥിതി പ്രവര്‍ത്തകരായ Joel Meneses, Nereo Meneses Guzmán, Ariel Sotelo എന്നിവരെ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയി. മണിക്കൂറുകള്‍ക്കകം അവരുടെ ശവശരീരം കണ്ടെടുത്തു. campesino സംഘടനയായ CIMA യുടെ സ്ഥാപകനാണ് Joel Meneses കൊളംബിയന്‍ സര്‍ക്കാരും FARC റിബലുകളും ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പ് വെച്ച ദിവസം തന്നെ ഈ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. 2015 ല്‍ 300 പരിസ്ഥിതി പ്രവര്‍ത്തകരാണ് … Continue reading മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊളംബിയയില്‍ കൊന്നു
കുമി നായിഡു എന്ന അപകടകാരിയായ മനുഷ്യന്
അമേരിക്കയിലെ തദ്ദേശീയര്‍ എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് നിരോധിച്ചു
നാല് സംസ്ഥാനങ്ങള്‍ മുറിച്ച് കടന്നുകൊണ്ട് പോകുന്ന $380 കോടി ഡോളറിന്റെ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ അമേരിക്കയിലെ തദ്ദേശീയര്‍ തടസപ്പെടുത്തരുതെന്ന ഒരു ഉത്തരവ് വടക്കെ ഡക്കോട്ടയിലെ കോടതി പ്രഖ്യാപിച്ചു. Bakken pipeline എന്ന് വിളിക്കുന്ന ഈ പൈപ്പ് ലൈന് മുമ്പ് പദ്ധയിട്ട Keystone XL പൈപ്പ് ലൈനിനേക്കാള്‍ വലുതാണ്. Energy Transfer Partners എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയാണ് ഇത് നിര്‍മ്മിക്കുന്നത്. പ്രതിദിനം വടക്കെ ഡക്കോട്ടയിലെ എണ്ണ സമ്പന്നമായ Bakken Formation ല്‍ നിന്നുള്ള 5.7 ലക്ഷം ബാരല്‍ … Continue reading അമേരിക്കയിലെ തദ്ദേശീയര്‍ എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് നിരോധിച്ചു



