152 ടര്‍ബൈന്‍ ഉള്ള Clyde കാറ്റാടിപ്പാടം

സ്കോട്ലന്റിലെ മന്ത്രിമാര്‍ 152 ടര്‍ബൈന്‍ ഉള്ള 456 മെഗാവാട്ട് ശക്തിയുള്ള കാറ്റാടിപ്പാടം Abington ലെ Clyde ല്‍ പണിയാന്‍ അനുമതി കൊടുത്തു. പണി ഈ വര്‍ഷം ആരംഭിക്കും. 2011 ല്‍ പണി പൂര്‍ത്തിയാക്കും. ഇതിന് £60 കോടി പൗണ്ട് ചിലവാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ സമയത്ത് 200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ പ്രൊജക്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ 30 പേരുടെ ആവശ്യമാണ് ഉള്ളത്. Scottish and Southern Energy , ഏകദേശം, 320,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതി ഈ നിലയത്തിന് നല്‍കാനുമെന്ന് … Continue reading 152 ടര്‍ബൈന്‍ ഉള്ള Clyde കാറ്റാടിപ്പാടം

രാമക്കല്‍മേട്ടിലെ കാറ്റാടി പാടം

[1974 ല്‍ ചിലര്‍ ചൂണ്ടിക്കാണിച്ചതാണ്, ജലമല്ലാത്ത ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്തണമെന്ന്. എന്നാല്‍ അന്ന് KSEB ക്കും ഗവണ്‍മന്റിനും അത് സ്വീകാര്യമായില്ല. പക്ഷേ ഇപ്പോള്‍ KSEB ക്കും ഗവണ്‍മന്റിനും ഒരു മാറ്റം ഉണ്ടായിട്ടുണ്ട്.] രാമക്കല്‍മേട്ടില്‍ 4 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 6 കാറ്റാടി യന്ത്രത്തിന്റെ നിര്‍മ്മാണം തുടങ്ങി. ഒരു മാസത്തിനകം വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം ഒന്നേകാല്‍ ലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ലഭിക്കും. ഇതിന് പുറമേ 100 മെഗാവാട്ട് ലഭ്യമാകുന്ന മൂന്നാം ഘട്ടത്തിന് അനുമതിയായി. 125 … Continue reading രാമക്കല്‍മേട്ടിലെ കാറ്റാടി പാടം

പവനോര്‍ജ്ജത്തിന്റെ ഭാവി

ദീര്‍ഘകാലത്തെ ചരിത്രം പുനരുത്പാദിതോര്‍ജ്ജത്തിനുണ്ടെങ്കിലും വാണിജ്യപരമായി ഊര്‍ജ്ജം അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന രീതികള്‍ ഇപ്പോഴും ശൈശവ ദിശയിലാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ സഹായം പ്രാധാന്യമര്‍ഹിക്കുന്നത്. പുനരുത്പാദിതോര്‍ജ്ജമായ കാറ്റില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നതില്‍ സ്പെയിന് വന്‍തോതില്‍ മുന്നേറാന്‍ കഴിഞ്ഞത് തീര്‍ച്ചയായും സര്‍ക്കാരിന്റെ സഹായം ഉള്ളതുകൊണ്ടാണ്. ലോകത്ത് പ്രതി വര്‍ഷം 30% വളര്‍ച്ചയാണ് ഇപ്പോള്‍ പവനോര്‍ജ്ജത്തിനുള്ളത്. മൊത്തം ഉത്പാദനം 100 ഗിഗാ വാട്ടില്‍ കവിയും. 2012 ല്‍ നിര്‍മ്മിക്കുന്ന വൈദ്യുത നിലയങ്ങളില്‍ പകുതി പവനോര്‍ജ്ജമടിസ്ഥാനത്തിലാകുമെന്ന് General Electric ന്റെ പുനരുത്പാദിതോര്‍ജ്ജ വൈസ്-പ്രസിഡന്റ് Victor … Continue reading പവനോര്‍ജ്ജത്തിന്റെ ഭാവി

Bluewater Wind @ Delaware

Babcock & Brown കമ്പനിയുടെ ശാഖയായ Bluewater Wind Delaware യുമായി 25 കൊല്ലത്തെക്ക് 200 മെഗാവാട്ട് കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം വാങ്ങാന്‍ Delmarva കരാറായി. Delaware ലെ Rehoboth കടലിലാണ് 11.5 മൈല്‍ നീളത്തില്‍ പുതിയ കാറ്റാടി പാടം നിര്‍മ്മിക്കുന്നത്. 2012 ല്‍ പണി പൂര്‍ത്തിയാകുമെന്ന് കരുതുന്നു. Bluewater മുമ്പ് Denmark ന്റെ കടലില്‍ കാറ്റാടി പാടം നിര്‍മ്മിച്ചിട്ടുണ്ട്. 75 അടി കടലില്‍ ഉള്ളിലേക്ക് നീങ്ങിയാണ് ഈ പാടം നിര്‍മ്മിക്കുക. ടര്‍ബൈന്‍ 90 അടി ഭൂമിക്കടിയിലേക്കുള്ള … Continue reading Bluewater Wind @ Delaware

ഇന്‍ഡ്യയുടെ പവനോര്‍ജ്ജ പരിഹാരം

മഹാരാഷ്ട്രയിലെ ധൂലേ എന്ന സ്ഥലത്ത് ഇന്‍ഡ്യയിലെ ഏറ്റവും വലിയ കാറ്റാടി വൈദ്യുത നിലയം പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ അതിന് 640 മെഗാ വാട്ട് വൈദ്യുതോത്പാദന ശേഷിയുണ്ട്. പണി പൂര്‍ത്തിയാകുമ്പോള്‍ 1,100 മെഗാ വാട്ടാകും ശേഷി. ഒരു ആണവ നിലയത്തിനു തുല്ല്യമായ ശേഷി. ഇത് ണിമ്മിച്ചിരിക്കുന്നത് സുസ്ലോണ്‍ എനര്‍ജി (Suzlon Energy) എന്ന കമ്പനിയാണ്. 1995 ഗുജറാത്തില്‍ തുടങ്ങിയ ഈ കമ്പനി ലോകത്തിലെ 5 മത്തെ കാറ്റാടി നിര്‍മ്മാണ കമ്പനിയാണ്. - from http://www.spiegel.de

ലോകത്തിലെ ഏറ്റവും വലിയ 7.5 മെഗാ വാട്ട് കാറ്റാടി ബ്രിട്ടണിന്

ലോകത്തിലെ ഏറ്റവും വലിയ കാറ്റടി ഇംഗ്ലണ്ടിലെ Crown Estate ല്‍ സ്ഥാപിക്കുന്നു. MBE turbine ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന Clipper ന്റെ ഈ prototype കാറ്റാടിക്ക് 7.5 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. പഴയ റിക്കോര്‍ഡ് 6 മെഗാ വാട്ടിന്റെ Enercon E-126 കാറ്റടി ആണ്. ഇതിന് real world conditions ല്‍ 7 മെഗാ വാട്ട് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. 2020 ഓടെ 33GW വൈദ്യുതി ഉത്പാദിപ്പിക്കണമെങ്കില്‍ ഇത്തരത്തിലുള്ള ഗവേഷണവും സഹായവും വളരെ പ്രധാനമാണ്. 2020 … Continue reading ലോകത്തിലെ ഏറ്റവും വലിയ 7.5 മെഗാ വാട്ട് കാറ്റാടി ബ്രിട്ടണിന്

ചരക്ക് കപ്പല്‍ വലിക്കാന്‍ പട്ടം

ജര്‍മന്‍ പട്ടണമായ Bremerhaven നിന്നൊരു ചരക്ക് കപ്പല്‍ ആദ്യമായി പട്ടത്തിന്റെ സഹായത്തോടെ യാത്ര ആരംഭിച്ചു. 132m നീളമുള്ള ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന MS Beluga SkySails ന് പട്ടം ഉപയോഗിക്കുന്നതിനാല്‍ ഇന്ധനത്തിന്റെ ഉപയോഗം കുറക്കാന്‍ സാധിക്കും. Venezuela യിലേക്കാണ് ഈ കപ്പല്‍ യാത്രയായിട്ടുള്ളത്. പാരച്യൂട്ടിന്റെ ആകൃതിയുള്ള പട്ടം 160 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ളതാണ്. ഇതിനെ നിയന്ത്രിക്കുന്നത് ഒരു കമ്പ്യൂട്ടറും. Hamburg ആസ്ഥാനമായിട്ടുള്ള SkySails എന്ന കമ്പനി ആണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. "ഇത് പരിസ്ഥിതിക്ക് ഗുണകരമാണെന്ന് തെളിയിക്കുകയാണ് ഞങ്ങളുടെ … Continue reading ചരക്ക് കപ്പല്‍ വലിക്കാന്‍ പട്ടം

പുതിയ തരം കാറ്റാടി

കാറ്റില്‍ നിന്ന് clean energy എങ്ങനെ ഉത്പാദിപ്പിക്കമെന്നുള്ള അന്വേഷണത്തിന്റെ മുന്‍നിരക്കാരാണ് Kite Gen. ഇപ്പോഴത്തെ പവനോര്‍ജ്ജ വ്യവസായവുമായി മത്സരിക്കുന്നതോടൊപ്പം അവര്‍ fossil ഇന്ധങ്ങളുമായി ശക്തമായൊരു യുദ്ധത്തില്ലാണ്. ഇന്നത്തെ സങ്കേതികവിദ്യകളെല്ലാം കാറ്റിന്റെ ശക്തിയുടെ ഒരു ചെറിയ ശതമാനം മാത്രമാണ് ഉപയോഗ യോഗ്യമാക്കുന്നത്. Wind turbines ന് കൂടുതല്‍ ഉയരത്തിലുള്ള കാറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ല. (see Wind data) കൂടുതലും 100m ഉയരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. turbines നെ ഉയര്‍ത്തി നിര്‍ത്തുന്ന structure ഭാരം കൂടുതലാണ്. അതുകൊണ്ട് അവ ഉപയോഗിച്ച് പൊക്കം … Continue reading പുതിയ തരം കാറ്റാടി

2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും

2020 ഓടെ ബ്രിട്ടണ്‍‌ന്റെ തീരത്ത് 7000 പുതിയ കാറ്റാടികള്‍ സ്ഥാപിക്കാനുള്ള ഒരു ബൃഹത് പരിപാടി ബ്രൗണ്‍ ഗവണ്‍മന്റ് പുറത്തുകൊണ്ടുവന്നു. ഇത് ഏകദേശം 33 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ബ്രിട്ടണിലെ മുഴുവന്‍ വീടുകള്‍ക്കും വൈദ്യുതി നല്‍കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നത് എന്ന് State for Business സെക്രട്ടറി ജോണ്‍ ഹട്ടൊണ്‍ (John Hutton) പറഞ്ഞു. ഇക്കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റിവ്കളും ഒരുപോലെ പിന്‍തുണക്കുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ offshore കാറ്റാടിപ്പാടങ്ങള്‍ 2 ഗിഗാ വാട്ട് ഊര്‍ജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് … Continue reading 2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും