ഭൌമതാപോര്‍ജ്ജത്തിന് നല്ല ഭാവിയാണുള്ളത്. എന്നാല്‍ അത് മറ്റ് പുനരുത്പാദിതോര്‍ജ്ജ രംഗങ്ങളേക്കാള്‍ പിന്നിലാണ്. പവനോര്‍ജ്ജം 13.2 ഗിഗാവാട്ട് 2012 ല്‍ വളര്‍ന്നപ്പോള്‍ (അതില്‍ 5.5 ഗിഗാവാട്ട് ഡിസംബര്‍ മാസത്തില്‍ മാത്രമാണ്) ഭൌമതാപോര്‍ജ്ജത്തിന്റെ വളര്‍ച്ച modest ആയിരുന്നു. Geothermal Energy Association ന്റെ കണക്ക് പ്രകാരം അമേരിക്ക 147.05 MW ന്റെ ഭൌമതാപോര്‍ജ്ജ നിലയങ്ങളാണ് 2012 ല്‍ പണിഞ്ഞത്. 2011 നെക്കാള്‍ 5% വളര്‍ച്ച. ഇത് വലുതായി തോന്നുന്നില്ലായിരിക്കാം. എന്നാലും ഭൌമതാപോര്‍ജ്ജത്തിന് ഭാവിയില്‍ വളരാനുള്ള വലിയ സാദ്ധ്യതയുണ്ട്. സൌരോര്‍ജ്ജത്തിനും കാറ്റാടിയേയും … Continue reading അമേരിക്ക 147 മെഗാവാട്ടിന്റെ ഭൌമതാപോര്‍ജ്ജ നിലയം 2012 പണിഞ്ഞു
ടാഗ്: പുനരുത്പാദിതം
ഗ്രിഡ്ഡില്‍ ഘടിപ്പിച്ച ഭൌമ തപോര്‍ജ്ജ നിലയം
ഗ്രിഡ്ഡിലേക്ക് വൈദ്യുതി നല്‍കുന്ന രാജ്യത്തെ ആദ്യത്തെ വാണിജ്യപരമായ വിപുലമാക്കിയ ഭൌമതാപോര്‍ജ്ജ Enhanced geothermal system(EGS)നിലയത്തിന് US Department of Energy (DOE) അംഗീകാരം കൊടുത്തു. നെവാഡയിലെ Churchill Countyയില്‍ പ്രവര്‍ത്തിക്കുന്ന Ormat Technologies ന്റെ Desert Peak 2 EGS പ്രൊജക്റ്റ് 1.7 മെഗാവാട്ട് വൈദ്യുതിയാവും ഗ്രിഡ്ഡിലേക്ക് നല്‍കുക. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ആയിരക്കണക്കിന് അടി താഴെയുള്ള സാധാരണയുള്ള ഭൌമതാപോര്‍ജ്ജ നിലയങ്ങളിലുള്ളതുപോലെ permeability ഓ fluid saturation ഓ ഇല്ലാത്തതരം ചൂട് പാറകളില്‍ നിന്ന് ഊര്‍ജ്ജം Enhanced … Continue reading ഗ്രിഡ്ഡില്‍ ഘടിപ്പിച്ച ഭൌമ തപോര്‍ജ്ജ നിലയം
ചാണ്ടിയൂര്‍ജ്ജം ഫലപ്രദമല്ല
പൊതുവെ അധികാരത്തിലുള്ളവര്‍ ശൈശവാവസ്ഥയിലുള്ള പുനരുത്പാദിതോര്‍ജ്ജത്തെ അവഗണിക്കുയാണ് പതിവ്. വൈദ്യുതി ബോര്‍ഡിലെ സിവില്‍ എഞ്ജിനീയര്‍മാരുടെ സ്വാധീനത്താലാവാം ഇടതു പക്ഷത്തിനും പുനരുത്പാദിതോര്‍ജ്ജത്തെ അവജ്ഞയാണ്. വികേന്ദ്രീകൃത സ്വഭാവമുള്ളതിനാല്‍ അണക്കെട്ടുകള്‍, കല്‍ക്കരി, ആണവ നിലയങ്ങള്‍ പോലെ വമ്പന്‍ യൂണിയനുകള്‍ സൃഷ്ടിക്കാന്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് കഴിയാത്തതാവാം കാരണം. സമ്പത്തിന്റെ സമവാക്യത്തില്‍ ഇടപെടുന്നതിനാല്‍ വലതുപക്ഷത്തിനും പുനരുത്പാദിതോര്‍ജ്ജം പ്രീയമല്ല. എന്നാല്‍ തെറ്റൊന്നും പറയാനില്ലാത്ത ഇടത് പക്ഷ സര്‍ക്കാരിനെ അട്ടിമറിച്ച്* അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ വലതു പക്ഷം തുടക്കം മുതലേ പുനരുത്പാദിതോര്‍ജ്ജത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുന്നത് ശ്രദ്ധിക്കപ്പെട്ടു. … Continue reading ചാണ്ടിയൂര്‍ജ്ജം ഫലപ്രദമല്ല
ഭൂഗുരുത്വ വെളിച്ചം
വാര്‍ത്തകള്‍
ചിതറിയ ഗ്യാലക്സിയെ ഹബിള്‍ കണ്ടെത്തി ഹബിള്‍ ടെലസ്കോപ് ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ HLX-1 എന്ന തമോദ്വാരത്തിന് ചുറ്റുമുള്ള പ്രായം കുറഞ്ഞ നീല നക്ഷത്രങ്ങളെ കണ്ടെത്തി. തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചെറു ഗ്യാലക്സിയുടെ കേന്ദ്രത്തിലാണ് ഈ തമോദ്വാരമുള്ളത്. അതിന് ചുറ്റും കറങ്ങി ഉള്ളിലേക്ക് പായുന്ന ചൂടായ ദ്രവ്യത്തില്‍ നിന്ന് പുറത്തുവരുന്ന എക്സ്-കിരണങ്ങള്‍ കാരണം തമോദ്വാരത്തെ തിരിച്ചറിയാനാവും. accretion disc എന്നാണ് ആ പ്രദേശത്തെ അറിയപ്പെടുന്നത്. HLX-1 (Hyper-Luminous X-ray source 1) ന് സൂര്യനേക്കാള്‍ 20,000 മടങ്ങ് ദ്രവ്യമുണ്ട്. ഭൂമിയില്‍ നിന്ന് … Continue reading വാര്‍ത്തകള്‍
ധനസഹായവും തൊഴിലും പുനരുത്പാദിതോര്‍ജ്ജ രംഗത്ത്
Baker Center for Public Policy നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഫോസില്‍ ഇന്ധനത്തിനും സൗരോര്‍ജ്ജത്തിനും നല്‍കിവരുന്ന ധനസഹായത്തിന്റെ ചരിത്രം അത് വ്യക്തമാക്കുന്നു. ഒറ്റദിനം കൊണ്ട് ഒരു സാങ്കേതികവിദ്യയും പരീക്ഷണശാലയില്‍ നിന്ന് കമ്പോളത്തിലേക്ക് ഇറങ്ങിയിട്ടില്ല. കണ്ടുപിടുത്തക്കാരും ആദ്യ ഉപഭോക്താക്കളും സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ 16% മാത്രമേ വരുകയുള്ളു. മുഖ്യധാരയിലെ 84% ജനവും അത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു താല്‍പര്യമില്ലായ്മ നിലനില്‍ക്കുന്നുണ്ട്. ഈ താല്‍പര്യമില്ലായ്മ മറികടക്കുന്നതിന് സബ്സിഡി സഹായിക്കുന്നു. പുതിയ സാങ്കേതികവിദ്യയുടെ ആദ്യ adoption നില്‍ നിന്ന് പൂര്‍ണ്ണ adoption … Continue reading ധനസഹായവും തൊഴിലും പുനരുത്പാദിതോര്‍ജ്ജ രംഗത്ത്
കോസ്റ്ററിക്കക്ക് പുതിയ ഭൗമ താപോര്‍ജ്ജ നിലയം
Ormat Technologies, Inc ഉം Banco Centroamericano de Integración Económica ("BCIE") ഉം മായി ചേര്‍ന്ന് Las Pailas Field ല്‍ ഭൗമ താപോര്‍ജ്ജ നിലയം പണിയാനുള്ള കരാര്‍ ഒപ്പ് വെയ്യു. Ormat ന് ICE ല്‍ നിന്ന് കിട്ടുന്ന രണ്ടാമത്തെ കരാറാണിത്. 2004 മുതല്‍ Miravalles V ല്‍ 18 MW ന്റെ ഭൗമ താപോര്‍ജ്ജ നിലയം ICE പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 1999 മുതല്‍ Ormat ഭൗമ താപോര്‍ജ്ജ നിലയങ്ങള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് വരുന്നു. Ormat … Continue reading കോസ്റ്ററിക്കക്ക് പുതിയ ഭൗമ താപോര്‍ജ്ജ നിലയം
ഏറ്റവും വലിയ മേല്‍ക്കൂരാ സൗരോര്‍ജ്ജ നിലയം
Gloucester Marine Terminal ന്റെ 25 ഏക്കര്‍ മേല്‍ക്കൂരയില്‍ 9 MW ന്റെ സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി. അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിലയമാണിത്. സാമ്പത്തിക മാന്ദ്യവും പ്രകൃതി വാതകത്തിന്റെ വില കുറഞ്ഞതും സൗരോര്‍ജ്ജ വ്യവസായത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ആ കാലത്താണ് ഈ നിലയത്തിന് വേണ്ട പാനല്‍ നിര്‍മ്മാണവും മറ്റും വിജയകരമായി പൂര്‍ത്തിയാക്കാനായത്. മൂന്ന് സൗരോര്‍ജ്ജ വ്യവസായികള്‍ വന്‍തോതില്‍ പിരിച്ചുവിടലും ഉത്പാദനം കുറക്കലും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഈ കാലം സൗരോര്‍ജ്ജ വ്യവസായത്തിലെ ഒരു രംഗമായ corporate … Continue reading ഏറ്റവും വലിയ മേല്‍ക്കൂരാ സൗരോര്‍ജ്ജ നിലയം
കാറ്റാടിയുടെ മിച്ചോര്‍ജ്ജം
പവനോര്‍ജ്ജം സൂക്ഷിക്കാന്‍ Undersea വായൂ സഞ്ചി Nottingham സര്‍വ്വകലാശാല പവനോര്‍ജ്ജം സൂക്ഷിക്കുന്നതിനുള്ള വഴികളന്ന്വേഷിക്കുന്നതില്‍ വ്യാപൃതരാണ്. MIT യുടെ വെള്ളത്തിനടിയില്‍ സൂക്ഷിച്ചിരിക്കുന്ന വീര്‍പ്പിക്കാവുന്ന സഞ്ചികളില്‍ വായൂ സംഭരിക്കുക എന്ന ആശയം അവര്‍ ആവിഷ്കരിച്ചു. തീരക്കടലിലെ കാറ്റാടി പാടത്തില്‍ നിന്നുള്ള അധിക ഊര്‍ജ്ജം സ്കോട്‌ലാന്റിലെ Orkney ദ്വീപിന് സമീപമുള്ള കടല്‍ത്തട്ടിലെ വീര്‍പ്പിക്കാവുന്ന വായൂ സഞ്ചികളില്‍ വായൂ നിറക്കാനുപയോഗിക്കുക എന്നതാണ് അവരുടെ പരിപാടി. പകല്‍ സമയത്ത് കാറ്റ് ഇല്ലാതാകുമ്പോള്‍ ശേഖരിച്ച ഊര്‍ജ്ജം ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. 600 മീറ്റര്‍ … Continue reading കാറ്റാടിയുടെ മിച്ചോര്‍ജ്ജം
ശുദ്ധ ഊര്‍ജ്ജം ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ മൂന്നിരട്ടി തൊഴിലവസരം സൃഷ്ടിക്കുന്നു
എണ്ണ, പ്രകൃതിവാതക, കല്‍ക്കരി രംഗത്ത് നിക്ഷേപിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി തൊഴിലവസരങ്ങള്‍ ശുദ്ധ ഊര്‍ജ്ജ രംഗം നല്‍കുന്നു എന്ന് പുതിയ ദേശീയ പഠനം കണ്ടെത്തി. പവനോര്‍ജ്ജം ഇപ്പോള്‍ തന്നെ 75,000 തൊഴില്‍ സൃഷ്ടിച്ചു. 20% ഊര്‍ജ്ജം കാറ്റില്‍ നിന്ന് കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് 500,000 വരെ വളരും. തൊഴിലിന്റെ ഗുണമേന്‍മയും നല്ലതാണ്. ഇടത്തരം, ഉയര്‍ന്ന തൊഴില്‍ രംഗത്ത് ശുദ്ധ ഊര്‍ജ്ജം ഫോസില്‍ ഊര്‍ജ്ജത്തേക്കാള്‍ ഇരട്ടി അവസരങ്ങള്‍ ഉണ്ടാക്കുന്നു. ശമ്പളവും 13% കൂടുതലാണ്. ഹരിത തൊഴിലിന്റെ ശരാശരി(Median) ശമ്പളം $46,343 ഡോളര്‍ … Continue reading ശുദ്ധ ഊര്‍ജ്ജം ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ മൂന്നിരട്ടി തൊഴിലവസരം സൃഷ്ടിക്കുന്നു