ഗ്രറ്റ തുന്‍ബര്‍ഗ് കടല്‍ യാത്ര വീണ്ടും തുടങ്ങി

https://static01.nyt.com/images/2019/11/13/climate/13CLI-GRETA/13CLI-GRETA-jumbo.jpg Greta Thunberg aboard La Vagabonde on Wednesday as the 48-foot catamaran sailed out of Hampton, Va., bound for Spain.Credit...Rob Ostermaier/The Virginian-Pilot, via Associated Press 16 വയസുള്ള സ്വീഡനിലെ കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക Hampton, Va. യില്‍ നിന്ന് ബുധനാഴ്ച രാവിലെ കടലിലൂടെയുള്ള തിരിച്ചുള്ള യാത്ര തുടങ്ങി. ഈ പ്രാവശ്യം അവള്‍ ആസ്ട്രേലിയയില്‍ നിന്നുള്ള ഒരു ദമ്പദിമാരുടെ 48-അടി നീളമുള്ള La Vagabonde എന്ന ബോട്ടിലാണ് യാത്ര ചെയ്യുന്നത്. … Continue reading ഗ്രറ്റ തുന്‍ബര്‍ഗ് കടല്‍ യാത്ര വീണ്ടും തുടങ്ങി →

ലണ്ടന്‍ വിമാനത്താവളം കാലാവസ്ഥാ പ്രതിഷേധത്തില്‍ വലയം ചെയ്യപ്പെട്ടു

കാലാവസ്ഥാ മാറ്റ പ്രതിഷേധക്കാരായ Extinction Rebellion ടെര്‍മിനലുകള്‍ കൈയ്യേറിയതോടെ London City Airport ലെ ആയിരക്കണക്കിന് യാത്രത്താര്‍ക്ക് തടസം നേരിട്ടു. മൂന്ന് ദിവസത്തേക്ക് അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യാഴാഴ്ച 18,000 യാത്രക്കാരായിരുന്നു 286 വിമാനങ്ങളിലായി അവിടെ നിന്നോ അവിടേക്കോ യാത്ര ചെയ്യേണ്ടിയിരുന്നത്. പ്രതിഷേധക്കാര്‍ കിടക്കുകയും ഇരിക്കുയും പശവെച്ച് സ്വയം ഒട്ടിക്കപ്പെട്ടിരിക്കുകയും ചെയ്ത് “സമാധാനപരമായി തങ്ങളുടെ ശരീരം ഉപയോഗിച്ച് വിമാനത്താവളം അടപ്പിക്കും” എന്ന് സര്‍ക്കാര്‍ കെട്ടിടങ്ങളെ ലക്ഷ്യം വെച്ചിരുന്ന Extinction Rebellion കഴിഞ്ഞ ദിവസം പറഞ്ഞു. 2022 ല്‍ … Continue reading ലണ്ടന്‍ വിമാനത്താവളം കാലാവസ്ഥാ പ്രതിഷേധത്തില്‍ വലയം ചെയ്യപ്പെട്ടു →

കാലാവസ്ഥ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന ഉന്‍മൂലന ലഹളയില്‍ പങ്കെടുത്ത 700+ ആളുകളെ അറസ്റ്റ് ചെയ്തു

കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് Extinction Rebellion റോഡുകള്‍ ഉപരോധിക്കുകയും പൊതു സ്ഥലങ്ങള്‍ കൈയ്യേറുകയും ചെയ്തതിന്റെ ഭാഗമായി സിഡ്നി മുതല്‍ ന്യൂയോര്‍ക്ക് സിറ്റി വരെ 700 ല്‍ അധികം ആളുകളെ ലോകം മൊത്തം അറസ്റ്റ് ചെയ്തു. Westminster പ്രദേശത്തെ 11 സ്ഥലങ്ങള്‍ കൈയ്യേറിയതിന് ലണ്ടനില്‍ മാത്രം 300 ന് അടുത്ത് ആളുകളെയാണ് അറസ്റ്റ് ചെയ്തത്. വാള്‍സ്ട്രീറ്റില്‍ മരിച്ച് വീഴല്‍ നടത്തിയതിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ 90 പേരെ അറസ്റ്റ് ചെയ്തു. New York Stock Exchange ന് … Continue reading കാലാവസ്ഥ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന ഉന്‍മൂലന ലഹളയില്‍ പങ്കെടുത്ത 700+ ആളുകളെ അറസ്റ്റ് ചെയ്തു →

ലണ്ടനില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ ബ്രിട്ടീഷ് ട്രഷറിയില്‍ കൃത്രിമ രക്തം ഒഴുക്കി

Extinction Rebellion പ്രതിഷേധക്കാര്‍ ഒരു ഫയര്‍ എഞ്ജിനും അതിന്റെ ഹോസുകളും ഉപയോഗിച്ച് നൂറുകണക്കിന് ലിറ്റര്‍ കൃത്രിമ രക്തം ബ്രിട്ടീഷ് ട്രഷറിയുടെ മുകളിലൊഴിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവന്‍ അങ്ങനെ ചുവന്നു. “കാലാവസ്ഥാ മരണത്തിന് വായ്പ കൊടുക്കരുത്” എന്ന ബാനര്‍ പ്രതിഷേധക്കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ കുറഞ്ഞത് രണ്ട് പേരെയെങ്കിലും അറസ്റ്റ് ചെയ്തു. "ചുവന്ന നിറം പ്രതിനിധാനം ചെയ്യുന്നത് തെക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ മരിക്കുന്ന ആളുകളേയും, നാം ഒന്നും ചെയ്തില്ലെങ്കില്‍ ഇനി മരിക്കാന്‍ പോകുന്ന ആളുകളേയും ആണ്," എന്ന് … Continue reading ലണ്ടനില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ ബ്രിട്ടീഷ് ട്രഷറിയില്‍ കൃത്രിമ രക്തം ഒഴുക്കി →

സിയാറ്റിലില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ ഫോസിലിന്ധനത്തിന് പണം കൊടുക്കുന്ന ചേസ് ബാങ്ക് അടപ്പിച്ചു

ഫോസിലിന്ധനത്തിന് പണം കൊടുക്കുന്ന JPMorgan Chase നോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കാലാവസ്ഥാ പ്രതിഷേധക്കാര്‍ സിയാറ്റിലില്‍ നാല് Chase Bank ബ്രാഞ്ചുകള്‍ അടപ്പിച്ചു. 11 പേരെ അറസ്റ്റ് ചെയ്തു. 2015 ലെ പാരീസ് കാലാവസ്ഥാ കരാര്‍ ഒപ്പ് വെക്കപ്പെട്ടതിന് ശേഷം ജെപി മോര്‍ഗന്‍ ചേസ് ഫോസിലിന്ധന കോര്‍പ്പറേറ്റുകള്‍ക്ക് $19600 കോടി ഡോളര്‍ വായ്പ കൊടുത്തിട്ടുണ്ട്. — സ്രോതസ്സ് democracynow.org | Oct 01, 2019

ലോകം മൊത്തം നഗരങ്ങളിലെ നിരത്തുകളില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ നിറഞ്ഞു

https://twitter.com/CNN/status/1175172811075260416 20 Sep 2019

പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു

ഫെഡറല്‍ സുരക്ഷാ നിയമത്തെ മെരുക്കി പൈപ്പ് ലൈനെതിരായ പ്രക്ഷോഭത്തെ കുറ്റകൃത്യമാക്കാനായി എണ്ണ പ്രകൃതിവാതക വ്യവസായം ശ്രമിക്കുന്നു. പൈപ്പ് ലൈനുകളെ tamper, നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് ഒക്കെ ചെയ്യുന്ന വ്യക്തികളെ കുറ്റവാളികളാക്കാനുള്ള പരിപാടിയാണെന്ന് Intercept ന് കിട്ടിയ രേഖകള്‍ കാണിക്കുന്നു. ഏത് പൈപ്പ് ലൈനിന്റെ "പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന" ആളുകള്‍ക്കെതിരെ ക്രിമിനല്‍ ബാദ്ധ്യതകള്‍ വികസിപ്പിക്കാനുള്ള വകുപ്പുകള്‍ ഇതിലുണ്ട്. ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന infrastructure കളും അതില്‍ ഉള്‍പ്പെടും. ഈ നിയമം പാസാക്കിയാല്‍ കേസെടുക്കപ്പെടുന്ന പൈപ്പ് ലൈനെതിരെ പ്രതിഷേധിക്കുന്ന വ്യക്തികള്‍ 20 വര്‍ഷം വരെ … Continue reading പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു →

ചിലിയില്‍ പത്ത് ലക്ഷം ആളുകള്‍ ഒത്തു ചേര്‍ന്ന പ്രതിഷേധ പ്രകടനം നടന്നു

വിദ്യാര്‍ത്ഥികളും തൊഴിലാളി യൂണിയനുകളും ആഹ്വാനം ചെയ്ത "ചിലിയിലെ ഏറ്റവും വലിയ മാര്‍ച്ച്" ന്റെ ഭാഗമായി പത്തുലക്ഷത്തിലധികം ആളുകള്‍ ചിലിയിലെ തലസ്ഥാന നഗരിയുടെ നിരത്തുകളില്‍ മാര്‍ച്ച് നടത്തി. ഈ റാലികള്‍ പ്രധാന നഗരങ്ങളെ സ്തംഭിപ്പിച്ചു. സായുധരായ സൈന്യത്തെ തിരിച്ച് വിളിക്കണമെന്നും ഒരു Constituent Assembly രൂപീകരിച്ച് പുതിയ ഭരണഘടനയുണ്ടാക്കുന്നുള്ള ശ്രമം തുടങ്ങണമെന്നും Plaza Italia യില്‍ നിന്ന് 5-6 p.m. ന് തുടങ്ങിയ ജാഥ ആവശ്യപ്പെട്ടു — സ്രോതസ്സ് telesurenglish.net | 25 Oct 2019

ആണവായുധ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പ്ലൌഷെയേഴ്സ് 7 കുറ്റക്കാരെന്ന് വിധിച്ചു

ജോര്‍ജിയയിലെ ജൂറികള്‍ കുറ്റക്കാരെന്ന് വിധിച്ചതോടെ, 7 ആണവായുധ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷ നേരിടുന്നു. സര്‍ക്കാര്‍ വസ്തുവകകള്‍ നശിപ്പിച്ചതിന് നാല് കൌണ്ട് കുറ്റവും കടന്ന് കയറിയതിന് $1,000 ഡോളര്‍ പിഴയും 20 വര്‍ഷത്തോളം വരുന്ന ജയില്‍ ശിക്ഷയുമാണ് അവര്‍ അനുഭവിക്കേണ്ടി വരിക. ജോര്‍ജിയയിലെ U.S. Naval Submarine Base Kings Bay നെ Trident ആണവ പദ്ധതിയുടെ ഭാഗമായി അതിനെ മാറ്റുന്നതിനെതിരെ ഏപ്രില്‍ 4, 2018 ന് രാത്രി Trotta ഉം … Continue reading ആണവായുധ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പ്ലൌഷെയേഴ്സ് 7 കുറ്റക്കാരെന്ന് വിധിച്ചു →