ടാഗ്: പ്രതിഷേധം
കാലാവസ്ഥാ ദുരന്തത്തെ ദുരന്തമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത 70 പേരെ അറസ്റ്റ് ചെയ്തു
ആഗോള കാലാവസ്ഥാ പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട വിവരണം കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള്‍ New York Times ന്റെ headquarters ന് മുമ്പില്‍ സമരം നടത്തി. ലോക ശാസ്ത്ര സമൂഹത്തിന്റെ മുന്നറീപ്പിനോട് ചേര്‍ന്ന് നിന്നുകൊണ്ട് പ്രശ്നത്തെ "കാലാവസ്ഥാ അടിയന്തിരാവസ്ഥ" എന്ന് റിപ്പോര്‍ട്ടര്‍മാര്‍ വിളിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. Extinction Rebellion NYC ആണ് പരിപാടിയില്‍ ആസൂത്രണം ചെയ്തത്. പത്രത്തിന്റേയും ജേണലിസം വ്യവസായത്തിന്റേയും പരാജയത്തെക്കുറിച്ച് ശ്രദ്ധ കൊണ്ടുവരാനായി മാന്‍ഹാറ്റനിലെ Eight Avenue യില്‍ സംഘം കുത്തിയിരിപ്പ് സമരം തുടങ്ങിയപ്പോള്‍ 70 … Continue reading കാലാവസ്ഥാ ദുരന്തത്തെ ദുരന്തമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത 70 പേരെ അറസ്റ്റ് ചെയ്തു
രാഷ്ട്രീയ തടവുകാരെ ഏകാധിപതികള്‍ കൈകാര്യം ചെയ്യുന്ന രീതി
John Pilger Its not just me, it is much wider, its all of us, its all journalists and all publishers who do their jobs who are in danger. - Julian Assange Free Julian Assange
ബ്രിട്ടണിലെ 5 നഗരങ്ങളില്‍ ഉന്മൂലന ലഹള പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞു
Extinction Rebellion ബ്രിട്ടണിലെ 5 നഗരങ്ങളില്‍ പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ അടിയന്തരാവസ്ഥക്കെതിരെ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ചത്തെ പ്രകടനങ്ങള്‍ ലണ്ടന്‍, Cardiff, Leeds, Bristol, Glasgow എന്നീ നഗരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. അവിടെ നഗരത്തിലെ ചില ഭാഗങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. രാജ്യത്തെ 3,000 ല്‍ അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ ആഴ്ച നടക്കുന്ന സമാധാനപരമായ സമരത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതായി Extinction Rebellion പറഞ്ഞു. അതിന്റെ മൂന്നിലൊന്ന് ലണ്ടനിലാണ് നടക്കുന്നത്. — … Continue reading ബ്രിട്ടണിലെ 5 നഗരങ്ങളില്‍ ഉന്മൂലന ലഹള പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞു
#FridaysForFuture: ഇന്‍ഡ്യയിലെ ചെറുപ്പക്കാരും കാലാവസ്ഥാ നീതി അന്വേഷിക്കുന്നു
123 രാജ്യങ്ങളിലെ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ #FridaysForFuture പ്രസ്ഥാനത്തിന്റെ ഭാഗമായി. ഇന്‍ഡ്യയിലും ആദ്യമായി കാലാവസ്ഥാ മാറ്റത്തിനെതിരായ സമരങ്ങള്‍ നടന്നു. സ്വീഡനിലെ 16 വയസായ പെണ്‍കുട്ടിയും കാലാവസ്ഥാ പ്രവര്‍ത്തകയും എല്ലാ വെള്ളിയാഴ്ചയും സ്വീഡനിലെ പാര്‍ളമെന്റിന് പുറത്ത് സമരം നടത്തിയ ഗ്രറ്റ തുന്‍ബര്‍ഗില്‍ നിന്ന് പ്രചോദനം നേടിയ ഇന്‍ഡ്യയിലെ വിവിധ നഗരങ്ങളിലെ നൂറുകണക്കിന് കുട്ടികള്‍ ക്ലാസ് ഉപേക്ഷിച്ച് പുറത്ത് പോയി സര്‍ക്കാരിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ 200 കുട്ടികള്‍ സ്കൂള്‍ ബഹിഷ്കരിച്ചു. പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതിന് മുമ്പ് കാര്‍ബണ്‍ ഉദ്‌വമനം കുറക്കണമെന്ന് അവര്‍ … Continue reading #FridaysForFuture: ഇന്‍ഡ്യയിലെ ചെറുപ്പക്കാരും കാലാവസ്ഥാ നീതി അന്വേഷിക്കുന്നു
മോഷ്ടിക്കപ്പെട്ട ശമ്പളത്തിനായി കെന്‍ടക്കി കല്‍ക്കരി ഖനി തൊഴിലാളികള്‍ സമരം നടത്തുന്നു
Kentuckyയിലെ Cumberland ല്‍ കല്‍ക്കരി ഖനി തൊഴിലാളികള്‍ 23 ആം ദിവസവും തീവണ്ടി തടഞ്ഞുകൊണ്ട് സമരം നടത്തി. അവരുടെ മുമ്പത്തെ കമ്പനി കൊടുക്കാനുള്ള ശമ്പളം മുഴുവന്‍ കൊടുത്തു തീര്‍ക്കുന്നത് വരെ സമരം ചെയ്യുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഒരു ഷിഫ്റ്റിന്റെ നടുവില്‍ വെച്ച് ജൂലൈ 1 ന് ഖനി തൊഴിലാളികള്‍ക്ക് പെട്ടെന്നാണ് തൊഴില് നഷ്ടപ്പെട്ടത്. അന്ന് അവരുടെ കമ്പനി Blackjewel പാപ്പരാകല്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തെ വണ്ടിച്ചെക്ക് 1,700 തൊഴിലാളികള്‍ക്കും Harlan Countyയിലെ 350 പേര്‍ക്കും കൊടുത്തു. മുമ്പത്തെ തൊഴിലാളികള്‍ക്ക് … Continue reading മോഷ്ടിക്കപ്പെട്ട ശമ്പളത്തിനായി കെന്‍ടക്കി കല്‍ക്കരി ഖനി തൊഴിലാളികള്‍ സമരം നടത്തുന്നു
കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു
സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തി പാരീസിലെ റോഡ് തടഞ്ഞ ഒരു കൂട്ടം കാലാവസ്ഥാ പ്രവര്‍ത്തകരെ ഡസന്‍ കണക്കിന് riot പോലീസുകാര്‍ വളഞ്ഞ് കുരുമുളക് വെള്ളം ചീറ്റിച്ചത് ഫ്രാന്‍സിലെ ഏറ്റവും അവസാനം വന്ന പോലീസ് അതിക്രമായി. Seine River ന് കുറുകെയുള്ള Pont Sullyയിലാണ് പോലീസ് ആക്രമണം ഉണ്ടായത്. 50 പ്രതിഷേധക്കാര്‍ പാലത്തിലിരുന്ന് ഗതാഗതം തടയുകയായിരുന്നു. അവരിലേക്ക് പോലീസ് കുരുമുളക് വെള്ള പ്രയോഗം നടത്തി. പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി “സമാധാനപരം” എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. പോലീസ് പിന്നെ അവരെ തല്ലിയോടിച്ചു. … Continue reading കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു
സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ ആഗോള കാലാവസ്ഥാ സമരം
Join / Register - Register your climate strike and support demonstration here! സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ ദശലക്ഷക്കണക്കിന് വരുന്ന ഞങ്ങള്‍ ക്ലാസ് മുറികളും, ജോലിസ്ഥലങ്ങളും, വീടുകളും ഉപേക്ഷിച്ച് കാലാവസ്ഥാ പ്രവര്‍ത്തിയും കാലാവസ്ഥാ നീതിയും ആവശ്യപ്പെട്ടുകൊണ്ട് നിരത്തിലേക്കിറങ്ങുകയാണ്. ഇതുവരെ 185 രാജ്യങ്ങള്‍ സമരത്തില്‍ ചേര്‍ന്നിട്ടുണ്ട്. അതായത് #FridaysForFuture ല്‍ ചേരാത്ത പത്ത് രാജ്യങ്ങളേ ഇനിയുള്ളു. ഓരോ ദിവസവും നഗരങ്ങള്‍ പുതിയ സമരത്തിന്റെ രജിസ്ട്രേഷന്‍ നടത്തുന്നു. അതിന്റെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2350 നഗരങ്ങളാണ് … Continue reading സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ ആഗോള കാലാവസ്ഥാ സമരം
അംഗങ്ങളോട് കാലാവസ്ഥാ പ്രതിഷേധത്തിന് പങ്കുചേരാന്‍ ജര്‍മ്മനിയിലെ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു
ജര്‍മ്മനിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനുകളിലൊന്ന് അതിന്റെ അംഗങ്ങളോട് കാലാവസ്ഥാ മാറ്റത്തിനെതിരായ പ്രവര്‍ത്തികള്‍ ആവശ്യപ്പെടുന്ന ലോകം മൊത്തമുള്ള പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ടു. WAZ പത്രത്തിന് കൊടുത്ത അഭിമുഖത്തില്‍ സെപ്റ്റംബര്‍ 20 ന് നടക്കുന്ന സമരത്തില്‍ യൂണിയന്റെ 20 ലക്ഷം വരുന്ന അംഗങ്ങള്‍ പങ്കെടുക്കണമെന്ന് Verdi യുടെ നേതാവായ Frank Bsirske പറഞ്ഞു. “Fridays for Future” എന്ന സംഘമാണ് ഈ പ്രതിഷേധം ആസൂത്രണം ചെയ്യുന്നത്. സ്വീഡനിലെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ്ഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഈ സംഘം … Continue reading അംഗങ്ങളോട് കാലാവസ്ഥാ പ്രതിഷേധത്തിന് പങ്കുചേരാന്‍ ജര്‍മ്മനിയിലെ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു
ജര്‍മ്മനിയിലെ വലിയ കല്‍ക്കരി ഖനി അടച്ചുപൂട്ടിക്കാനായി സമരം
Activists run towards the Garzweiler open-cast mine. The protests for more climate protection in the Rhineland continue. (Photo: David Young/picture alliance via Getty Images) ശനിയാഴ്ച ജര്‍മ്മനിയിലെ തുറന്ന കല്‍ക്കരി ഖനിയിലേക്ക് നൂറുകണക്കിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇരച്ച് കയറി പോലീസുമായി ഒരു ഏറ്റുമുട്ടലുണ്ടായി. അതേ സമയം ആയിരക്കണക്കിന് മറ്റുള്ളവര്‍ രാജ്യത്തെ കല്‍ക്കരി ഖനി infrastructure ന് വേറിട്ടൊരു ഉപരോധം നടത്തി. യൂറോപ്പിന്റെ ഫോസിലിന്ധന ആശ്രിതത്വം അവസാനിപ്പിക്കാനായി ഒരാഴ്ചയായി നടത്തിവരുന്ന … Continue reading ജര്‍മ്മനിയിലെ വലിയ കല്‍ക്കരി ഖനി അടച്ചുപൂട്ടിക്കാനായി സമരം