ജര്‍മ്മനിയിലെ വലിയ കല്‍ക്കരി ഖനി അടച്ചുപൂട്ടിക്കാനായി സമരം

Activists run towards the Garzweiler open-cast mine. The protests for more climate protection in the Rhineland continue. (Photo: David Young/picture alliance via Getty Images) ശനിയാഴ്ച ജര്‍മ്മനിയിലെ തുറന്ന കല്‍ക്കരി ഖനിയിലേക്ക് നൂറുകണക്കിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇരച്ച് കയറി പോലീസുമായി ഒരു ഏറ്റുമുട്ടലുണ്ടായി. അതേ സമയം ആയിരക്കണക്കിന് മറ്റുള്ളവര്‍ രാജ്യത്തെ കല്‍ക്കരി ഖനി infrastructure ന് വേറിട്ടൊരു ഉപരോധം നടത്തി. യൂറോപ്പിന്റെ ഫോസിലിന്ധന ആശ്രിതത്വം അവസാനിപ്പിക്കാനായി ഒരാഴ്ചയായി നടത്തിവരുന്ന … Continue reading ജര്‍മ്മനിയിലെ വലിയ കല്‍ക്കരി ഖനി അടച്ചുപൂട്ടിക്കാനായി സമരം →

ഗ്രറ്റ തുന്ഡബര്‍ഗ് ന്യൂയോര്‍ക്കിലെത്തി

after 15-day journey across the Atlantic ഈ പായ് വള്ളത്തിലാണ് അവള്‍ അറ്റലാന്റിക് കടന്നത്

മൌന കിയയില്‍ ദൂരദര്‍ശിനി പണിയുന്നതിനെ ഹവായ്‌യിലെ ആദിവാസികള്‍ എതിര്‍ക്കുന്നു

Hawaiiയിലെ Big Island ല്‍ ചരിത്രപരമായ ഒരു ആദിവാസി പ്രതിഷേധം വളരുകയാണ്. $140 കോടി ഡോളര്‍ ചിലവ് വരുന്ന ഒരു ദൂരദര്‍ശിനി അവിടെ പണിയുന്നതിനെതിരെ ആയിരക്കണക്കിന് ആളുകള്‍ വിശുദ്ധ സ്ഥലമായ Mauna Kea ല്‍ ഒത്തുകൂടി ആ സ്ഥലം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് നോക്കാനായി Thirty Meter Telescope സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ അനുമതിയില്ലാതെയാണ് പണി നടക്കുന്നതെന്നും അവരുടെ വിശുദ്ധ സ്ഥലം നശിപ്പിക്കുകയാണെന്നും പ്രാദേശിക പ്രതിഷേധക്കാര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച പോലീസ് റോഡ് … Continue reading മൌന കിയയില്‍ ദൂരദര്‍ശിനി പണിയുന്നതിനെ ഹവായ്‌യിലെ ആദിവാസികള്‍ എതിര്‍ക്കുന്നു →

ഗ്രറ്റയുടെ യാത്ര – പുതിയവിവരങ്ങള്‍

ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കകളിലേക്ക് പായ് വഞ്ചി യാത്ര തുടങ്ങി

On Aug 14, Greta Thunberg departs Plymouth, onboard the Malizia II, a solar-powered racing yacht, bound for a climate conference in New York

സ്വിസ് പോലീസ് കാലാവസ്ഥാ പ്രതിഷേധക്കാരെ സൂറിച്ചിലെ ബാങ്കിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു

സ്വിസ് ബാങ്കുകള്‍ ഫോസിലിന്ധനങ്ങള്‍ക്ക് വായ്പ കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സൂറിച്ചിലെ Credit Suisse, ബേസലിലെ UBS എന്നീ ബാങ്കുകള്‍ക്ക് മുമ്പില്‍ സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കാലാവസ്ഥാ മാറ്റത്തെ വേഗത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാനായായാണ് അവര്‍ സത്യാഗ്രഹ സമരം നടത്തിയത്. അവര്‍ ഗതാഗതം തടയുകയും Zurich ലെ Parade Square ലെ കാഴ്ചക്കാരേയും Bahnhofstrasse ആഡംബര ഷോപ്പിങ് സ്ഥലത്ത് തടസങ്ങളുണ്ടാക്കുകയും ചെയ്തു. Swiss police officers detain environmental activists blocking the … Continue reading സ്വിസ് പോലീസ് കാലാവസ്ഥാ പ്രതിഷേധക്കാരെ സൂറിച്ചിലെ ബാങ്കിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു →

ഡോക്റ്റര്‍മാര്‍ കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിഷേധ ജാഥ നടത്തി

പാരിസ്ഥിതിക പ്രതിസന്ധികളെ അഭിമുഖീകരിക്കാനായി വന്‍തോതിലുള്ള സത്യാഗ്രഹസമരം നടത്തണമെന്ന് 40 പ്രൊഫസര്‍മാരുള്‍പ്പടെ 1,000 ല്‍ അധികം ഡോക്റ്റര്‍മാര്‍, പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ റോയല്‍ കോളേജിന്റെ മുമ്പത്തെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ആഹ്വാനം ചെയ്യുന്നു. സ്വീഡനിലെ പെണ്‍കുട്ടി ഗ്രറ്റ തുന്‍ബര്‍ തുടങ്ങി വെച്ച സ്കൂള്‍ സമര പ്രസ്ഥാനത്തെ ഈ ഡോക്റ്റര്‍മാര്‍ പിന്‍തുണച്ചു. ഒരു പൊതു കാലാവസ്ഥ സമരം തുടങ്ങണമെന്ന അവര്‍ ആവശ്യപ്പെടുന്നു. ഉന്‍മൂലന ലഹളയേയും (Extinction Rebellion) അവര്‍ അനുകൂലിച്ചു. ആ സമരത്തില്‍ ഏപ്രിലിലെ 10 ദിവസം ലണ്ടനിലെ വിവധ സ്ഥലങ്ങളില്‍ … Continue reading ഡോക്റ്റര്‍മാര്‍ കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിഷേധ ജാഥ നടത്തി →

കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകയുടെ കഴുത്തിന് പിടിച്ചതിന് ബ്രിട്ടീഷ് MP യെ സസ്പെന്റ് ചെയ്തു

ബ്രിട്ടണിലെ ജനപ്രതിനിധിയായ Mark Field നെ ഒരു കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകയുടെ കഴുത്തിന് പിടിച്ച് തള്ളിയതിന് സസ്പെന്റ് ചെയ്തു. ബ്രിട്ടീഷ് ധനകാര്യമന്ത്രി Philip Hammond ഒരു പ്രസംഗം നടത്തിയപ്പോള്‍ അതിന് മുമ്പില്‍ ഡസന്‍കണക്കിന് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തപ്പോഴാണ് ഇത് സംഭവച്ചത്. Field ന് എതിരെ ആക്രമണ കുറ്റം ചാര്‍ത്തണോ വേണ്ടയോ എന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് democracynow.org | Jun 21, 2019 ലോകം മൊത്തം അധികാരികള്‍ എത്രമാത്രം വിരണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ … Continue reading കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകയുടെ കഴുത്തിന് പിടിച്ചതിന് ബ്രിട്ടീഷ് MP യെ സസ്പെന്റ് ചെയ്തു →