ബിപി ദുരന്തത്തില്‍ നിന്ന് നാം പഠിക്കാത്ത പാഠങ്ങള്‍

ഏപ്രില്‍ 20, 2010 ന്, BPയുടെ എണ്ണക്കിണര്‍ Deepwater Horizon പൊട്ടിത്തെറിച്ചു. 11 ജോലിക്കാര്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചക്ക് കാരണമാകുകയും ചെയ്തു. 87 ദിവസത്തേക്ക് കടല്‍ത്തട്ടിലേക്ക് എണ്ണ ചോര്‍ന്നൊലിച്ചു. മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് 76 കോടി ലിറ്റര്‍ എണ്ണ ഒലിച്ച് പോയി 10 വര്‍ഷത്തിന് ശേഷം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശംമായ പരിസ്ഥിതി ദുരന്തങ്ങളിലൊന്ന്, ആ ദുരന്തത്തിന്റെ കാരണത്തേയും ആഘാതത്തേയും, ആ ആഘാതം ഇന്ന് എങ്ങനെ അനുഭവിക്കപ്പെടുന്നു, തീരക്കടല്‍ ഖനനത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റേയും വ്യവസായത്തിന്റേയും … Continue reading ബിപി ദുരന്തത്തില്‍ നിന്ന് നാം പഠിക്കാത്ത പാഠങ്ങള്‍

ക്യാനഡയില്‍ നിന്നുള്ള 303200 ലിറ്റര്‍ ടാര്‍ മണ്ണ് എണ്ണയാണ് ചോര്‍ന്നതെന്ന് എക്സോണ്‍ പറഞ്ഞു

ഒരു പൈപ്പ് ലൈന്‍ പൊട്ടുകയും ഏകദേശം 303200 ലിറ്റര്‍ എണ്ണ മദ്ധ്യ അര്‍കന്‍സാസില്‍ ഒലിക്കുകയും ചെയ്തു. അത് ക്യാനഡയിലെ ടാര്‍ മണ്ണ് പ്രദേശത്ത് നിന്ന് കട്ടിയുള്ള ക്രൂഡ് ഓയില്‍ കൊണ്ടുവരുന്ന പൈപ്പ് ലൈന്‍ ആയിരുന്നു എന്ന് InsideClimate News നോട് ExxonMobil പറഞ്ഞു. Little Rock ന് 32 കിലോമീറ്റര്‍ വടക്കുള്ള Mayflower, Ark. ലെ subdivision ലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്ന പൈപ്പ് ലൈനാണത്. 22 വീടുകള്‍ ഒഴിപ്പിച്ചു. ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. 1372.8 … Continue reading ക്യാനഡയില്‍ നിന്നുള്ള 303200 ലിറ്റര്‍ ടാര്‍ മണ്ണ് എണ്ണയാണ് ചോര്‍ന്നതെന്ന് എക്സോണ്‍ പറഞ്ഞു

ഷേയ്‍ല്‍ കുമിള പൊട്ടിയതോടെ അമേരിക്കന്‍ ബാങ്കുകള്‍ ഊര്‍ജ്ജ ആസ്തികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി

ആദ്യമായി പ്രധാന അമേരിക്കന്‍ വായ്പാദാദാക്കള്‍ രാജ്യത്തെ എണ്ണ പ്രകൃതിവാതക പാടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി തയ്യാറാകുകയാണ്. ഊര്‍ജ്ജ കമ്പനികള്‍ പാപ്പരാകാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് കൊടുത്ത വായ്പകളില്‍ നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ നീക്കം. JPMorgan Chase & Co, Wells Fargo & Co, Bank of America Corp, Citigroup Inc തുടങ്ങിയവരെല്ലാം, ഉടമസ്ഥതയുണ്ടാകുന്ന എണ്ണ പ്രകൃതിവാതക ആസ്തികളില്‍ സ്വന്തമായി സ്വതന്ത്ര കമ്പനികള്‍ തുടങ്ങാനുള്ള പ്രക്രിയയിലാണ്. ഇതിനെക്കുറിച്ച് അവര്‍ പുറത്ത് സംസാരിച്ച് തുടങ്ങിയിട്ടില്ല. ഇത് കൈകാര്യം ചെയ്യാന്‍ ഈ രംഗത്തെ … Continue reading ഷേയ്‍ല്‍ കുമിള പൊട്ടിയതോടെ അമേരിക്കന്‍ ബാങ്കുകള്‍ ഊര്‍ജ്ജ ആസ്തികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി

വമ്പന്‍ എണ്ണക്കുള്ള ധനസഹായം നിര്‍ത്തലാക്കണം

കൊറോണവൈറസ് പ്രതിസന്ധിക്കിടക്ക് എണ്ണ പ്രകൃതിവാതക കമ്പനികള്‍ തങ്ങള്‍ കൊടുക്കാനുള്ള അമേരിക്കന്‍ നികുതിദായകരോടുള്ള ബാദ്ധ്യതയായ royalty യില്‍ കുറവ് ആവശ്യപ്പെടുന്നു. രോഗികളായ അമേരിക്കക്കാര്‍ക്ക് വേണ്ടി ദശലക്ഷക്കണക്കിന് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടത്ര പണമാണത്. Office of Natural Resource Revenue ല്‍ നിന്നുള്ള രേഖകള്‍ പ്രകാരം royalty payments ല്‍ എന്ത് കുറവ് കൊണ്ടുവന്നാലും അത് വമ്പന്‍ എണ്ണ കമ്പനികള്‍ക്ക് വലിയ ഗുണം ഉണ്ടാക്കും. 2018 ലെ കണക്ക് പ്രകാരം 12 ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടി വരുന്നത്ര തുകയാണ് … Continue reading വമ്പന്‍ എണ്ണക്കുള്ള ധനസഹായം നിര്‍ത്തലാക്കണം

ഹരിതഗൃഹവാതക ഉദ്‌വമനത്തിന് കാരണമാകുന്നത് വെറും 90 കമ്പനികളാണ്

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ അവസാന ദിവസം പോളണ്ടിലെ വാഴ്സയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഉദ്‍വമനം കുറക്കുന്നതില്‍ ഒരു കരാറുണ്ടാക്കാന്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞ് ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി. 1854ലെ വ്യവസായിക വിപ്ലവം തുടങ്ങിയതിന് ശേഷം നടത്തിയ ഹരിതഗൃഹവാതഉദ്‌വമനത്തിന്റെ മൂന്നില്‍ രണ്ടും നടത്തുന്നത് വെറും 90 കമ്പനികളാണ് എന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു. Climate Accountability Institute ന്റെ അഭിപ്രായത്തില്‍ ഉദ്‌വമനത്തിന്റെ പകുതിയും സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 25 വര്‍ഷങ്ങളിലാണ്. മലിനീകരണം നടത്തുന്ന … Continue reading ഹരിതഗൃഹവാതക ഉദ്‌വമനത്തിന് കാരണമാകുന്നത് വെറും 90 കമ്പനികളാണ്

ഫോസില്‍ ഇന്ധനങ്ങളുടെ വില

കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയില്‍ നിന്ന് വരുന്ന വായൂ മലിനീകരണം കാരണം ലോകത്ത് 45 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിക്കുന്നു എന്ന് Center for Research on Energy and Clean Air (CREA) ന്റേയും ഗ്രീന്‍പീസ് തെക്ക് കിഴക്കനേഷ്യയുടേയും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ആഗോള വായൂമലിനീകരണത്തിന്റെ വിലയെ വിശകലനം ചെയ്യുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണിത്. ഫോസിലിന്ധന വായൂ മലിനീകരണത്താലുള്ള ആഗോള സാമ്പത്തിക നഷ്ടം പ്രതിവര്‍ഷം $2.9 ലക്ഷം കോടി ഡോളര്‍ ആണെന്നും ഗവേഷകര്‍ കണക്കാക്കുന്നു. … Continue reading ഫോസില്‍ ഇന്ധനങ്ങളുടെ വില

Coastal GasLink പൈപ്പ് ലൈനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടി തടയല്‍ തുടരുന്നു

കഴിഞ്ഞ ദിവസം Edmonton, Alberta യില്‍ 20 പേരുടെ ഒരു സംഘം Canadian National Railway തടഞ്ഞു. താല്‍ക്കാലികമായി ഉണ്ടായ തടസം Coastal GasLink നെതിരായ ഏറ്റവും പുതിയ പ്രതിഷേധമായിരുന്നു. അതുപോലുള്ള പ്രതിഷേധങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ക്യാനഡയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള റയില്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചു. പൈപ്പ് ലൈനേയും തങ്ങളുടെ സ്വയംഭരണ പ്രദേശത്തേക്ക് പോലീസിന്റെ സഹായത്തോടെ TC Energy നടത്തുന്ന കൈയ്യേറ്റങ്ങള്‍ക്കും എതിരെ Wet’suwet’en First Nation നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഈ പ്രതിഷേധങ്ങള്‍. — സ്രോതസ്സ് … Continue reading Coastal GasLink പൈപ്പ് ലൈനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടി തടയല്‍ തുടരുന്നു

ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു

വാഷിങ്ടണിലെ സിയാറ്റിലില്‍ 28 കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Chase Bank ന്റെ ബ്രാഞ്ചില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും അവിടം വിട്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്തതിതിനാണ് അത്. കാലാവസ്ഥാ പ്രശ്നത്തെ വഷളാക്കുന്ന JPMorgan Chase ഉം അവരുടെ ഫോസിന്ധനക കമ്പനികളിലെ നിക്ഷേപങ്ങളും അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകര്‍ സിയാറ്റിലിലെ തിരക്കേറിയ 2nd Avenue രണ്ട് മണിക്കൂര്‍ നേരം തടഞ്ഞ സമരം കഴിഞ്ഞ് രണ്ട് ദിവസത്തിനകത്താണ് ബാങ്കിലെ ഈ സമരം. TransCanada എന്ന് മുമ്പ് വിളിച്ചിരുന്ന ഇപ്പോഴത്തെ TC … Continue reading ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു