ബ്രസീലിലെ ഫാസിസ്റ്റ് കലാപത്തിനെ സാമൂഹ്യ മാധ്യമ വമ്പന്‍ സഹായിച്ചു

ബ്രസീലിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടത്തിലെ ഫാസിസ്റ്റ് ആക്രമണം, Facebook, TikTok, Telegram തുടങ്ങിയ പ്രധാന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളുടെ നേരിട്ടുള്ള സഹായത്താലാണെന്ന് ആഗോള നിരീക്ഷണ സംഘമായ SumOfUs പറഞ്ഞു. വൃത്തിയാക്കലും, അന്വേഷണവും, ജനാധിപത്യ വിരുദ്ധ ആക്രമണങ്ങളില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന ആളുകളെ അധികാരികള്‍ അറസ്റ്റ് ചെയ്യുന്നതിനും ഇടക്കാണീ റിപ്പോര്‍ട്ട് വന്നത്. മുമ്പത്തെ പ്രസിഡന്റും തീവൃ വലതുപക്ഷക്കാരനുമായ Jair Bolsonaro യുടെ അനുയായികളാണ് ഈ കലാപം നടത്തിയത്. — സ്രോതസ്സ് commondreams.org | Jake Johnson | Jan 09, … Continue reading ബ്രസീലിലെ ഫാസിസ്റ്റ് കലാപത്തിനെ സാമൂഹ്യ മാധ്യമ വമ്പന്‍ സഹായിച്ചു

ഡോം ഫിലിപ്സിന്റേയും ബ്രൂണോ പെരേരയുടേയും കൊലപാതകം സ്വതന്ത്രമായി അന്വേഷിക്കുക

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ Dom Phillips നേയും ആദിവാസി ഗവേഷകനും വക്കീലുമായ Bruno Pereira യേയും ബ്രസീലിലെ ആമസോണില്‍ നിന്ന് കാണാതായപ്പോള്‍ തന്നെ ആദിവാസി വക്കീലായ Eliésio Marubo തെരച്ചിലും രക്ഷപെടുത്തല്‍ പദ്ധതിയും തുടങ്ങി. അവരുടെ കൊലപാതകത്തെക്കുറിച്ച് അമേരിക്കയുടെ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന ആഹ്വാനമാണ് അദ്ദേഹം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഒപ്പം ആദിവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയും വേണം. — സ്രോതസ്സ് democracynow.org | Aug 12, 2022

ബ്രസീലില്‍ ജനാധിപത്യാനുകൂല വമ്പന്‍ പ്രതിക്ഷേധം

ജനാധിപത്യം സംരക്ഷിക്കാനും വിദ്യാഭ്യാസത്തിന് വേണ്ടിയും എന്നാല്‍ തീവൃ വലുതുപക്ഷ വലിയ പ്രസിഡന്റ് Jair Bolsonaroയുടെ അട്ടിമറക്ക് എതിരായും വലിയ പ്രതിഷേധം ബ്രസീലിലെ നഗരങ്ങളില്‍ അരങ്ങേറി. രണ്ട് മാസത്തിനകം തെക്കെ അമേരിക്കയിലെ ഈ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ബ്രസീലിലെ 26 സംസ്ഥാനങ്ങളില്‍ 23 എണ്ണത്തിന്റെ തലസ്ഥാനങ്ങളിലും രാജ്യത്തിന്റെ തലസ്ഥാനത്തും വമ്പന്‍ പ്രകടനങ്ങള്‍ നടന്നു. പത്തുലക്ഷം പേര്‍ ഒപ്പിട്ട "Letter to Brazilians in Defense of Democracy and Rule of Law" ഉള്‍പ്പെടെ ജനാധിപത്യ … Continue reading ബ്രസീലില്‍ ജനാധിപത്യാനുകൂല വമ്പന്‍ പ്രതിക്ഷേധം

കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞതോടെ ബ്രസീലില്‍ വലിയ പ്രക്ഷോഭങ്ങള്‍

ശനിയാഴ്ച ബ്രസീലിലെ കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞു. 400 ല്‍ അധികം നഗരങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് Jair Bolsonaro ആണ് ഈ ദുരന്തത്തിന് ഉത്തരവാദി എന്ന് ആരോപിക്കുന്ന അവര്‍ ബോള്‍സനാരോയുടെ രാജി ആവശ്യപ്പെട്ടു. "ബോള്‍സനാരോ പുറത്തുപോകൂ," "500,000 മരണങ്ങള്‍, അത് ആയാളുടെ കുറ്റം," "വാക്സിനുകള്‍ ഉടനെ" തുടങ്ങിയ ബോര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. വലത് തീവൃവാദി പ്രസിഡന്റിന്റെ രാജിയോ, പുറത്താക്കലോ വേണമെന്ന് അവര്‍ പറയുന്നു. വാക്സിന്‍ കൊടുക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും … Continue reading കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞതോടെ ബ്രസീലില്‍ വലിയ പ്രക്ഷോഭങ്ങള്‍

Microcephaly ബന്ധം കാരണം Larvicide ന്റെ ഉപയോഗം ബ്രസീലിലെ സംസ്ഥാനം നിര്‍ത്തിവെച്ചു

ബ്രസീലിലെ സംസ്ഥാനമായ Rio Grande do Sul, Larvicide ന്റെ ഉപയോഗം നിര്‍ത്തിവെച്ചു. ഈ രാസവസ്തുവും microcephaly ജന്മവൈകല്യവും ആയുള്ള സാദ്ധ്യമായ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ബ്രസീലില്‍ microcephaly ന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. കൊതുകിലുള്ള Zika വൈറസുമായി ബന്ധപ്പെട്ടാണിത് സംഭവിക്കുന്നത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ രണ്ട് ആരോഗ്യ സംഘങ്ങള്‍ നടത്തിയ പഠനത്തില്‍ മൊണ്‍സാന്റോയുടെ ജപ്പാനിളെ ശാഖ നിര്മ്മിക്കുന്ന ഒരു larvicide മായാണ് അതിന് ബന്ധം എന്ന് കണ്ടെത്തി. കുടിവെള്ളത്തില്‍ കൊതുകിന്റെ ലാര്‍വ്വ വളരാതിരിക്കാനായി അത് … Continue reading Microcephaly ബന്ധം കാരണം Larvicide ന്റെ ഉപയോഗം ബ്രസീലിലെ സംസ്ഥാനം നിര്‍ത്തിവെച്ചു

ദേശീയ പാര്‍ക്കുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ബോള്‍സനാരോ വിറ്റു

30 ഹെക്റ്ററും മറ്റ് 13 പ്രകൃതി സ്ഥലങ്ങളും ഉള്‍പ്പടെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി Jair Bolsonaro ന്റെ സര്‍ക്കാര്‍ Aparados da Serraയും Serra Geral ഉം ലേലത്തിന് വെച്ചു. Construcap ഗ്രൂപ്പാണ് ലേലത്തിന്റെ വിജയി എന്ന് ബ്രസീലിന്റെ പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചു. Santa Catalina ക്കും Rio Grande do Sur ക്കും ഇടയിലുള്ള ഈ രണ്ട് ദേശീയോദ്യാനങ്ങള്‍ക്കും കൂടി അവര്‍ $37 ലക്ഷം ഡോളര്‍ നല്‍കി. — സ്രോതസ്സ് telesurenglish.net | 12 Jan 2021