നാഴികക്കല്ല്: അമേരിക്ക ഇതുവരെ ISIS ന് മേല്‍ 50,000 ബോംബിട്ടു

ഓഗസ്റ്റ് 2014 ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ ഇറാഖിലും സിറിയയിലും ബോംബിടാന്‍ തുടങ്ങി. ഒബാമയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "ഭീകരവാദ സംഘടനയായ ISIS ന്റെ ശക്തി കുറക്കാനും പൂര്‍ണ്ണായും ഇല്ലാതാക്കാനുമായി.” കഴിഞ്ഞ നവംബറില്‍ ISIS നെ നിലക്ക് നിര്‍ത്തി എന്ന് ഒബാമ പ്രഖ്യാപിച്ചിട്ടും രണ്ട് വര്‍ഷമായ ബോംബിടല്‍ തുടരുകയാണ്. അങ്ങനെ ഈ മാസം അമേരിക്ക ഒരു നാഴികക്കല്ല് നാട്ടി. അവര്‍ 50,000 ആമത്തെ ബോംബും ഇറാഖിനും സിറിയക്കും എതിരെ ഇട്ടു. ഓരോ ബോംബിന്റേയും വില $50,000 ഡോളര്‍ … Continue reading നാഴികക്കല്ല്: അമേരിക്ക ഇതുവരെ ISIS ന് മേല്‍ 50,000 ബോംബിട്ടു

ഇറ്റലിക്കാരനായ സാമൂഹ്യപ്രവര്‍ത്തകനെ ഡ്രോണ്‍ ആക്രമണത്തില്‍ കൊന്നതിന് അമേരിക്ക കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കുന്നു

കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ വെച്ച് CIA ആളില്ലാവിമാനമുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ Giovanni Lo Porto എന്ന ഇറ്റലിക്കാരനായ aid worker കൊല്ലപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബവുമായി അമേരിക്കയിലെ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലെത്തി. അമേരിക്ക തുക രഹസ്യമായി വെച്ചുകൊണ്ട് നഷ്ടപരിഹാരം കൊടുത്തുവെന്ന് കുടംബത്തിന്റെ വക്കീല്‍ The Intercept നോട് പറഞ്ഞു. Giovanni Lo Porto ഉം അമേരിക്കന്‍ സര്‍ക്കാര്‍ കരാറുകാരനായ Warren Weinstein ഉം കൊലചെയ്യപ്പെട്ട ആ ആക്രമണത്തെ പ്രസിഡന്റ് ഒബാമ തുറന്ന് സമ്മതിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തിട്ട് ഒരു വര്‍ഷമായി. … Continue reading ഇറ്റലിക്കാരനായ സാമൂഹ്യപ്രവര്‍ത്തകനെ ഡ്രോണ്‍ ആക്രമണത്തില്‍ കൊന്നതിന് അമേരിക്ക കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കുന്നു

“ഭീകരതക്കെതിരായ യുദ്ധം” കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന് CIA തലവന്‍ സമ്മതിച്ചു

വര്‍ഷങ്ങളായുള്ള അമേരിക്കയുടെ യുദ്ധം ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരവാദി സംഘങ്ങളുടെ ശക്തിയും വ്യപ്തിയും കുറച്ചിട്ടില്ലെന്ന് Central Intelligence Agency യുടെ ഡയറക്റ്ററായ ജോണ്‍ ബ്രനന്‍(John Brennan) പറഞ്ഞു. അല്‍ഖൈദക്കുണ്ടായിരുന്ന പടയാളികളേക്കാള്‍ കൂടുതല്‍ പടയാളികള്‍ ഈ സംഘത്തിനുണ്ടെന്നും അയാള്‍ പറഞ്ഞു. "ദൌര്‍ഭാഗ്യവശാല്‍ ISIL ന് എതിരായ യുദ്ധരംഗത്തും അവരുടെ സാമ്പത്തിക രംഗത്തും ഉണ്ടായ നമ്മുടെ എല്ലാ പുരോഗതിയും ആ ഭീകരവാദി സംഘത്തിന്റെ കഴിവോ ലോകത്തെവിടെയും അവര്‍ക്ക് എത്താനുള്ള കഴിവിലോ കുറവുണ്ടായിട്ടില്ല. ഈ സംഘത്തിന്റെ ആള്‍സംഖ്യയും ഭീകരതാ ശേഷിയും വളരേറെ … Continue reading “ഭീകരതക്കെതിരായ യുദ്ധം” കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന് CIA തലവന്‍ സമ്മതിച്ചു

ആശുപത്രിയില്‍ മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ റോബര്‍ട്ട് ഡിയറിന് വിചാരണ നേരിടാന്‍ കെല്‍പ്പില്ലെന്ന്

Planned Parenthood ആശുപത്രിയില്‍ മൂന്ന് പേരെ കൊല്ലുകയും 9 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത Robert Lewis Dear മാനസികമായി പര്യാപ്തതയില്ലാത്തവനും വിചാരണ നേരിടാന്‍ കഴിവില്ലാത്തവനുമാണെന്ന് കൊളറാഡോയിലെ ജഡ്ജി കണ്ടെത്തി. "ആ ആശുപത്രി ശിശുക്കളെ കൊല്ലുന്നതിലാണ്" താന്‍ Planned Parenthood നെ ലക്ഷ്യം വെച്ചത് എന്ന് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അയാള്‍ പറഞ്ഞു. കേസ് ഇപ്പോള്‍ തടഞ്ഞ് വെച്ചിരിക്കുന്നു. ഡിയറിനെ ചികില്‍സക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു. — സ്രോതസ്സ് democracynow.org ഏയ്... ഇതൊന്നും ഭീകരവാദമല്ല.

ഒരു ചാര്‍ട്ടില്‍ നിന്ന് അമേരിക്കയുടെ ഭീകരവാദത്തെക്കുറിച്ചുള്ള കാഴ്ചപ്പാടറിയാം

Gallup ന് കടപ്പാട് ഭീകരവാദത്തെക്കുറിച്ച് അമേരിക്ക എങ്ങനെ ചിന്തിക്കുന്നു എന്ന് ഈ ചാര്‍ട്ടില്‍ നിന്ന് കാണാം. അത് വളരെ ലളിതമാണ്: അമേരിക്കക്കാരെ ആക്രമിക്കുന്നത് അടുത്ത ഒരു മാസം മുതല്‍ മൂന്ന് മാസം വരെ ഒരു വലിയ spike ഉണ്ടാക്കുന്നു. യൂറോപ്യന്‍ രാജ്യത്തിലുണ്ടാകുന്ന ആക്രമണത്തിന് അതിനേക്കാള്‍ അല്‍പ്പം കുറവ് ഫലമാണുണ്ടാകുന്നത്. മറ്റെവിടെയുമുണ്ടാകുന്ന ആക്രമണത്തിന് അമേരിക്കക്കാര്‍ ആലസ്യത്തിന്റെ കോട്ടുവായിടും. 2002 ലെ ബാലി ബോംബ് സ്ഫോടനമായിരുന്നു ഒരേയൊരു വ്യത്യാസം. അതേ സമയത്താണ് Beltway യിലെ വെടിവെപ്പ് അപസ്മാരമുണ്ടായത്. അതുകൊണ്ട് അത് … Continue reading ഒരു ചാര്‍ട്ടില്‍ നിന്ന് അമേരിക്കയുടെ ഭീകരവാദത്തെക്കുറിച്ചുള്ള കാഴ്ചപ്പാടറിയാം

വെളുത്ത ഭീകരവാദികളും അങ്ങനെയല്ലാത്ത ഭീകരവാദികളും തമ്മിലുള്ള വ്യത്യാസം

1. വെളുത്ത ഭീകരവാദികളെ “തോക്ക്ധാരികള്‍” എന്ന് വിളിക്കുന്നു. എന്താണ് അതിന്റെ അര്‍ത്ഥം? തോക്ക് കൈവശം വെച്ചിരിക്കുന്ന ഒരു വ്യക്തി? അമേരിക്കയിലെ എല്ലാവരും അതിലുള്‍പ്പെടുമോ? മറ്റുള്ള ഭീകരവാദികളെ “ഭീകരവാദികള്‍” എന്ന് വിളിക്കുന്നു. [അമേരിക്കയില്‍ തോക്ക് കൈവശം വെക്കുന്നത് കുറ്റമല്ല.] 2. വെള്ളക്കാരായ ഭീകരവാദികള്‍ “ഒറ്റപ്പെട്ട പ്രശ്നക്കാര്‍” ആണ്. മറ്റുള്ള ഭീകരവാദികള്‍ എല്ലായ്പോഴും ഒരു ആഗോള plot ന്റെ ഭാഗമായി സംശയപ്പെടുന്നവരായിരിക്കും. 3. Department of Homeland Security ല്‍ വെള്ളക്കാരായ ഭീകരവാദികളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയാല്‍ ദേഷ്യം പിടിച്ച വെള്ളക്കാരായ … Continue reading വെളുത്ത ഭീകരവാദികളും അങ്ങനെയല്ലാത്ത ഭീകരവാദികളും തമ്മിലുള്ള വ്യത്യാസം