പുതിയ താലിബാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ ഭരണം മനുഷ്യത്വപരമായ ദുരന്തം അഭിമുഖീകരിക്കുകയാണ്. അമേരിക്കയുടെ മറ്റ് സംഭാവനക്കാരും സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണിത്. അഫ്ഗാനിസ്ഥാനിലെ 2.3 കോടി ആളുകള്‍ - ജനസംഖ്യയുടെ പകുതി - ജീവന്‍ നഷ്ടമാകുന്ന തരത്തിലെ ആഹാര ക്ഷാമം അനുഭവിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കി. 90 ലക്ഷം പേര്‍ പട്ടിണിയുടെ വക്കിലാണ്. അത് കൂടാതെ ആരോഗ്യസംരക്ഷണം ഇല്ലാത്തത്, തൊഴിലില്ലായ്മ, വീടിന്റെ കുറവ് ഒക്കെ അനുഭവിക്കുന്നു. — സ്രോതസ്സ് democracynow.org | Dec 16, … Continue reading അവര്‍ യുദ്ധം ചെയ്ത അതേ ആളുകളാണ് ഇപ്പോഴും ഭരിക്കുന്നത്
ടാഗ്: ഭീകരവാദം
ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണിയിലേക്ക്
അഫ്ഗാനിസ്ഥാനില്‍ മനുഷ്യത്വപരവും സാമ്പത്തികവും ആയ അവസ്ഥ വേഗം നശിക്കുകയാണ്. “താലിബാന്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുമെന്ന് ഭയക്കുന്ന പതിനായിരക്കണക്കിന് ആളുകളെ രക്ഷപെടുത്താന്‍ സഹായം വേണം. ശീതകാലം വരുകയാണ്. പട്ടിണി ഇപ്പോഴേ തുടങ്ങി,” എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയോട് AfghanEvac Coalition പറഞ്ഞു. സര്‍ക്കാരിന് നേരിട്ടുള്ള സാമ്പത്തിക സഹായം അമേരിക്കയും സഖ്യ കക്ഷികളും നിര്‍ത്തലാക്കിയതോടെ രാജ്യത്തെ 60% പേരും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നു. വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ അഫ്ഗാന്‍ ദേശീയ reserves ഉം താലിബാന്‍ സര്‍ക്കാരിന് … Continue reading ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണിയിലേക്ക്
തെറ്റായി ഭീകരവാദ സംശയം ആരോപിതന്റെ 10 വര്‍ഷത്തിലധികമായ ദുരിത ജീവിതം
https://youtu.be/k7Dsyhpf2GQ Hassan Diab
9/11 ഗൂഢാലോചനക്കാരെ സൌദി എന്തുകൊണ്ട് സംരക്ഷിച്ചു, അമേരിക്ക എന്തുകൊണ്ട് അത് മറച്ച് വെച്ചു?
https://youtu.be/rKn1v8eu2Is Senator Bob Graham
9/11 ന് ശേഷം $5.9 ലക്ഷം കോടി ഡോളറിന്റെ ചിലവിന് കണക്കുണ്ടാക്കാന്‍ അമേരിക്കയിലെ പ്രതിരോധ വകുപ്പ് പരാജയപ്പെട്ടു
.
സോമാലിയയില്‍, അമേരിക്ക അവര്‍ സൃഷ്ടിച്ച ‘ഭീകരവാദികളെ’ ബോംബിടുന്നു
ട്രമ്പ് സര്‍ക്കാര്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് ജൂലൈയില്‍ ബൈഡന്‍ സര്‍ക്കാര്‍ സോമാലിയയില്‍ ബോംബിടുന്നത് തുടങ്ങി. $600 കോടി ഡോളര്‍ gross domestic product ഉള്ള, 70% ദാരിദ്ര്യ തോതുള്ള രാജ്യമാണ് സോമാലിയ. പക്ഷെ എന്തുകൊണ്ട്? al-Shabaab ന് എതിരായ പ്രവര്‍ത്തനത്തിന് Somali National Army ക്ക് വ്യോമ പിന്‍തുണ വേണം എന്നതാണ് പെന്റഗണ്‍ പറയുന്ന ഔദ്യോഗിക കാരണം. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഭൌമ-തന്ത്രപരമായ പ്രാധാന്യം ഉള്ള സ്ഥലമാണ് സോമാലിയ എന്നതാണ് ശരിക്കുള്ള കാരണം. ആ രാജ്യത്തെ … Continue reading സോമാലിയയില്‍, അമേരിക്ക അവര്‍ സൃഷ്ടിച്ച ‘ഭീകരവാദികളെ’ ബോംബിടുന്നു
ബൈഡന്‍ സര്‍ക്കാരിന്റെ സോമാലിയയിലെ ആദ്യ ഡ്രോണ്‍ ആക്രമണത്തെ സെനറ്റര്‍മാര്‍ അപലപിച്ചു
അമേരിക്കയുടെ സൈന്യം സോമാലിയയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെതിരെ ബര്‍ണി സാന്റേഴ്സ് ഉള്‍പ്പടെ മൂന്ന് സെനറ്റര്‍മാര്‍ ഒരു പ്രസ്ഥാവന ഇറക്കി. ജനുവരിയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഏറ്റെടുത്തതിന് ശേഷം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നടത്തുന്ന ആദ്യത്തെ ബോംബാക്രമണമാണിത്. അമേരിക്കയുടെ സൈന്യത്തിന്റെ Africa Command (AFRICOM) ആണ് ഈ ആക്രമണം നടത്തിയത്. അമേരിക്ക പരിശീലനം കൊടുത്ത സോമാലി കമാന്‍ഡോ സൈന്യ അംഗങ്ങളെ ആക്രമിക്കുന്ന al-Shabab ഭീകരരെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നു എന്ന് അവര്‍ അയച്ചു കൊടുത്ത ഇമെയില്‍ പ്രസ്ഥാവനയില്‍ … Continue reading ബൈഡന്‍ സര്‍ക്കാരിന്റെ സോമാലിയയിലെ ആദ്യ ഡ്രോണ്‍ ആക്രമണത്തെ സെനറ്റര്‍മാര്‍ അപലപിച്ചു
ഗ്വാണ്ടാനമോ സൈനിക ജയില്‍ അടച്ചുപൂട്ടുക
ഈ മാസം ആദ്യത്തെ ഗ്വാണ്ടാനമോ തടവുകാരനെ ബൈഡന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മൊറോക്കോയിലെ സ്വന്തം വീട്ടിലേക്ക് തടവുകാരന്‍ പോയി. 56 വയസ് പ്രായമുള്ള Abdul Latif Nasser നെ രണ്ട് ദശാബ്ദം മുമ്പാണ് ഒരു കുറ്റവും ചാര്‍ത്താതെ അറസ്റ്റ് ചെയ്തത്. 2016 മുതല്‍ അമേരിക്കന്‍ സൈന്യം ഇദ്ദേഹത്തെ പുറത്തുവിടാനുള്ള നിര്‍ദ്ദേശം കൊടുത്തിരുന്നു. ഇനി 39 തടവുകാര്‍ കൂടി അവിടെയുണ്ട്. ഇതിനിടക്ക് Washington, D.C. യിലെ United Arab Emirates ന്റെ Cultural Attaché Office ന് മുമ്പില്‍ പ്രതിഷേധ … Continue reading ഗ്വാണ്ടാനമോ സൈനിക ജയില്‍ അടച്ചുപൂട്ടുക
ഡ്രോണ്‍ പദ്ധതി ചോര്‍ത്തിയ ഡാനിയല്‍ ഹേലിന്റെ ശിക്ഷ ചൊവ്വാഴ്ച പറയും
ഡ്രോണ്‍ whistleblower ആയ Daniel Hale നെ കുറഞ്ഞത് 9 വര്‍ഷം തടവ് ശിക്ഷ കൊടുക്കണണെന്ന് ബൈഡന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുന്നു. അമേരിക്കയുടെ ഡ്രോണും ലക്ഷ്യം വെച്ച ആസൂത്രിത കൊലപാതകങ്ങളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ ആണ് ഹേല്‍ പുറത്തുവിട്ടത്. 2009 - 2013 കാലത്ത് അമേരിക്കയുടെ വ്യോമസേനയില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. ആ സമയത്ത് National Security Agencyയിലും Joint Special Operations Task Force (JSOC) , അഫ്ഗാനിസ്ഥാനിലെ Bagram Air Base ല്‍ ആയിരുന്നു അത്. … Continue reading ഡ്രോണ്‍ പദ്ധതി ചോര്‍ത്തിയ ഡാനിയല്‍ ഹേലിന്റെ ശിക്ഷ ചൊവ്വാഴ്ച പറയും
ഭീകരതക്കെതിരായ യുദ്ധത്തിന്റെ മരണസംഖ്യ
Vijay Prashad