സഹായ മനസിന് ഹിന്ദുത്വത്തിലെ മൂല്യം

This Hindu risked his life to save his Muslim Neighbor. For this: "I am being called a terrorist" ഹിന്ദുത്വ എന്നത് നവലിബറലിസത്തിന്റെ ഇന്‍ഡ്യന്‍ പതിപ്പ് മാത്രമാണ്.

NIA കുറ്റ പത്രം സമര്‍പ്പിക്കാത്തതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം പുല്‍വാമ കുറ്റാരോപിതല്‍ക്ക് ജാമ്യം കിട്ടി

പുല്‍വാമ ആക്രമണ ഗൂഢാലോചന കേസിലെ ഒരു കുറ്റാരോപിനായ Yusuf Chopan ന് ഫെബ്രുവരി 18 ന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. “ആവശ്യമായ” തെളിവുകള്‍ ഇല്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനാകുന്നില്ല എന്ന കാരണത്താല്‍ National Investigation Agency കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ഇത് സംഭവിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരി 14, 2019, ന് J&K ദേശീയ പാതയില്‍ നടന്ന സാഹസികമായ ഭീകരാക്രമണത്തില്‍ 40 ല്‍ അധികം Central Reserve Police Force (CRPF) ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആക്രമണം ഭാരതീയ … Continue reading NIA കുറ്റ പത്രം സമര്‍പ്പിക്കാത്തതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം പുല്‍വാമ കുറ്റാരോപിതല്‍ക്ക് ജാമ്യം കിട്ടി

ആരാണ് ദേവന്ദര്‍ സിംഗ്? വലിയ മാധ്യമങ്ങള്‍ എന്തുകൊണ്ട് അയാളെക്കുറിച്ച് നിശബ്ദരാകുന്നു?

I The Wire I Arfa Khanum Sherwani Arfa Khanum Sherwani speaks to Anuradha Bhasin, editor of Kashmir Times and Sanjay Kapoor, editor of Hard News, about the questions that Davinder Singh's arrest has raised. 2013 sog inspector Shiv Kumar Sharma alias Sonu caught on similar charges. witness hostile at court. major Avtar Singh who killed … Continue reading ആരാണ് ദേവന്ദര്‍ സിംഗ്? വലിയ മാധ്യമങ്ങള്‍ എന്തുകൊണ്ട് അയാളെക്കുറിച്ച് നിശബ്ദരാകുന്നു?