2008 ഓഗസ്റ്റിലെ അമേരിക്കന്‍ ഭൗമ താപോര്‍ജ്ജ വികസനം Geothermal Energy Association (GEA) പ്രസിദ്ധപ്പെടുത്തി. സ്ഥിരമായ വളര്‍ച്ചയാണ് ഭൌമതാപോര്‍ജ്ജ രംഗത്ത് കാണുന്നത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള സമയത്ത് 20% വര്‍ച്ച രേഖപ്പെടുത്തി. Alaska, Arizona, California, Colorado, Florida, Hawaii, Idaho, New Mexico, Nevada, Oregon, Utah, Washington, Wyoming തുടങ്ങിയിടങ്ങളില്‍ 103 പ്രൊജക്റ്റുകളാണ് പണി നടക്കുന്നത്. ഇവയെല്ലാം പണി തീര്‍ക്കുമ്പോള്‍ 4,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. 40 ലക്ഷം വീടുകള്‍ക്കിത് വൈദ്യുതി … Continue reading അമേരിക്കന്‍ ഭൗമ താപോര്‍ജ്ജ വികസനം 2008 ല്‍ 20% കൂടി
ടാഗ്: ഭൗമ താപം
26,000 വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം ആസ്ട്രേലിയന്‍ ചൂടുപാറകള്‍ നല്‍കും
ഭൌമതാപോര്‍ജ്ജത്തിന് ആസ്ട്രേലിക്ക് 26,000 വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം നല്‍കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. സര്‍ക്കാര്‍ ഈ ഊര്‍ജ്ജ സാദ്ധ്യത ഉപയോഗുക്കാന്‍ A$5 കോടി (US$4.3 കോടി) ഡോളറിന്റെ പ്രൊജക്റ്റുകള്‍ കൊണ്ടുവരുന്നു. ലോകത്തിലേ ഏറ്റവും വലിയ കല്‍ക്കരി കയറ്റുമതിക്കാരായ ആസ്ട്രേലിയ 77% ഊര്‍ജ്ജവും കല്‍ക്കരിയില്‍ നിന്ന് തന്നെയാണ് കണ്ടെത്തുന്നത്. അതുകാരണം വ്യക്തിഗത കണക്കനുസരിച്ച് അവരെ ലോകത്തിലെ ഏറ്റവും വലിയ മലിനീകരണം നടത്തുന്നവരായി കണക്കാക്കാം. ചൈനയേക്കാള്‍ 5 മടങ്ങാണ് അവരുടെ വ്യക്തിഗത ഉദ്‌വമനം. ജലം ഭൂമിക്കടിയിലേക്ക് പമ്പ് ചെയ്ത് നീരാവി ഉണ്ടാക്കി … Continue reading 26,000 വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം ആസ്ട്രേലിയന്‍ ചൂടുപാറകള്‍ നല്‍കും
കെനിയയിലെ ഭൌമതാപോര്‍ജ്ജം
ഉയരുന്ന വൈദ്യുതി ആവശ്യകതയെ നേരിടാന്‍ കെനിയ പരിസ്ഥിതിക്ക് കുഴപ്പം വരാതെ ഭൌമതാപോര്‍ജ്ജം ഉപയോഗിക്കാനിള്ള പരിപാടി തുടങ്ങുന്നു. 3.7 കോടി ജനങ്ങളുടെ ഈ രാജ്യത്ത് വൈദ്യുത ഉപഭോഗം 1,080 മെഗാവാട്ടാണ്. വളരുന്ന സമ്പദ് വ്യവസ്ഥയും ജനസംഖ്യയും വൈദ്യുതി ആവശ്യകത പ്രതിവര്‍ഷം 8% എന്ന തോതിലാണ് വളരുന്നത്. സ്ഥിരമായുണ്ടാകുന്ന വരള്‍ച്ചയും വനനശീകരണവും ജലവൈദ്യുത പദ്ധതികളുടെ ശേഷികുറക്കുന്നു. ഈ സ്ഥിതിയിലാണ് കെനിയ അടുത്ത 10 വര്‍ഷങ്ങളില്‍ 2,000 മെഗാവാട്ട് വൈദ്യുതി ഭൌമതാപോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താനുള്ള പരിപാടിക്ക് തുടക്കം കുറിച്ചത്. Naivasha ക്ക് … Continue reading കെനിയയിലെ ഭൌമതാപോര്‍ജ്ജം
ജര്‍മ്മനിക്ക് ഭൗമ താപത്തില്‍ നിന്ന് വൈദ്യുതി
ഭൗമ താപത്തില്‍ നിന്ന് വന്‍ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നീക്കത്തിന് വേണ്ടി ജര്‍മ്മനിയിലെ പുതിയ നിയമം കൊണ്ടുവന്നു. ഉയര്‍ന്ന താപനിലയിലുള്ള നീരാവിക്കു വേണ്ടിയുള്ള ആഴത്തിലിള്ള drilling വേണ്ടിയുള്ള പുതിയ നിരക്ക് ഈ ശ്രമത്തേ സാമ്പത്തിക ലാഭമാക്കും. ഇത് ഇത്തരത്തിലുള്ള നിലയങ്ങളുടെ ഒരു boom ഉണ്ടാക്കുമെന്ന് കരുതുന്നു. വരുന്ന ദശാബ്ദങ്ങളില്‍ ഇതുമൂലം 1000 കണക്കിന് മെഗാ വാട്ട് വൈദ്യുതി ജര്‍മ്മനിക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും. 2009-2010 കാലയളവില്‍ ധാരാളം നിലയങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മലിനീകരണം കുറഞ്ഞ ഊര്‍ജ്ജം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും … Continue reading ജര്‍മ്മനിക്ക് ഭൗമ താപത്തില്‍ നിന്ന് വൈദ്യുതി