നടന്‍ Robert De Niro യുടെ Michelin അംഗീകാരം കിട്ടിയിട്ടുള്ള ഹോട്ടലുകള്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന നീല ചിറകുള്ള ട്യൂണയെ ഉപഭോക്താക്കളെ അറിയിക്കാതെ വില്‍ക്കുന്നു. DNA പരിശോധനയിലാണ് മീന്‍ നീല ചിറകുള്ള ട്യൂണയാണെന്ന് മനസിലായത്. നാല് ഭൂഖണ്ഡങ്ങളിലായി 21 ഹോട്ടലുകള്‍ ഉള്ള നോബു(Nobu) ലെ സ്ഥിരം സന്ദര്‍ശകരാണ് മഡോണ, കേറ്റ് വിന്‍സ്ലെറ്റ്, ലിയോനാര്‍ഡോ ഡി കാപ്രിയോ തുടങ്ങിയ സെലിബ്രിറ്റികള്‍. ലണ്ടനിലെ മൂന്ന് നോബു ഹോട്ടലുകളില്‍ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തകര്‍ ട്യൂണാ കറികള്‍ ഓര്‍ഡര്‍ ചെയ്തു. ഏത് സ്പീഷിസിലുള്ള ട്യൂണ ആണെന്ന് … Continue reading നീല ചിറകുള്ള ട്യൂണയെ തിന്നുമ്പോള്‍
ടാഗ്: മത്സ്യബന്ധനം
കൃത്രിമമായി നിര്‍മ്മിക്കുന്ന ക്ഷാമം
1870 ല്‍ ഇന്‍ഡ്യയില്‍ സംഭവിച്ച ക്ഷാമത്തെക്കുറിച്ച് Mike Davis ന്റെ “Late Victorian Holocausts” എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. El Nino കാരണമുണ്ടായ വരള്‍ച്ച പട്ടിണിക്ക് തുടക്കം കുറിച്ചു. ഡക്കാണിലെ വിളകളെല്ലാം നശിച്ചു. എന്നാല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന Lord Lytton 3.25 ലക്ഷം ടണ്‍ ഗോതമ്പ് ഇന്‍ഡ്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതില്‍ മേല്‍നോട്ടം വഹിച്ചു. ഈ “the most colossal and expensive meal in world history” യുടെ യഥാര്‍ത്ഥ വില 1.2 കോടി … Continue reading കൃത്രിമമായി നിര്‍മ്മിക്കുന്ന ക്ഷാമം
സുസ്ഥിര മത്സ്യബന്ധനം
ചെറുകിട മത്സ്യബന്ധനം വന്‍കിട യന്ത്രവത്കൃത മത്സ്യബന്ധനത്തിന്റത്ര തന്നെ ഉത്പാദനം നടത്തുണ്ട്. അത് വന്‍കിടക്കാര്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ എട്ടിലൊന്ന് മാത്രമേ ഉപയൊഗിക്കുന്നുള്ളു. എന്നാല്‍ അവര്‍ക്ക് വേണ്ടത്ര സബ്സിഡികളോ സഹായങ്ങളോ ലഭിക്കുന്നില്ലെന്ന് University of British Columbia പഠനം ചൂണ്ടിക്കാണിക്കുന്നു. 15 മീറ്ററോ അതില്‍ താഴയോ നീളമുള്ള വള്ളങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനത്തേയാണ് ചെറുകിട മത്സ്യബന്ധനം എന്ന് വിളിക്കുന്നത്. സുസ്ഥിര മത്സ്യബന്ധനത്തിന് അനുയോജ്യമാണ് ഇത്തരം വള്ളങ്ങള്‍. Conservation Biology എന്ന മാസികയില്‍ UBC Fisheries Centre ന്റെ ഡയറക്റ്റര്‍ Daniel … Continue reading സുസ്ഥിര മത്സ്യബന്ധനം