Chris Hedges JAISAL NOOR, TRNN: An Afghanistan born American sought in connection with a series of bombings that wounded 29 people in the New York City area over the weekend is in custody after a gun battle with police on Monday. Ahmad Khan Rahami in Elizabeth, New Jersey was captured after firing at police officers … Continue reading തീവൃവാദം ഇല്ലാതാക്കാന്‍ അമേരിക്ക മദ്ധ്യപൂര്‍വ്വേഷ്യയുടെ അധിനിവേശം അവസാനിപ്പിക്കുക
ടാഗ്: മദ്ധ്യ പൂര്‍വ്വേഷ്യ
ബഹ്റിനിലെ സാമൂഹ്യ പ്രവര്‍ത്തകനായ നബീല്‍ റജാബിനെ രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ
ബഹ്റിനിലെ ഒരു കോടതി ബഹ്റിനിലെ സാമൂഹ്യ പ്രവര്‍ത്തകനായ നബീല്‍ റജാബിനെ(Nabeel Rajab) രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചു. ബഹ്റിനെ അധികാരികളെക്കുറിച്ച് “തെറ്റായ or malicious” വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ശിക്ഷ. ബഹ്റിന്റെ വിവര കാര്യ ഉദ്യോഗസ്ഥനെ പ്രതികരണത്തിനായി ലഭ്യമായിരുന്നില്ല. അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു എന്ന ആരോപണം ബഹ്റിന്‍ നിരന്തരം വിസമ്മതിക്കുകയാണ്. 2011 ലെ ജനാധിപത്യ പ്രക്ഷോഭത്തിലെ പ്രധാന വ്യക്തിയായിരുന്നു റജാബ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായത്തോടെ അന്നത്തെ പ്രക്ഷോഭം ബഹ്റിന്‍ അടിച്ചമര്‍ത്തിയിരുന്നു. — സ്രോതസ്സ് reuters.com അമേരിക്കയുടെ അഞ്ചാം … Continue reading ബഹ്റിനിലെ സാമൂഹ്യ പ്രവര്‍ത്തകനായ നബീല്‍ റജാബിനെ രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ
ബഹ്റിനിലെ ഇന്റര്‍നെറ്റ് നിരോധനം തുടങ്ങിയിട്ട് ഒരു വര്‍ഷമായി
ഇന്ന് 7pm നോടെ Duraz ഗ്രാമത്തിലെ ഇന്റര്‍നെറ്റ് നിരോധനം 365 ആമത്തെ ദിവസത്തിലെത്തി. ലോകത്തിലെ ഏറ്റവും ദൈര്‍ഖ്യമുള്ള ഇന്റര്‍നെറ്റ് നിരോധനം ആണിത്. 23 ജൂണ്‍ 2016 ന് Duraz നിവാസികള്‍ ഇന്റര്‍നെറ്റ് സേവനത്തില്‍ ഇടക്കിടെ തടസങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് സേവന ദാദാക്കളായ Batelco, Viva, Zain തുടങ്ങിയവരുടെ ഉപഭോക്താക്കളില്‍ നിന്നാണ് പരാതികള്‍ ലഭിച്ചത്. ഈ ഗ്രാമത്തിലെ ഇന്റര്‍നെറ്റ് സേവനം എല്ലാ ദിവസവും 7PM മുതല്‍ 1AM വരെ ബോധപൂര്‍വ്വം നിര്‍ത്തിവെക്കുകയാണെന്ന് Bahrain … Continue reading ബഹ്റിനിലെ ഇന്റര്‍നെറ്റ് നിരോധനം തുടങ്ങിയിട്ട് ഒരു വര്‍ഷമായി
ഭീകരവാദത്തിന് ധനസഹായം നല്‍കുന്ന രാജ്യം എന്ന് ട്രമ്പ് വിശേഷിപ്പിച്ച രാജ്യത്തിന് അമേരിക്ക $1200 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങള്‍ നല്‍കുന്നു
മദ്ധ്യപൂര്‍വ്വേഷ്യയിലെ ഭീകരവാദ രാഷ്ട്രമാണ് എന്ന് ഖത്തറിനെ പ്രസിഡന്റ് ട്രമ്പ് തുറന്ന് ചീത്തവിളിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സര്‍ക്കാര്‍ $1200 കോടി ഡോളറിന്റെ F-15 യുദ്ധവിമാനങ്ങള്‍ ഖത്തറിന് നല്‍കാനുള്ള കരാറിലൊപ്പുവെച്ചു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള "സുരക്ഷാ സഹകരണം" മെച്ചപ്പെടുത്താന്‍ ആണ് 39 യുദ്ധവിമാനങ്ങള്‍ നല്‍കുന്നതെന്ന് പെന്റഗണ്‍ ന്യായീകരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച "ദൌര്‍ഭാഗ്യകരമായി ഖത്തര്‍ ചരിത്രപരമായി ഭീകരവാദത്തിന് വന്‍തോതില്‍ ധനസഹായം നല്‍കിവരുന്നു" എന്നാണ് വൈറ്റ്‌ഹൌസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രമ്പ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. ആ രാജ്യത്തിനെതിരെ ശക്തമായ നടപടികളെടുക്കുമെന്നും പ്രസിഡന്റ് അന്ന് പറഞ്ഞിരുന്നു. … Continue reading ഭീകരവാദത്തിന് ധനസഹായം നല്‍കുന്ന രാജ്യം എന്ന് ട്രമ്പ് വിശേഷിപ്പിച്ച രാജ്യത്തിന് അമേരിക്ക $1200 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങള്‍ നല്‍കുന്നു
ആരാണ് ISISന് ഉത്തരവാദി
Dr. Kelli Ward Candidate, US Senate.
തുര്‍ക്കിയില്‍ അധികാരം കേന്ദ്രീകരിക്കുന്നത്
— സ്രോതസ്സ് therealnews.com
ഗ്രാമത്തിലെ ഏക സ്കൂളും തകര്‍ത്തു
Khirbet Taha northern West Bank
ദശലക്ഷം നിരപരാധികള്‍ 9/11 ന് ശേഷം കൊല്ലപ്പെട്ടു
2012 ന് മുമ്പ് ISIS ഇല്ലായിരുന്നു
“ഇറാഖും ലിബിയയും ആണ് ശരിക്കുള്ള അപരിഷ്കൃതത്വം” റഷ്യ അമേരിക്കയെ തിരിച്ചടിക്കുന്നു
സിറിയയിലെ റഷ്യയുടെ ആക്രമണം “അപരിഷ്കൃതം” ആണെന്ന ഐക്യരാഷ്ട്രസഭ Ambassador ആയ Samantha Power ന്റെ അഭിപ്രായത്തെ ശാസിച്ചുകൊണ്ട് "അമേരിക്ക ഇറാഖിലും ലിബിയയിലും ചെയ്തതിനേക്കാള്‍ മൃഗീയല്ലാതെ മറ്റൊന്നുമില്ല" എന്ന് ശീതയുദ്ധകാലത്തേത് പോലെ റഷ്യന്‍ വിദേശകാര്യ വക്താവ് ആയ Maria Zakharova പറഞ്ഞു. അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് അലപ്പോയില്‍ നടന്ന സാധാരണ ജനളുടെ മരണങ്ങളുടെ പേരില്‍ Power റഷ്യയെ നിശിതമായി വിമർശിക്കുകയായിരുന്നു. “ചരിത്രപരമായി പറയുകയാണെങ്കില്‍ ... സാമ്രാജ്യത്തിന്റെ ഭാഗമാകാതെ പുറത്ത് നില്‍ക്കുന്നവരെ വിളിക്കുന്ന പേരാണ് … Continue reading “ഇറാഖും ലിബിയയും ആണ് ശരിക്കുള്ള അപരിഷ്കൃതത്വം” റഷ്യ അമേരിക്കയെ തിരിച്ചടിക്കുന്നു

