സ്വഭാവ നിയന്ത്രണത്തിന് ലോകം മൊത്തമുള്ള രക്ഷകർത്താക്കൾ മർദ്ദനം(spanking) ഉപയോഗിക്കുമ്പോൾ അവരുടെ കുട്ടികൾ ശാരീരിക പീഡനത്തിന് ഇരയാകുന്നത് വർദ്ധിക്കുമെന്ന് University of Michigan ലെ ഗവേഷകർ പറയുന്നു. താഴ്ന്നതും ഇടത്തരവും വരുമാനമുള്ള 56 രാജ്യങ്ങളിലാണ് മർദ്ദനവും ശാരീരിക പീഡനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്. മർദ്ദനം ഒഴുവാക്കിയാൽ ശാരീരിക പീഡനം കുറയും എന്നവർ പറയുന്നു. ശാരീരിക പീഡനത്തിന്റെ സാദ്ധ്യത 14% കുറഞ്ഞു. മർദ്ദനം കിട്ടിയ കുട്ടികളിൽ 22% ഉം അല്ലാത്തവരിൽ 8% ഉം ശാരീരിക പീഡനമാണ് കണ്ടത്. — … Continue reading മർദ്ദനം ഒഴുവാക്കിയാൽ ശാരീരിക പീഡനം കുറയും
ടാഗ്: മനശാസ്ത്രം
നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ
അതിന് ഒരു പ്രത്യേകതയുണ്ട്. തലച്ചോറിന് ബോധമുള്ള ഭാഗമെന്ന് അബോധമായ ഭാഗം എന്ന് രണ്ട് functional ഭാഗമുണ്ട്. നമ്മുടെ ബോധത്തിന് നിയന്ത്രണമില്ലാത്ത ഭാഗം എന്നാണ് ബോധമില്ലാത്തത് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഇത് പുതിയ കാര്യമല്ല. ഫ്രോയ്ഡിന്റെ വിഢിത്ത കാലത്തിന് മുമ്പേ അറിയാവുന്നതാണ് അത്. എന്നാൽ ബോധ മനസിന്റെ പോലും 98% ഉം സംഭവിക്കുന്നത് അബോധമായാണ് എന്നത് പുതിയ കണ്ടെത്തലാണ്. Cognitive Linguistics എന്ന ശാസ്ത്ര ശാഖയാണ് അത്തരം കാര്യങ്ങൾ പഠിക്കുന്നത്. അതിനെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട് (1). ന്യൂറൽ സർക്യൂട്ടുകൾ ഉപയോഗിച്ചാണ് … Continue reading നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ
ഇൻസ്റ്റാഗ്രാം കൗമാരക്കാർക്ക് ദോഷകരമാണെന്ന് ഫേസ്‍ബുക്കിന് 18 മാസങ്ങളായി അറിയമായിരുന്നു
കൗമാരക്കാർ ഏറ്റവും അധികം ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ Instagram, കൗമാരക്കാരയ പെൺകുട്ടികളുടെ ശരീര ചിത്രത്തിനും സുസ്ഥിതിക്കും ദോഷകരമാണെന്ന് ഫേസ്‍ബുക്ക് ഉദ്യോഗസ്ഥർ മാർച്ച് 2020 ന് നടത്തിയ ആഭ്യന്തര ഗവേഷണത്തിൽ അറഞ്ഞിട്ടും അത് ഒളിച്ച് വെക്കുകയും സാധാരണ പോലെ പ്രവർത്തിക്കുകയും ചെയ്തു എന്ന് സെപ്റ്റംബർ 14, 2021 ന്റെ Wall Street Journal റിപ്പോർട്ട് ചെയ്തു. രേഖയിലുള്ള ദോഷങ്ങളെ അവഗണിച്ച് ലാഭം മാത്രം നേടാനുള്ള ഫേസ്‍ബുക്കിന്റെ നയം വമ്പൻ പുകയിലയുടേത് പോലെ തോന്നിക്കുന്നതാണ്. അവരുടെ ഉൽപ്പന്നങ്ങൾ ക്യാൻസറുണ്ടാക്കുന്നതാണെന്ന് 1950കളിൽ … Continue reading ഇൻസ്റ്റാഗ്രാം കൗമാരക്കാർക്ക് ദോഷകരമാണെന്ന് ഫേസ്‍ബുക്കിന് 18 മാസങ്ങളായി അറിയമായിരുന്നു
മാജിക് വിദ്യകള്‍ എന്താണ് സ്വതന്ത്ര ഇച്ഛയെക്കുറിച്ച് വെളിപ്പെടുത്തുന്നത്
Alice Pailhès https://www.ted.com/talks/alice_pailhes_what_magic_tricks_can_reveal_about_free_will/ ഒരു ചെറിയ ചിന്താ പരീക്ഷണം കൊണ്ട് തുടങ്ങാം എന്ന് ഞാന്‍ കരുതുന്നു. ഈ മേശയുടെ അടുത്ത് എന്റെ നേരെ നോക്കി നിങ്ങളിരിക്കുന്നു എന്ന് കരുതുക. ഈ കാര്‍ഡുകളിലൊന്ന് എന്റെ നേരെ നീക്കാനായി ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. എന്റെ നേരെ നിങ്ങള്‍ ഒരു കാര്‍ഡ് നീക്കുന്നു എന്ന് കരുതുക. നിങ്ങൾ നീക്കിയ കാർഡിലെ സംഖ്യ ഓർത്തുവെക്കുക -- പിന്നീട് അത് പ്രധാനപ്പെട്ടതാണ്. ഇനി ഞാൻ ഈ ചീട്ട് കെട്ടിലൂടെ വേഗം പോകും. കെട്ടിലെ നിങ്ങൾ … Continue reading മാജിക് വിദ്യകള്‍ എന്താണ് സ്വതന്ത്ര ഇച്ഛയെക്കുറിച്ച് വെളിപ്പെടുത്തുന്നത്
വീട്ടിലെ ഒരു സ്ഥിരമായ സ്ഥലത്ത് നിങ്ങളുടെ ഫോണ്‍ വെക്കുക
ഫോണ്‍ വരാന്ത രീതി കുട്ടികൾ തങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് വ്യാകുലതയുള്ള രക്ഷകർത്താക്കൾ കണ്ടുപിടിച്ച വഴിയാണ്. എന്നാൽ വിശാലമായി അത് ഉപയോഗിക്കാം. ആശയം ലളിതമാണ് ... ഫോണ്‍ വരാന്ത രീതി നിങ്ങള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍, വീടിന്റെ മുന്‍ വശത്തെ വാതലിനോട് ചേര്‍ന്ന വരാന്തയില്‍ ഫോണ്‍ വെക്കുന്നു. ഇനിയാണ് പ്രധാന ഭാഗം - വീണ്ടും വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നത് വരെ ഫോണ്‍ അവിടെ തന്നെ വെക്കുന്നു. ഫോണില്‍ എന്തെങ്കിലും നോക്കണമെന്നുണ്ടെങ്കില്‍ വരാന്തയില്‍ പോയി … Continue reading വീട്ടിലെ ഒരു സ്ഥിരമായ സ്ഥലത്ത് നിങ്ങളുടെ ഫോണ്‍ വെക്കുക
സ്മാർട്ട് ഫോണില്ലാത്ത ജീവിതം
https://www.youtube.com/watch?v=tzbKqTRuRzU Chris Titus Tech
വിഷാദ രോഗത്തിന്റെ സെറോടോണിൻ സിദ്ധാന്തത്തിന് മതിയായ തെളിവില്ല
serotonin പരികല്പനക്ക് ഇപ്പോഴും സ്വാധീനശക്തിയുണ്ട്. കുറഞ്ഞ serotonin ഓ systematic umbrella പ്രവർത്തനങ്ങളോ ആണോ വിഷാദരോഗത്തിന് കാരണം എന്ന് കണ്ടെത്താനായയി ഗവേഷകർ പഠനം നടത്തി. ഡിസംബർ 2020 വരെയുള്ള PubMed, EMBASE, PsycINFO തുടങ്ങിയ ശാസ്ത്ര ജേണലുകൾ അവർ പരിശോധിച്ചു. വിഷാദരോഗത്തിന്റെ ജീവശാസ്ത്രപരമായ അടിസ്ഥാനത്തിന്റെ വിശ്വസിക്കാനാകുന്ന തെളിവുകളൊന്നും serotonin പരികല്പനക്ക് ഇല്ല എന്ന് അവർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വിഷാദ രോഗത്തിന്റെ സെറോടോണിൻ സിദ്ധാന്തത്തിന് മതിയായ തെളിവില്ല എന്ന് സമ്മതിക്കാനുള്ള സമയം ആയി. — സ്രോതസ്സ് nature.com … Continue reading വിഷാദ രോഗത്തിന്റെ സെറോടോണിൻ സിദ്ധാന്തത്തിന് മതിയായ തെളിവില്ല
സാമൂഹ്യ മാധ്യമങ്ങളുടടെ ഉപയോഗം കുറക്കുന്നത് ആകാംഷ, വിഷാദരോഗം, ഏകാന്തക എന്നിവ കുറക്കും
കഴിഞ്ഞ മാസം American Psychological Association ഉം U.S. Surgeon General ഉം ചേർന്ന് ഒരു ആരോഗ്യ ഉപദേശം പുറത്തിറക്കി. രണ്ട് ഗതികൾ ഇഴപിരിഞ്ഞതാണെന്നതിന്റെ വർദ്ധിച്ച് വരുന്ന ഗവേഷണ ഫലങ്ങൾ അഭിമുഖീകരിക്കണമെന്നാണ് കൗമാരക്കാരോടും, രക്ഷകർത്താക്കളോടും, നയനിർമ്മാതാക്കളോടുമുള്ള അവരുടെ വ്യാകുലതകളും ശുപാർശകളും. ചെറുപ്പക്കാരായവർ സാമൂഹ്യമാധ്യമങ്ങളെ കൂടുതലുപയോഗിക്കുന്നു. അവരുടെ മാനസികാരോഗ്യം കഷ്ടത്തിലാണ്. ഒരു ലളിതമായ ഇടപെടൽ സഹായിക്കുമെന്ന് Iowa State University യിലെ ഗവേഷകർ കണ്ടെത്തി. 230 കോളേജ് വിദ്യാർത്ഥികളിൽ രണ്ടാഴ്ച നടത്തിയ പഠനത്തിൽ പകുതിപേരോട് അവരുടെ സാമൂഹ്യ മാധ്യമ … Continue reading സാമൂഹ്യ മാധ്യമങ്ങളുടടെ ഉപയോഗം കുറക്കുന്നത് ആകാംഷ, വിഷാദരോഗം, ഏകാന്തക എന്നിവ കുറക്കും
അച്ഛൻമാരിലെ വിഷാദരോഗം കുട്ടികളിലേക്കും ബന്ധപ്പെട്ടിരിക്കുന്നു
കൗമാരക്കാരിലെ വിഷാദരോഗവും സ്വഭാവപ്രശ്നങ്ങളും വർദ്ധിച്ചുവരികയാണ്. രക്ഷകർത്താക്കളുടെ വിഷാദരോഗം ഈ അവസ്ഥ വർദ്ധിപ്പിക്കുന്നു. ഇതിന് അച്ഛൻമാരും കുട്ടികളും തമ്മിൽ ജനിതകപരമായ ബന്ധം ഉണ്ടാകണമെന്നില്ല. Penn State ലേയും Michigan State ലേയും ഗവേഷകരാണ് ഈ പഠനം നടത്തിയത്. 720 കുടുംബങ്ങളിൽ നടത്തിയ Nonshared Environment in Adolescent Development (NEAD) പഠനത്തിൽ പകുതി കുട്ടികളുമായി രക്ഷകർത്താക്കൾക്ക് ജനിതകപരമായ ബന്ധമുള്ളതും പകുതി പേരിൽ ജനിതകപരമായി ബന്ധമില്ലാത്തതും ആയിരുന്നു. രക്ഷകർത്താക്കളുടെ വിഷാദരോഗത്തിന് കൗമാരക്കാരുടെ വിഷാദ രോഗവുമായി ബന്ധം കണ്ടെത്തി. അതിന് കുട്ടികളുമായി … Continue reading അച്ഛൻമാരിലെ വിഷാദരോഗം കുട്ടികളിലേക്കും ബന്ധപ്പെട്ടിരിക്കുന്നു
ട്രമ്പിന്റെ അപകടകരമായ രൂപകം / Cambridge Analytica
https://soundcloud.com/user-253479697/trumps-dangerous-metaphor-cambridge-analytica George Lakoff FrameLab