വര്‍ദ്ധിക്കുന്ന മലിനീകരണം കൂടുതല്‍ തൊഴില്‍ നല്‍കില്ല

Michael Ash is chair of the Economics department at University of Massachusetts, Amherst. — സ്രോതസ്സ് therealnews.com

ലണ്ടന്‍കാര്‍ അപകടകരമായ നിലയില്‍ വിഷ വായൂ കണികകള്‍ ശ്വസിക്കുന്നു

പുതിയ പഠനം London Atmospheric Emissions Inventory യെ പുതിക്കിയിരിക്കുകയാണ്. തലസ്ഥാനത്തെ ഓരോ സ്ഥലവും ലോകാരോഗ്യസംഘടന(WHO) നല്‍കിയിരിക്കുന്ന പരിധിയില്‍ അധികം PM2.5 എന്ന് വിളിക്കുന്ന കണികകള്‍ കാണപ്പെടുന്നു. 79 ലക്ഷം ലണ്ടന്‍കാരും, ജനസംഖ്യയുടെ 95%, താമസിക്കുന്നത് ഈ കണികയുടെ 50% ല്‍ അധികം സാന്ദ്രതയുള്ള സ്ഥലത്താണ്. WHO അനുവദിക്കുന്ന 10 µg/m3 നെക്കാള്‍ ഇരട്ടിയാണ് കേന്ദ്ര ലണ്ടനിലെ PM2.5 ന്റെ ശരാശരി വാര്‍ഷിക നില. — സ്രോതസ്സ് theguardian.com 2017-10-06

ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള നൈട്രജന്‍ ഓക്സൈഡ് 2015 ല്‍ ധാരാളം ആളുകളെ കൊന്നു

വോള്‍ക്സ്‌വാഗണ്‍ തട്ടിപ്പ് 2015 ല്‍ പുറത്തുവന്നപ്പോള്‍ കാറുകള്‍ എങ്ങനെ നൈട്രജന്‍ ഓക്സൈഡ് (NOx) പരിധിയിലധികം പുറത്തുവിടുന്നു എന്നതെക്കുറിച്ച് വ്യക്തമായതാണ്. എന്നാല്‍ അതല്ല VW Group നെ US Environmental Protection Agency (EPA) യുടേയും European Union regulators ന്റേയും മുമ്പില്‍ പ്രശ്നമായി മാറിയത്. VWs, Audis, Porsches മുതലായ കമ്പനികളുടെ ഡീസല്‍ കാര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പരിശോധന ഉപകരണങ്ങളില്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നത് എന്നാണ് പ്രശ്നം. ഈ നിയന്ത്രണത്തിലെ കുറവ് കൊണ്ട് ലോകം മൊത്തം എത്ര … Continue reading ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള നൈട്രജന്‍ ഓക്സൈഡ് 2015 ല്‍ ധാരാളം ആളുകളെ കൊന്നു

വായൂ മലിനീകരണം ഹിമാലയം വരെ എത്തി

ഇന്‍ഡ്യയുടെ കുപ്രസിദ്ധമായ ഗതാഗത മലിനീകരണം നഗരങ്ങളെ മാത്രമല്ല ബാധിക്കുന്നത്. അതിന്റെ ഫലം കടല്‍ നിരപ്പില്‍ നിന്ന് 4,000 മീറ്റര്‍ ഉയരത്തില്‍ ഹിമാലയത്തിലും എത്തിയിരിക്കുകയാണ്. ഡീസലില്‍ നിന്ന് വരുന്ന സള്‍ഫര്‍ ഭൌമശാസ്ത്രജ്ഞര്‍ അവിടെ കണ്ടു. Manali-Leh ഹൈവേയിലെ നാല് സ്ഥലത്തുനിന്നുള്ള മണ്ണ് സാമ്പിളുകള്‍ 10 ഘന ലോഹങ്ങളും സള്‍ഫറും മറ്റ് രാസവസ്തുക്കളേയും പരിശോധിച്ചു. അതില്‍ ഘന ലോഹങ്ങളുടെ സാന്നിദ്ധ്യം കുറവായാണ് കണ്ടെത്തിയത് എന്നത് നല്ല വാര്‍ത്തയാണ്. എന്നാല്‍ ഉയര്‍ന്ന തോതില്‍ സള്‍ഫര്‍ (490–2033 ppm) കണ്ടെത്തി. ഡീസല്‍ വാഹനങ്ങളില്‍ … Continue reading വായൂ മലിനീകരണം ഹിമാലയം വരെ എത്തി

ക്യാനഡയിലെ എണ്ണമണ്ണില്‍ നിന്നുള്ള മലിനീകരണം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

സാധാരണ രീതിയില്‍ അല്‍ബര്‍ട്ടയിലെ എണ്ണമണ്ണിന്റെ വായൂ, കാലാവസ്ഥാ മലിനീകരണം കണക്കാക്കുന്നത് മലിനീകരണത്തിന്റെ തോതിനെ കുറച്ച് കാണിക്കുകയാണ് ചെയ്യുന്നത് എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശരിക്കുള്ള മലിനീകരണം 4.5 മടങ്ങ് അധികമാണെന്നാണ് ക്യാനഡ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. വിമാനം ഉപയോഗിച്ച് വായൂ സാമ്പിള്‍ എടുത്ത് പഠിക്കുന്നത് വഴി എണ്ണ, വാതക നിര്‍മ്മിക്കുന്നതില്‍ നിന്നുള്ള വായൂ, കാലാവസ്ഥാ മലിനീകരണം കൃത്യമായി അളക്കാന്‍ കഴിയും. ആ വ്യവസായങ്ങള്‍ പറയുന്ന കണക്കുകളേക്കാള്‍ അത്തരം പഠനമാണ് കൃത്യം. മലിനീകരണത്തെക്കുറിച്ച് കമ്പനികള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന … Continue reading ക്യാനഡയിലെ എണ്ണമണ്ണില്‍ നിന്നുള്ള മലിനീകരണം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

സ്തനാര്‍ബ്ബുദത്തിന് PM 2.5 ആയി ബന്ധമുണ്ട്

PM 2.5 ഉം mammographic breast density ഉം സ്തനാര്‍ബ്ബുദ സാദ്ധ്യതയും തമ്മിലുള്ള ബന്ധം തെളിയിച്ചുകൊണ്ട് ഒരു പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. Breast Cancer Research ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് വായൂ മലിനീകരണവും സ്തനസാന്ദ്രതയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. PM2.5 ന്റെ ഇത്തരത്തിലുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇത്. — സ്രോതസ്സ് downtoearth.org.in

നൈട്രജന്‍, ഫോസ്ഫെറസ് വളങ്ങളും വളര്‍ത്തുമൃഗ അവശിഷ്ടങ്ങളും നഗരത്തിലെ ജലത്തെ മലിനപ്പെടുത്തുന്നു

University of Minnesota നടത്തിയ പഠനം അനുസരിച്ച് പുല്‍ത്തകിടി(lawn) വളങ്ങളും വളര്‍ത്തുമൃഗ അവശിഷ്ടങ്ങളും ആണ് മിസിസിപ്പി നദിയെ മലിനപ്പെടുത്തുന്ന നൈട്രജന്‍, ഫോസ്ഫെറസ് മലിനീകരണത്തിന്റെ സ്രോതസ്സ് എന്ന് കണ്ടെത്തി. Proceedings of the National Academy of Sciences ല്‍ അവരുടെ പഠന റിപ്പോര്‍ട്ട് വന്നു. അമിതമായ പോഷകങ്ങളാല്‍ നശിപ്പിക്കപ്പെടുന്ന ലോകം മൊത്തമുള്ള നഗര നീർത്തടങ്ങള്‍ക്ക് (watersheds) ബാധകമാണ് ഈ പഠനം. — സ്രോതസ്സ് twin-cities.umn.edu