ട്രമ്പ് സര്‍ക്കാരും അതിന്റെ റിപ്പബ്ലിക്കന്‍ സൃഷ്ടാക്കളും അമേരിക്കക്കകത്തുള്ള ലക്ഷ്യസ്ഥാനങ്ങള്‍ക്കെതിരെ ആക്രമണങ്ങളുടെ ഒരു നിര നടത്തുകയാണ്. കുടിയേറ്റക്കാര്‍, കറുത്തവര്‍, യഹൂദര്‍, ദരിദ്രരായ ജനങ്ങള്‍, മദ്ധ്യവര്‍ഗ്ഗ ജനങ്ങള്‍, വിദ്യാര്‍ത്ഥി വായ്പ കടമുള്ളവര്‍, പരിസ്ഥിതി, വോട്ടവകാശം, ന്യായമായ തെരഞ്ഞെടുപ്പ്, നീല-രാഷ്ട്ര നികുതിദായകര്‍, നിയമ വാഴ്ച, സത്യസന്ധമായ തെരഞ്ഞെടുപ്പ്, ഡൊണാള്‍ഡ് ട്രമ്പിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്ന എല്ലാ രൂപങ്ങളും, അയാളുടെ കുടുബം, അയാളെ വിജയിക്കാന്‍ സഹായിച്ച എല്ലാ കുറ്റവാളികളും അതിന്റെ ഭാഗികമായ പട്ടികയാണ്. ഇവ കൂടുതലും പ്രചാരമില്ലാത്ത വിഷയങ്ങളാണ്. എന്താണ് നടക്കുന്നത് എന്ന് ആളുകളെ … Continue reading ഒരു വശം ഫാസിസമാണെങ്കില്‍ നിങ്ങള്‍ രണ്ട് പക്ഷത്തേയും പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല
ടാഗ്: മാധ്യമം
ഗൂഢാലോചനാ സിദ്ധാന്തം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാനാകും?
ഗൂഢാലോചനാപരമായ ചിന്തയുടെ 7 സ്വഭാവങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ The Conspiracy Theory Handbook ല്‍ ഉണ്ട്. പരസ്പരവിരുദ്ധം: പരസ്പരവിരുദ്ധമായ ആശയങ്ങളില്‍ ഒരേ സമയത്ത് വിശ്വസിക്കുന്നവരാണ് ഗൂഢാലോചനാ സൈദ്ധാന്തികര്‍. “ഔദ്യോഗിക“ ആഖ്യാനത്തെ അവിശ്വസിക്കുന്നതിലെ അവരുടെ പ്രതിബദ്ധത നിരുപാധികമായതുകൊണ്ടാണിത്. അവരുടെ വിശ്വാസ വ്യവസ്ഥ പൊരുത്തക്കേടുകളുള്ളതാണെന്ന കാര്യം അവര്‍ കാര്യമാക്കുന്നില്ല. മറികടക്കുന്ന സംശയത്തെ : ഔദ്യോഗിക ഭാഷ്യത്തെ ഇല്ലാതാക്കുന്ന നിലയിലെ അങ്ങേയറ്റത്തെ സംശയവാദമാണ് ഗൂഢാലോചന ചിന്തകള്‍. ഈ തീവൃ നിലയിലെ സംശയം ഗൂഡാലോചന സിദ്ധാന്തത്തില്‍ ഉള്‍പ്പെടാത്ത എല്ലാത്തിനേയും വിശ്വസിക്കാന്‍ … Continue reading ഗൂഢാലോചനാ സിദ്ധാന്തം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാനാകും?
വിക്കിപീഡിയക്ക് നേറ്റോയുടെ വികസിപ്പിക്കല്‍ നയമാണുള്ളത്
Helen Buyniski oh it's very important it's a international instrument of expansion of filling the world with propaganda and making it look like it's just people just like you and me who are writing this propaganda and making it look like the narrative it's proved by everyone in these countries when in fact it's still … Continue reading വിക്കിപീഡിയക്ക് നേറ്റോയുടെ വികസിപ്പിക്കല്‍ നയമാണുള്ളത്
ജനാധിപത്യത്തിന് ഏറ്റവും അപകടകരമായത്
— സ്രോതസ്സ് Deadspin
ബഹുജന മാധ്യമ യന്ത്രം
ഇന്‍ഡ്യന്‍ മാധ്യമങ്ങളുടെ ഏറ്റവും ശോചനീയമായ സ്ഥിതി
PM Modi Does Not Believe in Accountability to Media: P Sainath newsclick.in
സ്രോതസ്സിനെ ജയിലിലെത്തിച്ച റഷ്യാഗേറ്റ് കഥയുടെ സഹ എഴുത്തുകാരന് NYPDയുടെ മാധ്യമ ഓഫീസറായി
The Intercept ല്‍ വന്ന, സ്രോതസ്സിനെ ജയിലിലെത്തിച്ച വിവാദപരമായ റിപ്പോര്‍ട്ട് എഴുതിയ ഒരാള്‍ ഇപ്പോള്‍ New York Police Department ന്റെ മാധ്യമ ഓഫീസറായി ജോലിക്ക് കയറി. മുമ്പത്തെ മാധ്യമപ്രവര്ത്തകന് Richard Esposito ദീര്‍ഘകാലമായി NYPDയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരാളാണ്. ഒപ്പം പ്രവര്‍ത്തിക്കാന്‍ അയാളെ Intercept തെരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ അക്കാര്യം അറിയാവുന്നതായിരുന്നു. എന്നാല്‍ ആ വാര്‍ത്ത വെബ് സൈറ്റ് Esposito ന്റെ പോലീസ് സൌഹൃദത്തെ സംശയിക്കുകയോ, യോഗ്യതാകുറവോ ആയി കണ്ടില്ല. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ … Continue reading സ്രോതസ്സിനെ ജയിലിലെത്തിച്ച റഷ്യാഗേറ്റ് കഥയുടെ സഹ എഴുത്തുകാരന് NYPDയുടെ മാധ്യമ ഓഫീസറായി
ഇവിടെ ധാരാളം മാധ്യമ കുമിളകളുണ്ട്
Coronavirus V: Last Week Tonight with John Oliver (HBO)
നവലിബറല്‍ പ്ലേഗിന്റെ കാലത്തെ നവലിബറല്‍ നശീകരണം
John Pilger
കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു
കിഴക്കന്‍ ലഡ്ഡാക്കില്‍ ചൈനയുടേയും ഇന്‍ഡ്യയുടേയും സൈന്യം നടത്തുന്ന ഏറ്റുമുട്ടലിന്റെ സാമൂഹ്യ വിരുദ്ധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയെ ഇന്‍ഡ്യന്‍ സൈന്യം തള്ളിപ്പറഞ്ഞു. “പ്രചരിക്കപ്പെടുന്ന വീഡിയോയിലെ ഉള്ളടക്കം ശരിയല്ല. അതിനെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലെ സ്ഥിതിയുമായി ബന്ധിപ്പിക്കുന്നത് വഞ്ചനാപരമാണ്,” എന്ന് സൈന്യം ഒരു പ്രസ്ഥാവനയില്‍ പറഞ്ഞു. “അങ്ങനെ സംഭവിക്കുന്നതിന്റെ ഒരു തെളിവും ഇല്ല. വ്യത്യാസങ്ങള്‍ എല്ലാം സൈനിക തലവന്മാര് തമ്മിലുള്ള ആശമയവിനിമയത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. രണ്ട് രാജ്യത്തേയും അതിര്‍ത്തികള്‍ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ പെരുമാറ്റച്ചട്ടം സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നങ്ങളെ വൈകാരികമാക്കി നമ്മുടെ … Continue reading കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു