ആഗോളമായ സാമ്പത്തിക അസമത്വത്തിന്റെ സ്ഥിതിയും അതിനുള്ള പരിഹാരവും നിര്‍ദ്ദേശിച്ചുകൊണ്ട്, അതായത് പണക്കാര്‍ക്ക് നികുതി ചാര്‍ത്തുക, “Survival of the Richest,” എന്നൊരു റിപ്പോര്‍ട്ട് Oxfam പ്രസിദ്ധപ്പെടുത്തി. സ്വിറ്റ്സര്‍ലാന്റിലെ ഡാവോസില്‍ നടന്ന World Economic Forum ന്റെ തുടക്ക ദിവസത്തിലാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. ലോകത്തിന്റെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ചര്‍ച്ച ചെയ്യാനായി അതിസമ്പന്നരും ലോക നേതാക്കളും ഒത്തുചേരുന്ന സമ്മേളനമാണത്. റിപ്പോര്‍ട്ടിലെ ചില പ്രധാന കാര്യങ്ങള്‍: 2020 ന് ശേഷം സൃഷ്ടിച്ച പുതിയ മൊത്തം സമ്പത്തിന്റെ 63% ഉ … Continue reading പണക്കാര്‍ക്ക് നികുതി ചാര്‍ത്തുക എന്ന് അസമത്വത്തിന്റേയും തീവൃ സമ്പത്തിന്റേയും പുതിയ റിപ്പോര്‍ട്ട്
ടാഗ്: മുതലാളിത്തം
നാം ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലായിരിക്കും ജീവിക്കുക
https://www.youtube.com/watch?v=_sNRjZ3XZn0 "Tribune: The Relaunch" at #TWT2018. David Harvey
2021 ലെ ഓരോ 4.4 സെക്കന്റിലും ഒരു കുട്ടിയോ ചെറുപ്പക്കാരനോ മരിച്ചു
തങ്ങളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നതിന് മുമ്പ് 50 ലക്ഷം കുട്ടികള്‍ മരിച്ചു. 5–24 വയസ് പ്രായമുള്ളവരില്‍ 21 ലക്ഷം പേര്‍ മരിച്ചു. United Nations Inter-agency Group for Child Mortality Estimation (UN IGME) ന്റെ 2021 ലെ കണക്കാണിത്. അതേ കാലത്ത് 19 ലക്ഷം ശിശുക്കള്‍ ചാപിള്ളയായാണ് ജനിച്ചത്. നല്ല maternal, newborn, child, adolescent ആരോഗ്യ സേവനം ഉണ്ടായിരുന്നെങ്കില്‍ ഈ മരണങ്ങളില്‍ ധാരാളം ഒഴുവാക്കാനാവുന്നതായിരുന്നു. 2000 ന് ശേഷം എല്ലാ പ്രായക്കാരിലും കുറവ് … Continue reading 2021 ലെ ഓരോ 4.4 സെക്കന്റിലും ഒരു കുട്ടിയോ ചെറുപ്പക്കാരനോ മരിച്ചു
70കളുടെ അവസാനം വരെ പൂര്‍ണ്ണ തൊഴിലുണ്ടായിരുന്നു, യൂണിയനുകള്‍ ശക്തവും ആയിരുന്നു
https://media.blubrry.com/theanalysisnews/s/ins.blubrry.com/theanalysisnews/Reaganism_and_Thatcherism_were_Intellectually_Dishonest-Heiner_Flassbeck_on_RAI_1-5_.mp3 Reaganism and Thatcherism were Intellectually Dishonest – Heiner Flassbeck on RAI Pt 1/5
വേഗത്തിലാക്കൂ എന്ന് പ്രസിഡന്റിനോട് ആവശ്യപ്പെടുന്നതാര്
https://archive.org/download/20230810/20230810.mp4 Capitalism: A Love Story (How Reagan Sold Out The USA To Corporate America)
ശതകോടീശ്വരന്‍മാര്‍ 2022 ലെ തെരഞ്ഞെടുപ്പുകളില്‍ $100 കോടി ഡോളറിലധികം ചിലവാക്കി
2022 ലെ കോണ്‍ഗ്രസ് ഇടകാല തെരഞ്ഞെടുപ്പില്‍ ശതകോടീശ്വരന്‍മാര്‍ അമേരിക്കുയുടെ ജനാധിപത്യം വിലക്ക് വാങ്ങുന്നത് കുതിച്ചുയുര്‍ന്നു. ഒരൊറ്റ പ്രചരണ സീസണില്‍ ആദ്യമായി അവര്‍ ചിലവാക്കുന്ന തുക $100 കോടി ഡോളറിലധികം എത്തിയിരിക്കുകയാണ്. 2018 ലെ ഇടകാല തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിലൊന്ന് കൂടുതലാണിത്. കഴിഞ്ഞ ദശാബദ്ധങ്ങിളെ അപേക്ഷിച്ച് 300 മടങ്ങ് കൂടുതലാണ്. ഡമോക്രാറ്റുകളേക്കാള്‍ റിപ്പബ്ലിക്കന്‍മാര്‍ക്കാണ് കൂടുതല്‍ പണം കിട്ടുന്നത്. — സ്രോതസ്സ് americansfortaxfairness.org | May 15, 2023
കമ്പോളം ലേലം വിളിക്കുമ്പോള്‍
https://soundcloud.com/thesocialistprogram/capitalism-in-crisis-end-capitalist-control-over-heat-light Richard Wolff The Socialist Program
സമ്പദ്‌വ്യവസ്ഥ തകര്‍ന്നേക്കുമെന്നതിന്റെ ശരിയായ കാരണം
https://archive.org/download/20230807/20230807.mp4 Robert Reich'
നിങ്ങള്‍ എണ്ണയുള്ള ഒരു രാജ്യാണെങ്കില്‍ നിങ്ങള്‍ ആക്രമിക്കപ്പെടും
സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്
താപനില വര്‍ദ്ധിക്കുന്നത് ധൃവ പ്രദേശങ്ങള്‍ ഉരുകുന്നത്, കാട്ടുതീ, വരള്‍ച്ച, ഉയരുന്ന സമുദ്ര നിരപ്പ് തുടങ്ങിയ വിവിധങ്ങളായ ഒരു കൂട്ടം വിരോധപരമായ പരിസ്ഥിതി ഫലങ്ങളിലേക്കാണ് നയിക്കുന്നത്. നിര്‍മ്മാണം, കടത്ത്, സാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരാണ് ആഗോള തപന പ്രശ്നത്തിന് പ്രധാന സംഭാവന ചെയ്യുന്നവര്‍. എന്നിരുന്നാലും ഭൂമിയുടെ ഭൌതികവും സാമൂഹികവുമായ സുസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് അധികമൊന്നും അറിയില്ല. പ്രവര്‍ത്തന ക്ഷമമാണെങ്കിലും രണ്ട് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്മാര്‍ട്ട് ഫോണുകളെ ഉപേക്ഷിക്കുകയാണ് പതിവ്. McMaster University നടത്തിയ ഒരു പഠനത്തില്‍, ഈ … Continue reading സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്