സാമ്പത്തിക അസമത്വം 2000 – 2021 കാലത്ത് വര്‍ദ്ധിച്ചു

21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകത്തെ മിക്ക രാജ്യങ്ങളിലും സാമ്പത്തിക അസമത്വം കുറഞ്ഞു. ചില സ്ഥലങ്ങളില്‍ ആ ഗതി തിരികെയായിട്ടുണ്ട്. സാമ്പത്തിക വിടവ് ചെറുതാക്കാനുള്ള ശ്രമത്തെ 2007-08 ലെ ആഗോള സാമ്പത്തിക പ്രശ്നം മോശമായി ബാധിച്ചു. 2008 ല്‍ 43% ലേക്ക് താഴ്ന്ന 1% ക്കാരുടെ ആഗോള സമ്പത്ത് 2021 ആയപ്പോഴേക്കും 46% ലേക്ക് വീണ്ടും വര്‍ദ്ധിച്ചു. Credit Suisse യുടെ വാര്‍ഷിക Global Wealth റിപ്പോര്‍ട്ടിലാണിത് പറഞ്ഞിരിക്കുന്നത്. സാമ്പത്തി അസമത്വങ്ങളും (അവയുടെ ചടുലതയും) രാജ്യങ്ങള്‍ക്കനുസരിച്ച് വളരേറെ മാറും. … Continue reading സാമ്പത്തിക അസമത്വം 2000 – 2021 കാലത്ത് വര്‍ദ്ധിച്ചു

ക്രിപ്റ്റോയെ നിയന്ത്രിക്കുക അല്ലെങ്കില്‍ അത് സമ്പദ്‌വ്യവസ്ഥ തകര്‍ക്കും

Sam Bankman-Fried ന്റെ ക്രിപ്റ്റോ exchange, FTX ന്റെ നാടകീയമായ തകര്‍ച്ച Miami Heat, Tom Brady, Twitter bots, ധനകാര്യ വാര്‍ത്താ സംസാരിക്കും തലകള്‍ക്കും ഒരു ആഘാതമായിരുന്നു. എന്നാല്‍ subprime mortgages, credit-default swaps തുടങ്ങിയ ധനകാര്യ കണ്ടുപിടുത്തങ്ങളുടെ വ്യക്തമായി വിരിച്ച പാത ക്രിപ്റ്റോ പിന്‍തുടരുകയാണ്. അത് വലിയ സമ്മാനങ്ങള്‍ നേടിത്തരുകയും അവസാനം വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്യും. ധനകാര്യ വ്യവസ്ഥ കൂടുതല്‍ കാര്യക്ഷമതയുള്ളതും ഉള്‍ക്കൊള്ളുന്നതുമാക്കും എന്ന് വലിയ വാഗ്ദാനങ്ങള്‍ ക്രിപ്റ്റോയുടെ വക്താക്കള്‍ പറയുന്നുണ്ട്. ചിലപ്പോള്‍ … Continue reading ക്രിപ്റ്റോയെ നിയന്ത്രിക്കുക അല്ലെങ്കില്‍ അത് സമ്പദ്‌വ്യവസ്ഥ തകര്‍ക്കും

അവര്‍ 30കളില്‍ ചെയ്തത് കഴിഞ്ഞ 50 വര്‍ഷങ്ങളായി തിരികെ മാറ്റുകയാണ്

The shock given to the system What are the contradictions they face now and are they capable to solve it. Secret reading of Marx https://mcdn.podbean.com/mf/download/i8igxw/richard_wolff_riyl.mp3 Richard Wolff

കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു

University City യുടെ സമീപത്തുള്ള കൂടുതലും gentrified ആയ അയല്‍പക്കത്ത് താങ്ങാവുന്ന ഭവനസമുച്ചയങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരെ ഫിലാഡല്‍ഫിയയിലെ താഴ്ന്ന വരുമാനമുള്ള കറുത്ത, Brown ജനങ്ങളുടെ ഭവന സാമൂഹ്യപ്രവര്‍ത്തകര്‍ സമരം ചെയ്യുകയാണ്. University City Townhomes എന്ന് വിളിക്കുന്ന സമുച്ചയം താഴ്ന്ന വരുമാനമുള്ളവര്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ചവയാണ്. അവരില്‍ കൂടുതലും മുതിര്‍ന്ന പൌരന്‍മാരും അംഗപരിമിതരും ആണ്. University of Pennsylvania ക്കും Drexel University ക്കും സമീപത്തുള്ള ആ സ്ഥലത്തിന്റെ ഉടമകള്‍ അത് പുതുക്കിപ്പണിയുന്നു എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണിത്. … Continue reading കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു