അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 400 പേർക്ക് താഴെയുള്ള 15 കോടി പേരെക്കാൾ സമ്പത്തുണ്ട്

വെറും 400 അതിസമ്പനനരായ അമേരിക്കകാർ - ജനസംഖ്യയുടെ ഏറ്റവും മുകളിലുള്ള 0.00025% - 1980ന് ശേഷം അവരുടെ സമ്പത്ത് മൂന്നിരട്ടിയാക്കി എന്ന് University of California ബർക്കിലിയയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ Gabriel Zucman ന്റെ പ്രബന്ധത്തിൽ പറയുന്നു. സമ്പത്ത് വിതരണത്തിന്റെ താഴെയുള്ള 60% ലെ 15 കോടി ആളുകളേക്കാൾ സമ്പത്തുണ്ട്. താഴെയുള്ളവരുടെ ദേശീയ സമ്പത്തിലെ പങ്ക് 1987 ലെ 5.7% എന്നതിൽ നിന്ന് 2014 ആയപ്പോഴേക്കും 2.1% ആയി കുറഞ്ഞു എന്ന് Zucman ഉം കൂട്ടരും പരിപാലിക്കുന്ന … Continue reading അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 400 പേർക്ക് താഴെയുള്ള 15 കോടി പേരെക്കാൾ സമ്പത്തുണ്ട്

യന്ത്രത്തെ നിർത്തുക, പ്രതിഷേധിക്കുക, പുതിയ ലോകം സൃഷ്ടിക്കുക

Rebel, Rebel https://mf.b37mrtl.ru/files/2019.10/5da2e29b2030270d2a24e147.mp4 Kevin Zeese, Dr Margaret Flowers On Contact

ജെയിംസ് ബോണ്ട്: ഉൽപ്പന്ന സ്ഥാപനത്തിന്റെ ഒരു കാഴ്ചപ്പാട്

ജെയിംസ് ബോണ്ട് എന്ന സാങ്കൽപ്പിക കഥാപാത്രം ഒരു പ്രശസ്ത മദ്യപാനിയാണ്. ഇപ്പോൾ 007 ന്റ ഓരോ ചിത്രത്തിലേയും കുടിയെക്കുറിച്ച് Medical Journal of Australia ലിൽ വന്ന ഒരു പഠനം വന്നിട്ടുണ്ട്. എങ്ങനെയാണ് സിനിമയിലെ ദശാബ്ദങ്ങളിലൂടെ മാറുന്ന സ്വഭാവങ്ങൾ മദ്യത്തെക്കുറിച്ചും പുകവലിയെക്കുറിച്ചുമുള്ള മാറുന്ന പൊതുവായ അഭിപ്രായത്തിന്റെ പ്രതിഫലനമാകുന്നത് എന്നത് അതിൽ പഠിക്കുന്നു. 1962 - 2015 കാലത്തെ സിനിമകളെ വിശകലനം ചെയ്ത് രഹസ്യാന്വേഷണ ഏജന്റിന് ഗൗരവകരമായ മദ്യാസക്തിയുണ്ടെന്ന് ന്യൂസിലാന്റിലെ University of Otago ലെ ഗവേഷകർ കണ്ടെത്തി. … Continue reading ജെയിംസ് ബോണ്ട്: ഉൽപ്പന്ന സ്ഥാപനത്തിന്റെ ഒരു കാഴ്ചപ്പാട്

2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ്

ലോകബാങ്ക് നടത്തി പഠനം അനുസരിച്ച് 2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ് എന്ന് കണ്ടെത്തി. മഹാമാരി കാരണം ഉണ്ടായ സാമ്പത്തിക നഷ്ടം കാരണം ലോകം മൊത്തം 7 കോടി ആളുകൾ ദരിദ്രരായി. അതിൽ 5.6 കോടി ആളുകൾ ഇൻഡ്യക്കാരാണ്. ആഗോളമായി 2020 ൽ തീവൃ ദാരിദ്ര്യ നില 9.3% വർദ്ധിച്ചു. 2019 ൽ അത് 8.4% ആയിരുന്നു. ദശാബ്ദങ്ങളായി ദാരിദ്ര്യമില്ലാതാക്കാനായി നടത്തുന്ന പ്രവർത്തനങ്ങളെ തടഞ്ഞ സംഭവമായിരുന്നു അത്. കൃത്യം കണക്കിൽ 2020ന്റെ … Continue reading 2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ്

ദയയെ കുറ്റവൽക്കരിക്കുന്നു

വടക്ക്-കിഴക്കൻ അരിസോണയിലെ വീടില്ലാത്ത ആളുകൾക്ക് ഭക്ഷണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്തു. പൊതു പാർക്കിൽ ഭക്ഷണം പങ്കുവെക്കാൻ പാടില്ല എന്നതാണ് പ്രാദേശിക നിയമം. അത് ദയയെ കുറ്റവൽക്കരിക്കുകയാണ് ചെയ്യുന്നത്. Bullhead City യുടെ ഈ നിയമത്താൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് 78 വയസുള്ള Norma Thornton. ആവശ്യക്കാർക്ക് ആഹാരം കൊടുക്കുന്നുള്ള രാജ്യവ്യാപകമായി ശ്രമത്തിന്റെ ഭാഗമാണ് ഈ ആഴ്ച കൊടുത്ത കേസ് എന്ന് അവർക്ക് വേണ്ടി കേസ് കൊടുത്ത വക്കീൽ പറഞ്ഞു. ഒടുവിൽ അവർക്കെതിരായ ക്രിമിനൽ കേസ് … Continue reading ദയയെ കുറ്റവൽക്കരിക്കുന്നു