സമ്മതം വാങ്ങാതെ 1951 ല്‍ Johns Hopkins University Hospital ആഫ്രിക്കന്‍ അമേരിക്കന്‍ ക്യാന്‍സര്‍ രോഗിയായിരുന്ന Henrietta Lacks ന്റെ കോശങ്ങള്‍ എടുത്തു. നഷ്‌ടപരിഹാരവും അവരുടെ കോശങ്ങളുടെ ബൌദ്ധിക സ്വത്തവകാശവും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ അവരുടെ കുടുംബം മരുന്ന് കമ്പനി Thermo Fisher Scientific ന് എതിരെ കേസ് കൊടുത്തിരിക്കുന്നു. വിവേചനമുണ്ടായിരുന്ന ബാള്‍ട്ടിമോറിലെ കറുത്ത അമ്മയായിരുന്നു Henrietta Lacks. അവര്‍ക്ക് metastatic cervical ക്യാന്‍സര്‍ വന്നു. അവരുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഡോക്റ്റര്‍മാര്‍ കോശജാലത്തിന്റെ ഭാഗം അവരറിയാതെ എടുത്തു. … Continue reading വംശീയ ആരോഗ്യ വ്യവസ്ഥ ഹെന്‍റിയെറ്റയുടെ കോശങ്ങള്‍ മോഷ്ടിച്ചു
ടാഗ്: മുതലാളിത്തം
കോടീശ്വരന്‍മാര്‍ നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിക്കാന്‍ പാടില്ല
Lester Earnest
അഫ്ഗാനിസ്ഥാനിനോടുള്ള വഞ്ചന
സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ ടോണി ബ്ലയര്‍ പറഞ്ഞു: "അഫ്ഗാന്‍ ജനങ്ങളോട് ഞങ്ങള്‍ ഈ ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ അതില്‍ നിന്ന് പിന്‍മാറില്ല... താലിബാന്‍ ഭരണം മാറുകയാണെങ്കില്‍ എല്ലാ വംശീയ കൂട്ടങ്ങളേയും യോജിപ്പിക്കുന്ന, ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി വാഗ്ദാനം ചെയ്യുന്ന വിശാല അടിസ്ഥാനത്തിലുള്ള അതിന്റെ പിന്‍ഗാമികള്‍ ആയ നിങ്ങളോടൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിക്കും." അദ്ദേഹം ജോര്‍ജ്ജ് ബുഷിനെ ആവര്‍ത്തിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബുഷ് പറഞ്ഞു: "അഫ്ഗാനിസ്ഥാനിലെ അടിച്ചമര്‍ത്തപ്പെട്ട ജനത അമേരിക്കയുടേയും … Continue reading അഫ്ഗാനിസ്ഥാനിനോടുള്ള വഞ്ചന
വര്‍ഷാവസാനമാകുമ്പോഴേക്കും നിങ്ങളുടെ പണമെല്ലാം ചിലവാക്കുക
Lester Earnest
സൈനിക-വ്യാവസായിക-ജനപ്രതിനിധി തട്ടിപ്പുകള്‍
Lester Earnest
അമേരിക്കക്കാര്‍ സാമ്പത്തിക ദുരന്തം അനുഭവിക്കുന്നതിനിടയിലെ ഓഹരിക്കമ്പോള ബൂം
David Harvey Anti-Capitalist Chronicles October 08, 2020
ട്രമ്പ് ഒരു ചീത്തയായ ആപ്പിളല്ല
John Pilger
പെന്റഗണ്‍ ചിലവ് ചുരുക്കലിനെ എതിര്‍ത്ത ഡമോക്രാറ്റുകള്‍ക്ക് നാലിരട്ടി സംഭാവന ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചു
കഴിഞ്ഞ ദിവസം U.S. House ല്‍ 2022 സാമ്പത്തിക വര്‍ഷത്തെക്കുള്ള സൈനിക ബഡ്ജറ്റിന് വേണ്ടി നടന്ന വോട്ടെടുപ്പില്‍ 316-113 എന്ന വോട്ടോടെ $77800 കോടി ഡോളര്‍ അനുവദിച്ചു. പെന്റഗണിന്റെ ചിലവ് ചുരുക്കാനായി കൊണ്ടുവന്ന രണ്ട് ഭേദഗതികളെ എല്ലാ റിപ്പബ്ലിക്കന്‍മാരും എതിര്‍ത്തു. എന്നാല്‍ ഡമോക്രാറ്റുകള്‍ ഭിന്നിച്ചു നിന്നു. OpenSecrets ഡാറ്റയുടെ മേല്‍ Security Policy Reform Institute (SPRI) ഉം Sludge ഉം നടത്തിയ വിശകലനത്തില്‍ പെന്റഗണ്‍ ചിലവ് 10% കുറക്കുന്നതിനെതിരെ വോട്ടു ചെയ്ത ഡമോക്രാറ്റുകള്‍ക്ക് ചിലവ് കുറക്കണമെന്ന് … Continue reading പെന്റഗണ്‍ ചിലവ് ചുരുക്കലിനെ എതിര്‍ത്ത ഡമോക്രാറ്റുകള്‍ക്ക് നാലിരട്ടി സംഭാവന ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചു
ട്രമ്പ് എങ്ങനെയാണ് ജയിച്ചത്? ഇരുണ്ട പണത്തെ പിന്തുടരുക
Thomas Ferguson
സാമ്പത്തിക അസ്ഥിരതയും അനിവാര്യമായ ധാര്‍മ്മികതയും
David Harvey Anti-Capitalist Chronicles