സുഹൃത്തുക്കളേ, നിങ്ങള്‍ ഒരു ദിവസം രാവിലെ എഴുനേറ്റ് പൂന്തോട്ടത്തില്‍ നോക്കുമ്പോള്‍ നിങ്ങള്‍ 40 വര്‍ഷങ്ങളായി വളര്‍ത്തിക്കൊണ്ടുവരുന്ന ചെടികളുടെ ഇടയില്‍ ഒരു അന്യ ചെടി വളരുന്നതായി കാണുന്നു എന്ന് കരുതുക. കാറ്റത്ത് പറന്നുവീണ വിത്ത് മുളച്ചുണ്ടായതാവാം അത്. എന്നാല്‍ ആഴ്ച്ചകള്‍ക്ക് ശേഷം സൂട്ടിട്ട വക്കീലന്‍മാര്‍ നിങ്ങളുടെ വീട്ടുവാതുക്കലെത്തി മൊണ്‍സാന്റോ പേറ്റെന്റെടുത്ത വിത്ത് നിങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനാല്‍ നിങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കെന്ത് തോന്നും? “കാറ്റെത്ത് പറന്നു വന്ന ചെടിയുടെ പേരില്‍ നിങ്ങള്‍ എനിക്കെതിരെ കേസെടുക്കുന്നോ” എന്ന് നിങ്ങള്‍ … Continue reading മൊണ്‍സാന്റോയുടെ വിത്ത് പെഴ്സി ഷ്മൈസര്‍ മോഷ്ടിച്ചോ?
ടാഗ്: മൊണ്‍സാന്റോ
അംഗീകാരം കിട്ടിയ മൂന്ന് GMOകള്‍ അവയവ നാശമുണ്ടാക്കുന്നവയാണ്
By Rady Ananda ജനിതക മാറ്റം വരുത്തിയ ആഹാരത്തിന്റെ സസ്തനികളുടെ ആരോഗ്യത്തിലുണ്ടാക്കുന്ന ഫലത്തെക്കുറിച്ച് ഈ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊണ്‍സാന്റോയുടെ GM maize കഴിക്കുന്നതിനാല്‍ അവയവ നാശമുണ്ടാക്കുന്നു എന്ന് ഗവേഷണത്തില്‍ നിന്ന് വ്യക്തമായി. മൊണ്‍സാന്റോയുടെ GM ചോളത്തിന്റെ മൂന്ന് തരങ്ങള്‍ - Mon 863, കീടനാശിനി ഉത്പാദിപ്പിക്കുന്ന Mon 810, Roundup® കളനാശിനിയെ സ്വീകരിക്കുന്ന NK 603 – അമേരിക്കയിലും യൂറോപ്പിലും മറ്റ് പല രാജ്യങ്ങളുലും ഭക്ഷണമായി ഉപയോഗിക്കാന്‍ അംഗീകാരം കിട്ടിയതാണ്. ആ അംഗീകാരം കിട്ടാന്‍ ഉപയോഗിച്ച … Continue reading അംഗീകാരം കിട്ടിയ മൂന്ന് GMOകള്‍ അവയവ നാശമുണ്ടാക്കുന്നവയാണ്
വിത്തുകള്‍: ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ
പണം കടംവാങ്ങുന്നതും വിഷവസ്തുക്കള്‍ അകത്താക്കുന്നതും പോലുള്ള കള്ള പ്രതീക്ഷകളാണ് നമുക്ക് ധാരാളം. പ്രതീക്ഷയുടെ ആ സ്രോതസുകളെല്ലാം പരാജയപ്പെടുന്നു. പണത്തിന് പലിശ കൊടുക്കണം, വിഷവസ്തുക്കള്‍ ആരോഗ്യം കവരുന്നു. എന്നാല്‍ ഭൂമിയിലെ നമ്മുടെ ജീവിതത്തിന് സത്യമായ ഒരേയൊരു പ്രതീക്ഷയേുള്ളു. വിത്തുകളിലാണ് നമ്മുടെ ഒരേയൊരു പ്രതീക്ഷ നിലകൊള്ളുന്നത്. വിത്തുകളില്ലാതെ നമുക്ക് ഭാവിയില്ല. ഇന്ന് 75% വിത്തുകളും കൈവശപ്പെടുത്തിയിരിക്കുന്നത് 4 കോര്‍പ്പറേറ്റുകളാണ്. മൊണ്‍സാന്റോ(US), ഡൂപോണ്ട്(Dupont (US)), സൈജന്റ (Syngenta (Switzerland)), Groupe Limagrain (France). ഇതില്‍ മൊണ്‍സാന്റോയും ഡൂപോണ്ടും വിത്തുകളുടെ കൂടുതല്‍ അവകാശത്തിന് … Continue reading വിത്തുകള്‍: ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ