ടിഗ്രെയിലെ അക്രമം അവസാനിപ്പിക്കുക

Tigrayan People’s Liberation Front (TPLF) ന്റെ പട്ടാളക്കാർ ജനങ്ങളെ കൊല്ലുകയും സ്ത്രീകളിലും പെൺകുട്ടികളിലും കൂട്ടബലാൽസംഗവും ലൈംഗിക ആക്രമണവും നടത്തുന്നു. എത്യോപ്യയുടെ Amhara പ്രദേശത്ത് അവർ സ്വകാര്യ, പൊതു, വസ്തുക്കൾ കൊള്ളയടിച്ചു. ഡസൻ കണക്കിന് സാക്ഷികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് Amnesty International ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. 2021 ഓഗസ്റ്റിലും സെപ്റ്റംബറിലുമാണ് ഏറ്റവും കൂടതൽ അക്രമം അരങ്ങേറിയത്. Amhara പ്രദേശം Tigrayan സൈന്യത്തിന് കീഴിലായി ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്. അവർക്കെതിരെ പ്രാദേശിക ജനക്കൂട്ടസേനയും ആയുധമെടുത്ത … Continue reading ടിഗ്രെയിലെ അക്രമം അവസാനിപ്പിക്കുക

അമേരിക്കയും ചൈനയും യുദ്ധത്തിനടുത്തേക്ക് പോകുന്നു

Xi Jinping ന് പ്രസിഡന്റായി മൂന്നാമതും അഞ്ച് വർഷ കാലാവധി കൊടുക്കുന്നതിനായയി ചൈനയിലെ പാർളമെന്റ് ഐക്യകണ്ഠേനെ വോട്ട് ചെയ്തു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റായി Xi Jinping നെ അടുത്ത അഞ്ച് വർഷത്തേക്ക് വീണ്ടും തെരഞ്ഞെടുത്ത് ഏതാനും മാസങ്ങൾക്ക് ശേഷമാണിത്. തായ്‍വാനെ കുറിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കം മൂർഛിച്ച് വരികയാണ്. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ചൈന വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നതെന്ന് U.S. Director of National Intelligence ആയ Avril Haines വ്യാഴാഴ്ച സെനറ്റർമാരോട് പറഞ്ഞു. … Continue reading അമേരിക്കയും ചൈനയും യുദ്ധത്തിനടുത്തേക്ക് പോകുന്നു

യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട്

ഏറ്റവും classified ആയ പെന്റഗൺ രഹസ്യാന്വേഷണ രേഖകൾ ചോർന്നതിനെ കുറിച്ചും ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചും അമേരിക്കയുടേയും റഷ്യയുടേയും ചാരപ്പണിയെക്കുറിച്ചും നീതി വകുപ്പ് അന്വേഷണത്തിന് ഉത്തരിട്ടു. അമേരിക്ക ശത്രുക്കളിൽ മാത്രമല്ല ചാരപ്പണി നടത്തുന്നത്. ഇസ്രായേൽ, തെക്കൻ കൊറിയ, ഉക്രെയ്ൻ പോലുള്ള സഖ്യ കക്ഷികളിലും ചാരപ്പണി നടത്തുന്നുണ്ട്. ചാറ്റ് സേവനമായ Discord ഉം സന്ദേശ ആപ്പായ ടെലഗ്രാമിലും ചോർന്ന രേഖകൾ ഓൺലൈനായി പ്രത്യക്ഷപ്പെട്ടു. യോഗത്തിന് വേണ്ടി നിർമ്മിച്ച സ്ലൈഡുകളുടെ ഫോട്ടോ ആണ് മിക്കവയും. കഴിഞ്ഞ ആഴ്ച വരെ പെന്റഗണിന് ഈ ചോർച്ചയെപ്പറ്റി … Continue reading യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട്

കള്ളം പറഞ്ഞ് രക്ഷപെടാം എന്നാണ് ചില ആളുകൾ കരുതുന്നത്

https://www.youtube.com/watch?v=v1FTmuhynaw Ray McGovern confronted Rumsfeld on live TV in Atlanta; I asked him, why did you lie us into a ‘war of choice’? CNN’s Anderson Cooper was shocked; when interviewing me he asked, “Weren’t you afraid?”