ബ്രിട്ടീഷ് പട്ടാളക്കാരെത്തിയപ്പോഴാണ് al-Bassa യിലെ ജനങ്ങള്‍ക്ക് സാമ്രാജ്യത്വത്തിന്റെ നിഷ്ഠൂര പാഠങ്ങള്‍ കിട്ടിയത്. തീ പന്തങ്ങങ്ങളോടുകൂടിയ Royal Ulster തോക്കുകള്‍ എത്തി വീടുകള്‍ കത്തിക്കുന്നതിന് മുമ്പ് റോള്‍സ് റോയ്സ് സായുധ കാറുകളുടെ മുകളില്‍ ഘടിപ്പിച്ച യന്ത്രത്തോക്കുകള്‍ പാലസ്തീന്‍ ഗ്രാമങ്ങളില്‍ വെടിയുതിര്‍ത്തു. ഗ്രാമീണരെ ഒരു ബസില്‍ കയറ്റി അവരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഭൂമൈനുകള്‍ നിറഞ്ഞ സ്ഥലത്തേക്ക് ഓടിപ്പിച്ചു. അത് പൊട്ടി ബസിലുള്ളവരെല്ലാം മരിച്ചു. — സ്രോതസ്സ് bbc.com | Tom Bateman | 7 Oct 2022
ടാഗ്: യുദ്ധം
നല്ല അമേരിക്കക്കാര്‍ സ്വന്തം അഭിപ്രായം രൂപീകരിക്കില്ല
George Carlin
OPCW സിറിയ വിവാദ വാര്‍ത്തയെ എഡിറ്റര്‍ തടഞ്ഞതിന് ന്യൂസ് വീക്ക് റിപ്പോര്‍ട്ടര്‍ രാജിവെച്ചു
Journalist Tareq Haddad explains his decision to resign from Newsweek over its refusal to cover the OPCW’s unfolding Syria scandal. Read Tareq Haddad’s article: “Lies, Newsweek And Control Of The Media Narrative: First-Hand Account.” https://tareqhaddad.com/2019/12/14/lies-newsweek-and-control-of-the-media-narrative-first-hand-account/ — source thegrayzone.com | 2019/12/19
യുദ്ധ ശേഷമുള്ള ഉക്രെയ്നിനെ ഒരു വലിയ ഇസ്രായേലായി മാറ്റാനായി സെലന്‍സ്കിയും നേറ്റോയും പദ്ധതിയിടുന്നു
ഭാവിയില്‍ തന്റെ രാജ്യം “ഒരു വലിയ ഇസ്രായേല്‍” ആയിരിക്കും എന്ന് ഉക്രെയ്നില്‍ റഷ്യയുടെ സൈനിക പരിപാടി തുടങ്ങി 40 ദിവസങ്ങള്‍ക്ക് ശേഷം ഉക്രെയ്നിന്‍ പ്രസിഡന്റ് Vlodymyr Zelensky പ്രഖ്യാപിച്ചു. തൊട്ട് അടുത്ത ദിവസം Democratic Party യിലെ ഇസ്രായേലിന്റെ ഉന്നത പ്രചാരകരില്‍ ഒരാള്‍ അത് എങ്ങനെ നടപ്പാക്കണമെന്ന് NATO ഔദ്യോഗിക മാധ്യമത്തില്‍ ലേഖനം എഴുതി. ഭാവിയില്‍ നേറ്റോ, യൂറോപ്യന്‍ യൂണിയന്‍, റഷ്യ എന്നിവര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കീവ് നിഷ്പക്ഷമായി നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഏപ്രില്‍ 5 … Continue reading യുദ്ധ ശേഷമുള്ള ഉക്രെയ്നിനെ ഒരു വലിയ ഇസ്രായേലായി മാറ്റാനായി സെലന്‍സ്കിയും നേറ്റോയും പദ്ധതിയിടുന്നു
ഭീകരവാദത്തിനെതിരായ യുദ്ധത്തിന് $6.4 ലക്ഷം കോടി ചിലവായി, 8 ലക്ഷം പേര്‍ മരിച്ചു
അമേരിക്കയുടെ സമ്മര്‍ദ്ദത്താല്‍ സിറിയയിലെ രാസായുധ തെളിവുകള്‍ OPCW മുക്കി
Jonathan Steele
ഉക്രെയ്ന്‍ സര്‍ക്കാര്‍ പിന്‍തുണയുള്ള കൊലപ്പട്ടികയില്‍ റോജര്‍ വാട്ടര്‍ഴ്സും
Mirotvorets, അഥവ “Peacekeeper,” എന്ന പേരിലെ ഉക്രെയ്നിലെ കൊലപ്പട്ടികയെക്കുറിച്ച് മുമ്പ് ഞാന്‍ എഴുതിയിരുന്നല്ലോ. ആദ്യം ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെക്കുറിച്ചാണ് എഴുതിയത്. പിന്നീട് രണ്ടാമത്, Donbass പ്രദേശത്തെ റഷ്യന്‍ സംസാരിക്കുന്നവര്‍ക്കെതിരെയുള്ള കീവിന്റെ രക്തരൂക്ഷിത യുദ്ധത്തിനെതിരെ സംസാരിച്ച ഉക്രെയ്നിലെ 13-വയസുകാരി Faina Savenkova യെ ആ പട്ടികയിലുള്‍പ്പെടുത്തിയതിനെക്കുറിച്ച് എഴുതി. Mirotvorets എന്നത് ഒരു ഡാറ്റാബേസാണ്. ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, “ഉക്രെയ്നിന്റെ ശത്രു” എന്ന് മുദ്രകുത്തപ്പെട്ട എല്ലാവരും ഉള്‍പ്പെട്ടതാണ് അത്. അവരുടെ വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അകൌണ്ട്, അവരെ എളുപ്പം … Continue reading ഉക്രെയ്ന്‍ സര്‍ക്കാര്‍ പിന്‍തുണയുള്ള കൊലപ്പട്ടികയില്‍ റോജര്‍ വാട്ടര്‍ഴ്സും
യുദ്ധത്തിനും ഭരണമാറ്റത്തിനുമായ സമ്മതി, കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എങ്ങനെയാണ് നിര്‍മ്മിക്കുന്നത്
Max Blumenthal
രാസായുധ നിരീക്ഷകരായ OPCW ഡൂമായിലെ തെളിവുകള്‍ മറച്ചുവെച്ചു
Theodore Postol
സിറിയയില്‍ നിന്നുള്ള അമേരിക്കയുടെ വ്യാജ പിന്മാറ്റം
https://www.youtube.com/watch?v=XJPMMSZtbO0 Max Blumenthal