https://soundcloud.com/thesocialistprogram/the-right-to-organize-starbucks-workers-stand-strong-in-the-face-of-firings The Socialist Program Brian Becker, Richard Wolff
ടാഗ്: യൂണിയന്‍
യൂട്യൂബിലെ യൂണിയൻ തൊഴിലാളികളെ ഗൂഗിൾ പിരിച്ചുവിട്ടു
സംശുദ്ധിയോടെ ഗൂഗിൾ തങ്ങളോട് വിലപേശണമെന്ന് ആവശ്യപ്പെടുന്ന Austin City Council ലെ ഒരു പ്രമേയത്തിൽ സത്യവാങ്മൂലം കൊടുത്തതിന് YouTube Music Content Operations Team ലെ തൊഴിലാളികളെ പിരിച്ചുവിട്ടു എന്ന് ഫെബ്രുവരി 29 ന് ഗൂഗിൾ അറിയിച്ചു. ഏപ്രിൽ 26, 2023 ന് Alphabet Workers Union-CWA യി? തൊഴിലാളികൾ ഐകകണ്ഠേനയാണ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയിച്ചത്. അവരുമായി വിലപേശലനിന് ഇല്ല എന്ന് ഈ വിപുലമായ വിജയത്തിന് പ്രതികരണമായി ഗൂഗിൾ പരസ്യമായി പറഞ്ഞു. ഈ തൊഴിലാളികളുമായി വിലപേശലിന് ഗൂഗിൾ … Continue reading യൂട്യൂബിലെ യൂണിയൻ തൊഴിലാളികളെ ഗൂഗിൾ പിരിച്ചുവിട്ടു
വെൽസ് ഫാർഗോ ജോലിക്കാർ ബാങ്കിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു
അമേരിക്കയിലെ മൂന്നാമത്തെ ബാങ്കായ Wells Fargo യിലെ ജോലിക്കാർ Committee for Better Banks എന്ന ശ്രമവുമായി ചേർന്ന് ബാങ്കിൽ Wells Fargo Workers United എന്ന പേരിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു. 40 വർഷങ്ങൾക്ക് ശേഷം ബാങ്കിങ് വ്യവസായത്തിലെ അത്തരത്തിലെ ശ്രമം Beneficial Bank ൽ ആദ്യ യൂണിയൻ കരാർ 2021 ൽ നേടുന്നതിൽ വിജയം കണ്ടു. 2016 ലെ വ്യാജ അകൗണ്ട് വിവാദം മുതൽ വാഹന വായ്പ പീഡനങ്ങൾ, ഉപഭോക്താക്കളറിയാതെ അവരുടെ അകൗണ്ടിന്റെ കൂടെ കൂടുതൽ … Continue reading വെൽസ് ഫാർഗോ ജോലിക്കാർ ബാങ്കിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു
സ്റ്റാർബക്ക്സിനെ പൊരിക്കാൻ സമയമായി
https://www.youtube.com/watch?v=h6YkMJSR-p0 Robert Reich
70കളുടെ അവസാനം വരെ പൂര്‍ണ്ണ തൊഴിലുണ്ടായിരുന്നു, യൂണിയനുകള്‍ ശക്തവും ആയിരുന്നു
https://media.blubrry.com/theanalysisnews/s/ins.blubrry.com/theanalysisnews/Reaganism_and_Thatcherism_were_Intellectually_Dishonest-Heiner_Flassbeck_on_RAI_1-5_.mp3 Reaganism and Thatcherism were Intellectually Dishonest – Heiner Flassbeck on RAI Pt 1/5
വേഗത്തില്‍ പാക്കറ്റ് വിതരണം ചെയ്യാനുള്ള ബുദ്ധിപൂര്‍വ്വമായ വഴി
https://www.youtube.com/watch?v=BmX7FtAfm8U Richard Wolff
തൊഴിലാളികള്‍ക്ക് രാഷ്ട്രീയ പ്രതിനിധാനം വേണം
[ഒരു Weimar നിമിഷം ഉയരുകയാണ്.] അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കഴിഞ്ഞ വര്‍ഷം ശക്തി നേടി. ആദ്യത്തെ ആമസോണ്‍ പണ്ടകശാലയിലും ആപ്പിള്‍ കടയിലും യൂണിയന്‍ രൂപീകരണം വിജയകരമായി നടന്നു. 70% അമേരിക്കക്കാരും ഇപ്പോള്‍ തൊഴിലാളി യൂണിയനുകളെ പിന്‍തുണക്കുന്നു. തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ യൂണിയനുണ്ടാക്കാന്‍ സഹായിക്കുന്ന Protecting the Right to Organize Act, (PRO Act) എന്നൊരു നിയമം ഡമോക്രാറ്റുകള്‍ കൊണ്ടുവരുന്നുണ്ട്. റിപ്പബ്ലിക്കന്‍മാര്‍ക്ക് സെനറ്റില്‍ ഭൂരിപക്ഷം വന്നാല്‍ അത് പരാജയപ്പെടും. — സ്രോതസ്സ് democracynow.org | Nov 02, 2022
കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു
യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കത്ത് വഴി വോട്ട് ചെയ്യുന്നത് എളുപ്പമാക്കണം എന്ന് കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ Gavin Newsom നോട് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് കര്‍ഷക തൊഴിലാളികള്‍ Sacramento യിലേക്ക് 536 കിലോമീറ്റര്‍ സഞ്ചരിച്ച് 24 ദിവസത്തെ ജാഥ നടത്തി. തൊഴിലുടമയുടെ പകവീട്ടലില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിതരാക്കുന്ന ഈ നിയമത്തെ റദ്ദാക്കുമെന്ന് Newsom ഭീഷണിപ്പെടുത്തുകയാണ്. United Farm Workers എന്ന യൂണിയനാണ് ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ കര്‍ഷക തൊഴിലാളികളും മറ്റുള്ളവരും അനുഭവിക്കുന്ന ലൈംഗിക പീഡനം, ശമ്പള മോഷണം, വിഷപദാര്‍ത്ഥങ്ങളുമായുള്ള സമ്പര്‍ക്കും … Continue reading കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു
ഒഹായോയിലെ അദ്ധ്യാപക യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമരം ചെയ്ത് വിജയിച്ചു
Columbus Education Association ഒരു പുതിയ കരാര്‍ നേടുന്നതില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഹായോയിലെ ഏറ്റവും വലിയ സ്കൂള്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സഹായ ജോലിക്കാരും ഒരാഴ്ച നീണ്ടുനിന്ന സമരം അവസാനിപ്പിച്ച് സ്കൂളിലേക്ക് തിരിച്ചെത്തി. CEA ന്റെ 71% അംഗങ്ങളും അംഗീകരിച്ച Columbus City Schools മായുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ യൂണിയന്‍കാരുടെ മിക്ക ആവശ്യങ്ങളും നിറവേറ്റുന്നതാണ്. വിദ്യാര്‍ത്ഥികളുടെ പഠന ചുറ്റുപാടും സാദ്ധ്യതകളും മെച്ചപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ആവശ്യകതകള്‍. അതിനോടൊപ്പം മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യവും നേടുന്നതിലും അദ്ധ്യാപകര്‍, ലൈബ്രറേറിന്‍മാര്‍, … Continue reading ഒഹായോയിലെ അദ്ധ്യാപക യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമരം ചെയ്ത് വിജയിച്ചു
1965കള്‍ക്ക് ശേഷം അമേരിക്കയില്‍ തൊഴിലാളി യൂണിയനുകളുണ്ടാകുന്നത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി
71% അമേരിക്കക്കാരും ഇപ്പോള്‍ തൊഴിലാളി യൂണിയനുകളെ അംഗീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം അത് 68% ആയിരുന്നു. മഹാമാരിക്ക് മുമ്പ് 64% ആയിരുന്ന അത് 1965 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ Gallup ആണ്. രാജ്യം മൊത്തം യൂണിയനുകള്‍ പൊട്ടിമുളക്കുകയാണ്. ആമസോണ്‍, സ്റ്റാര്‍ബക്സ് പോലുള്ള വലിയ കോര്‍പ്പറേറ്റുകളില്‍ പോലും യൂണിയനുകളുണ്ടായി. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് അപേക്ഷകളില്‍ 57% വര്‍ദ്ധനവാണുണ്ടായിരിക്കുന്നതെന്ന് National Labor Relations Board റിപ്പോര്‍ട്ട് ചെയ്തു. യൂണിയനുകള്‍ക്ക് കിട്ടുന്ന പിന്‍തുണ … Continue reading 1965കള്‍ക്ക് ശേഷം അമേരിക്കയില്‍ തൊഴിലാളി യൂണിയനുകളുണ്ടാകുന്നത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി