— സ്രോതസ്സ് truthdig.com | Steve Sack | Jun 3, 2019
ടാഗ്: രക്ഷപെടുത്തല്‍
ആണവോര്‍ജ്ജത്തിന് രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ പ്രതിഷേധം
New York City യില്‍ ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍, ന്യൂയോര്‍ക്കിലെ പഴഞ്ചന്‍ ആണവനിലയങ്ങള്‍ക്ക് അടുത്ത 12 വര്‍ഷത്തേക്ക് $760 കോടി ഡോളര്‍ രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സോളാര്‍, കാറ്റാടി പോലുള്ള പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് ന്യൂയോര്‍ക്ക് മാറണമെന്ന് സമരം നടത്തിയ United for Action എന്ന സംഘടനയുടെ Bruce Rosen പറഞ്ഞു. ട്രമ്പ് സര്‍ക്കാര്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ ബഡ്ജറ്റ് 70% കുറവ് വരുത്തുന്നതായി പറയുന്ന ഒരു കരട് രേഖ … Continue reading ആണവോര്‍ജ്ജത്തിന് രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ പ്രതിഷേധം