ചില കണക്കുകള്‍ നോക്കാം ലോകത്തെ 90% ജലം ഉപയോഗിക്കുന്നത് കൃഷിയും വ്യവസായവും ആണ്. ഉത്പാദിപ്പിക്കുന്നതിന്റെ നാലില്‍ മൂന്ന് ഭാഗം ഊര്‍ജ്ജവും ഉപയോഗിക്കുന്നത് വ്യവസായങ്ങളും വാണിജ്യവും ആണ്. വെറും നൂറ് കമ്പനികളാണ് ആഗോളതപനത്തിന് കാരണമാകുന്ന മലിനീകരണത്തിന്റെ 70% ഉം നടത്തുന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ 10% ആളുകള്‍ ആണ് അവരുടെ ഉപഭോഗവും ജീവിത രീതിയും കാരണം മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 50% വരുത്തുന്നത്. ഒരു B-52 Stratocruiser ബോംബറിന് ഒരു മണിക്കൂര്‍ പറക്കാന്‍ വേണ്ടിവരുന്ന ഇന്ധനം കൊണ്ട് ഒരു … Continue reading പരിസ്ഥിതിവാദം ആരെയാണ് ലക്ഷ്യം വെക്കേണ്ടത്
ടാഗ്: രാഷ്ട്രീയം
എങ്ങനെയാണ് കമ്യൂണിസ്റ്റ് ചൈന മുതലാളിത്ത വന്‍ശക്തി ആയത്?
Steve Cohn
സ്വതന്ത്ര കമ്പോള മുതലാളിത്തം – വര്‍ഗ്ഗ സമരം
The Juice Media Honest Government Ad | Adani
കോവിഡ്-19 കാലത്ത് പുതിയ സംഘടന രൂപങ്ങള്‍ക്കായി ആഹ്വാനം
David Harvey
തോക്ക് അവകാശവും അമേരിക്കയിലെ തീവൃവലതുപക്ഷ മതവിശ്വാസവും
Gerald Horne How did gun rights become such a critical part of the American far right's religious faith?
മക്കാര്‍ത്തി യുഗത്തിന്റെ ഒരു ആവര്‍ത്തനം
Ellen Schrecker On Contact 29
ഓഹരിതിരികെ വാങ്ങുന്നതും നികുതിവെട്ടിപ്പ് കേന്ദ്രങ്ങളും റെയ്ഗണ്‍ നിയമാനുസൃതമാക്കി
Noam Chomsky On COVID-19 And His New Book: Internationalism Or Extinction
എല്ലാത്തിനേയും കേന്ദ്രീകരിക്കുന്നു എന്നതാണ് സാങ്കേതികവിദ്യയുടെ പ്രശ്നം
Usha Ramanathan at time when we need to strengthen local governments is too much. if i am hungry why you are asking an id? why are you so obsessed with id card? are you looking at people or id card. this we have to remove from our heads.
ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു
രാജ്യത്തെ ഭരണഘടനയില്‍ മാറ്റം വരുത്തി വീണ്ടും സൈനികവല്‍ക്കരിക്കുന്നതിനെ തടയുന്ന ഭാഗങ്ങളേയും ജനാധിപത്യ അവകാശങ്ങളേയും നീക്കം ചെയ്യാനുള്ള തന്റെ ശ്രമത്തെ തുടരാന്‍ ജപ്പാന്‍ പ്രധാനമന്ത്രി Shinzo Abeയുടെ സര്‍ക്കാര്‍ COVID-19 മഹാമാരിയെ മുതലാക്കുന്നു. ഭരണഘടനാ ദിവസമായ മെയ് 3 ന് വലതുപക്ഷ തീവൃവാദി സംഘടനയായ Nippon Kaigiയുടെ പ്രതിനിധികള്‍ക്ക് മുമ്പാകെ നടത്തിയ ഒരു പ്രസംഗത്തില്‍ ആബെ തന്റെ പരിപാടി വിശദീകരിച്ചു. ആ സംഘടന ജപ്പാനെ വീണ്ടും ആയുധമണിയിക്കുന്നതിനേയും സൈനികതയേയും പിന്‍തുണക്കുന്നവരാണ്. എന്നാല്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ട് … Continue reading ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു
ഗ്രണ്‍ഡ്രിസെ പഠിക്കാന്‍ വരുന്നോ
Reading Marx's Grundrisse with David Harvey (PT1)