എപ്സ്റ്റീനുമായുള്ള ബില്ലിന്റെ ചങ്ങാത്തം കാരണമാണ് വിവാഹമോചനം നടത്തിയതെന്ന് മെലിന്റ ഗേറ്റ്സ്

ലൈംഗിക അക്രമകാരിയായ Jeffrey Epstein മായുള്ള Bill Gates ന്റെ ചങ്ങാത്തം ആണ് കുടുംബബന്ധം തകരാൻ കാരണമായതെന്ന് മിലിന്റ പറഞ്ഞു. വിവാഹമോചനത്തിന് ശേഷം ആദ്യമായാണ് മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപക ഇക്കാര്യം സംസാരിക്കുന്നത്. 27 വർഷത്തെ വൈവാഹിക ജീവിതം അവസാനിപ്പിക്കാൻ പല കാരണങ്ങളുണ്ടായിരുന്നു എങ്കിലും Jeffrey Epstein മായി കൂടിക്കാഴ്ച നടത്തുന്നത് തനിക്കിഷ്ടമായില്ല എന്നും അത് വ്യക്തമായി അദ്ദേഹത്തോട് പറയുകയും ചെയ്തു എന്ന് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. — സ്രോതസ്സ് thetimes.co.uk | Jacqui Goddard | Mar … Continue reading എപ്സ്റ്റീനുമായുള്ള ബില്ലിന്റെ ചങ്ങാത്തം കാരണമാണ് വിവാഹമോചനം നടത്തിയതെന്ന് മെലിന്റ ഗേറ്റ്സ്

2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു

Daisy Coleman ഒരു ഹൈസ്കൂള്‍ ലൈംഗികാക്രമണത്തില്‍ നിന്ന് അതിജീവിച്ച കുട്ടിയാണ്. അവളെക്കുറിച്ച് “Audrie & Daisy” എന്നൊരു ഡോക്കുമെന്ററിയും ഉണ്ടായിരുന്നു. 23ാം വയസില്‍ അവള്‍ ആത്മഹത്യ ചെയ്തു. 14 വയസുണ്ടായിരുന്നപ്പോള്‍ 17 വയസുള്ള ഒരു ഹൈസ്കൂള്‍ ഫുട്ബാള്‍ കളിക്കാരന്‍ അവളെ ബലാല്‍സംഗം ചെയ്യുകയും മറ്റൊരു വിദ്യാര്‍ത്ഥി അതിന്റെ വീഡിയോ എടുക്കുകയും ചെയ്തു. ആക്രമണം നടത്തിയ ആണ്‍കുട്ടികള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുത്തെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. ഡെയ്സിയുടെ അമ്മ Melinda അതിനെ ചോദ്യം ചെയ്തു. അതിനാല്‍ അവരുടെ ജോലി പോയി. … Continue reading 2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു

ലൈംഗികാക്രമണ കേസില്‍ പണത്തിന്റെ പങ്കിനെതിരെ ബ്രൌണിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു

ലൈംഗികാക്രമണ കേസ് കൈകാര്യം ചെയ്യുന്നതില്‍ Brown University വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിഷേധം നേരിടുന്നു. fraternity ആയ Phi Kappa Psi നെ Brown സസ്പെന്റ് ചെയ്തുവെങ്കിലും മയക്കുമരുന്ന് നല്‍കിയ കുറ്റത്തില്‍ നിന്ന് ഒഴുവാക്കി. അയാളുടെ അച്ഛന്‍ Brown ന്റെ ട്രസ്റ്റിയും സംഭാവന കൊടുക്കുന്നയാളുമാണ്. കുറ്റാരോപിതനായ വിദ്യാര്‍ത്ഥി സ്വന്തം വിദഗ്ദ്ധനെ നിയോഗിച്ചു. അയാള്‍ വിദ്യാലയം നടത്തിയ toxicology ടെസ്റ്റുകളെ ചോദ്യം ചെയ്തു. കൃത്യതയില്ലായ്മയുടെ ചരിത്രമുള്ള ലാബിനെ Brown തെരഞ്ഞെടുത്തത് വ്യക്തമാക്കുന്നതിലേക്ക് അത് നയിച്ചു. മയക്ക് മരുന്ന് കൊടുത്തിന്റെ ഫലമായ … Continue reading ലൈംഗികാക്രമണ കേസില്‍ പണത്തിന്റെ പങ്കിനെതിരെ ബ്രൌണിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു

സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ ഫീസ് കൊടുക്കാനായി വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുന്നു

അമേരിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പ 1.5 ലക്ഷം കോടി ഡോളറാണ്. നല്ല വാര്‍ത്ത. ഇന്റര്‍നെറ്റിന് നന്ദി. 'മൃദു വ്യഭിചാരം' ദീര്‍ഘകാലമായി നടക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അതിനെ ഒരു സാധാരണ കാര്യമായി മാറ്റുന്നത് പുതിയ ഒന്നാണ്. അത് .5 ലക്ഷം കോടി ഡോളറിന്റെ വിദ്യാഭ്യാസ വായ്പയുമായും വിദ്യാര്‍ത്ഥി വായ്പ പ്രശ്നവും ആയി നിസംശയം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഒരു 'sugar daddy / sugar baby' വെബ് സൈറ്റ് പറയുന്നതനുസരിച്ച് Georgia State University യിലെ 1,304 വിദ്യാര്‍ത്ഥിനികള്‍ … Continue reading സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ ഫീസ് കൊടുക്കാനായി വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുന്നു

സ്വവര്‍ഗ്ഗ ലൈംഗിക സ്വാഭവത്തിന് കാരണമായി ഒറ്റ ഒരു ജനിതക കാരണവും കണ്ടെത്തിയില്ല

ഒരു ജീനോ ഒരു കൂട്ടം ജീനോ ഒരു മനുഷ്യന് സ്വവര്‍ഗ്ഗാനുരാഗ സ്വഭാവം കൊടുക്കുമെന്ന മുമ്പുണ്ടായിരുന്ന വിശ്വാസം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ പഠനം റിപ്പോര്‍ട്ട്. ആരുമായി ലൈംഗികബന്ധം നടത്തണമെന്നതില്‍ ജനിതകം തീര്‍ച്ചയായും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു പ്രത്യേക genetic predictors ഇതിനില്ല എന്ന് ഏകദേശം 5 ലക്ഷത്തോളം വരുന്ന സ്ത്രീ പുരുഷന്‍മാരില്‍ നടത്തിയ ജിനോം പരിശോധയില്‍ തെളിഞ്ഞു. എന്നിട്ടും ആകര്‍ഷണത്തിനുപരി ലൈംഗിക പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട ജീനുകള്‍ പരിശോധിച്ച, ഒരു സംഗ്രഹത്തിലും എത്തിച്ചേരാനാവാത്ത ലൈംഗിക orientation നെക്കുറിച്ചുള്ള ഈ വിശകലനത്തെ ചില … Continue reading സ്വവര്‍ഗ്ഗ ലൈംഗിക സ്വാഭവത്തിന് കാരണമായി ഒറ്റ ഒരു ജനിതക കാരണവും കണ്ടെത്തിയില്ല

ലൈംഗിക ശല്യപ്പെടുത്തലുകള്‍ക്കെതിരെ പ്രതിഷേധമായി ഗൂഗിള്‍ ജോലിക്കാന്‍ വാക്കൌട്ട് നടത്തി

ലൈംഗിക ശല്യപ്പെടുത്തല്‍ കേസുകള്‍ കമ്പനി കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി ഗൂഗിളിന്റെ ജോലിക്കാര്‍ ലോകം മൊത്തം കഴിഞ്ഞ ദിവസം വാക്കൌട്ട് നടത്തി. Android ന്റെ സ്ഥാപകനായ Andy Rubin ഒരു ജോലിക്കാരിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധച്ചതുള്‍പ്പടെ ഗൂഗിളില്‍ നടക്കുന്ന ലൈംഗിക ദുര്‍ന്നടത്തങ്ങളെക്കുറിച്ച് കഴിഞ്ഞ ആഴ്ച ഒരു റിപ്പോര്‍ട്ട് New York Times ല്‍ വന്നിരുന്നു. 2014 ല്‍ അയാള്‍ കമ്പനി ഉപേക്ഷിച്ചപ്പോള്‍ ഗൂഗിള്‍ അയാള്‍ക്ക് $9 കോടി ഡോളര്‍ നല്‍കിയിരുന്നു. പക്ഷെ അയാള്‍ക്കെതിരായ ആരോപണത്തെക്കുറിച്ചോ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ വ്യക്തമാക്കിയിരുന്നില്ല. പ്രതിഷേധിക്കുന്ന … Continue reading ലൈംഗിക ശല്യപ്പെടുത്തലുകള്‍ക്കെതിരെ പ്രതിഷേധമായി ഗൂഗിള്‍ ജോലിക്കാന്‍ വാക്കൌട്ട് നടത്തി

സ്വര്‍ഗ്ഗത്തിലെ പെണ്ണുങ്ങള്‍

സിനിമക്കാരും സെലിബ്രിറ്റികളും വ്യഭിചാരത്തെ വെള്ളപൂശി മാന്യമാക്കാന്‍ ശ്രമിക്കുന്നവരാണ്. അതല്ല യാഥാര്‍ത്ഥ്യം. വ്യഭിചാരം അക്രമമാണ്. അത് ബലാല്‍സംഗമാണ്.

പട്ടിണിയെ മറികടക്കാന്‍ പെണ്‍കുട്ടികള്‍ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിതരാവുന്നു

ആഹാരം വാങ്ങാനുള്ള പണത്തിന് പകരമായി വടക്കെ കെനിയയിലെ Turkana County യില്‍ സ്ത്രീകളും പെണ്‍കുട്ടികളും ചൂഷണം ചെയ്യുന്നു എന്ന് International Rescue Committee പറഞ്ഞു. ആ പ്രദേശത്തെ വരള്‍ച്ച കാരണമുണ്ടായ ക്ഷാമം നേരത്തെയുള്ള നിര്‍ബന്ധിത വിവാഹം, സ്ത്രീകളോടുള്ള അതിക്രമം, വ്യവഹാര ലൈംഗികവൃത്തി(transactional sex) എന്നിവയില്‍ വര്‍ദ്ധനവുണ്ടാക്കി. 26 ലക്ഷം ആളുകള്‍ ഭക്ഷ്യ സുരക്ഷിതത്വം ഇല്ലാത്തവരാണ്. ആഹാരത്തിന്റെ വില, ജലം കിട്ടുന്ന സ്ഥലത്തെ തര്‍ക്കങ്ങള്‍, കന്നുകാലികളുടെ നഷ്ടം, പോഷകാഹാരക്കുറവ്, പകര്‍ച്ചവ്യാധികള്‍ എന്നിവ 5 മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. വരള്‍ച്ച കാരണം … Continue reading പട്ടിണിയെ മറികടക്കാന്‍ പെണ്‍കുട്ടികള്‍ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിതരാവുന്നു

സ്റ്റാന്‍ഫോര്‍ഡ് ബലാത്സംഗ കേസിന്റെ ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള ശ്രമം

അബോധാവസ്ഥയിലുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മുമ്പത്തെ നീന്തല്‍ താരത്തെ ആറ് മാസം തടവിന് ശിക്ഷിച്ച ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള campaign കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫോര്‍ഡിലെ ഒരു നിയമ പ്രൊഫസര്‍ തുടങ്ങി. ഒരു ജയില്‍ ശിക്ഷ, മൂന്ന് felony counts ന്റെ ലൈംഗിക ആക്രമണം നടത്തിയ കുറ്റവാളിയായ Brock Allen Turner നെ "സാരമായി ബാധിക്കും" എന്നാണ് ജഡ്ജി Aaron Persky പറഞ്ഞത്. ടര്‍ണറുടെ ഇര, തന്റെ ആക്രമണകാരിയോട് വളരെ ശക്തമായ ഒരു കത്ത് എഴുതി. … Continue reading സ്റ്റാന്‍ഫോര്‍ഡ് ബലാത്സംഗ കേസിന്റെ ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള ശ്രമം