പാം ഓയില്‍ എന്നത് അദൃശ്യമായ ingredient ആണ്. നിങ്ങളുടെ margarine, ബ്രഡ്, ബിസ്കറ്റ്, എന്തിന് കിറ്റ്കാറ്റിന്റെ കവറിന്‍ പോലും അത് ഉപയോഗിക്കുന്നു എന്ന് എഴുതിയിട്ടുണ്ടാവില്ല. "vegetable എണ്ണ" എന്ന് ചിലപ്പോള്‍ എഴുതിയിട്ടുണ്ടാവും. അതിന്റെ ആഘാതം 11200 കിലോമീറ്റര്‍ ആകലെയാണ്. അവിടെ അത് വളരെ വ്യക്തമാണ്. ഇന്‍ഡോനേഷ്യയിലേയും മലേഷ്യയിലേയും ജൈവ സമ്പന്നമായ കാടുകള്‍ പാം ഓയില്‍ പ്ലാന്റേഷനുകള്‍ നിര്‍മ്മിക്കാനായി വെട്ടിനശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 48 ചതുരശ്ര കിലോമീറ്റര്‍ എന്ന തോതിലാണ് വനനശീകരണം നടക്കുന്നത്. മഴക്കാടുകള്‍ ഇല്ലാതെയാവുമ്പോള്‍ അതിനോടൊപ്പം ഒറാങ് ഉട്ടാന്‍, … Continue reading പാം ഓയിലിന്റെ കുറ്റബോധം നിറഞ്ഞ രഹസ്യങ്ങള്‍
ടാഗ്: വനനശീകരണം
അമസോണ്‍ വനനശീകരണം
ബ്രസീല്‍ സര്‍ക്കാര്‍ ആഗോള താപനത്തെ തടയാനുള്ള പദ്ധതികളുടെ കരട് രൂപം തയ്യാറാക്കി. കാര്‍ബണ്‍ ഉദ്‌വമനം എത്രകണ്ട് കുറക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് പകരം ആദ്യ പടിയായി 2015 ഓടെ അമസോണിലെ വനനശീകരണം പൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് പരിപാടിയിട്ടിരിക്കുന്നത്. അതോടൊപ്പം വെട്ടിയതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും പരിപാടിയുണ്ട്. ഈ പദ്ധതി പ്രസിദ്ധപ്പെടുത്തിയ സമയത്ത് Brazilian National Research Institute പറയുന്നത് വനനശീകരണം കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 134% വര്‍ദ്ധിച്ചുവെന്നാണ്. ബ്രസീലിന്റെ കാര്‍ബണ്‍ ഉദ്‌വനമത്തിന്റെ 75 - 80% വനനശീകരണമൂലമാണുണ്ടാകുന്നത്. അതാണ് സര്‍ക്കാര്‍ പരിപാടി … Continue reading അമസോണ്‍ വനനശീകരണം
ആമസോണില്‍ വനനശീകരണം വര്‍ദ്ധിക്കുന്നു
ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ നശീകരണം കൂടുന്നതായി പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു. ഗവണ്‍മന്റിന്റെ വന സംരക്ഷണ പരിപാടികള്‍ വിജയിക്കുന്നില്ലെന്നുള്ളതിന്റെ തെളിവാണിത്. 430 ചതുരശ്ര മൈല്‍ വനഭൂമി ഈ ഏപ്രില്‍ മാസം ഇല്ലാതായെന്ന് DETER എന്ന പുതിയ real-time monitoring system കണ്ടെത്തി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ നഷ്ടമായത് 2,300 ചതുരശ്ര മൈല്‍ വനമാണ്. സോയാബീന്‍ കൃഷിയും കന്നുകാലിവളര്‍ത്തലും നിയമവിരുദ്ധമായ logging ഉം ആണ് ഈ വനനശീകരണത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തടിവെട്ടലും വനം തീയിടുന്നതും … Continue reading ആമസോണില്‍ വനനശീകരണം വര്‍ദ്ധിക്കുന്നു
അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു
വാണിജ്യാവശ്യത്തിനാനായുള്ള വന നശീകരണം മൂലം പാപ്വാ ന്യൂ ഗിനിയാ (Papua New Guinea) യിലെ പകുതി മഴക്കാടുകളും 2021 ആകുമ്പോഴേക്കും നശിക്കുമെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. University of Papua New Guinea (PNG) യും Australian National University യും കൂടിച്ചേര്‍ന്ന് 5 വര്‍ഷമായി ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത് 1972 മുതല്‍ 2002 വരെയുള്ള കാലത്തെ വന നശീകരണവും habitat destruction നും പഠിച്ചത്. രാജ്യത്തിന്റെ accessible വനഭൂമി പ്രതി വര്‍ഷം 3,620 ചതുരശ്ര … Continue reading അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു
പിശാചിന്റെ അവതാരമായ പാം ഓയില്‍
ഒരു ആഹാര വസ്തു, സോപ്പ് മറ്റ് സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ തുടങ്ങയിവയിലെ ഒരു ഘടകം, ജൈവ ഇന്ധനം തുടങ്ങി പല ഉപയോഗം ഉണ്ട്. എന്തിനെല്ലാം ഉപയോഗിച്ചാലും കാലാവസ്ഥാ മാറ്റത്തിന്റെ ഒരു പ്രധാന കാരണക്കാരന്‍ എന്ന അതിന്റെ സ്ഥാനത്തിന് ഒരു മാറ്റവുമില്ല. ഈ എണ്ണ വരുന്നത് ഇന്‍ഡോനേഷ്യയിലേയും മലേഷ്യയിലേയും നിത്യ ഹരിത മഴക്കാടുകള്‍ വെട്ടിത്തെളിച്ച് നിര്‍മ്മിക്കുന്ന പ്ലാന്റേഷനുകളില്‍ നിന്നാണ്. 40000 ചതുരശ്ര കിലോമീറ്റര്‍ കാടാണ് ഇതിന് വേണ്ടി വെട്ടിത്തെളിക്കുകയും കത്തിക്കുകയും ചെയ്തിട്ടുള്ളത്. ഇങ്ങനെ കാട് കത്തിച്ചതിന്റെ ഫലമായുണ്ടായ കാര്‍ബണ്‍ … Continue reading പിശാചിന്റെ അവതാരമായ പാം ഓയില്‍