“ബ്രാന്റ് ഇസ്രായേല്‍” ? കൈയ്യേറ്റത്തിന് ആഘോഷമില്ല

കൈയ്യേറ്റത്തിന് ആഘോഷമില്ല: ടെല്‍ അവിവിനെ Spotlight Toronto Film Festival ന്റെ തീരുമാനത്തിനെതിരെ 1,500 കലാരന്‍മാരും എഴുത്തുകാരും ഒപ്പ് വെച്ച കത്ത് പ്രതിഷേധിക്കുന്നു. സിനിമ പരിപാടികളില്‍ ലോകത്തെ ഏറ്റവും ഉന്നതനിലയിലുള്ളവയിലൊന്നാണ് Toronto International Film Festival. അതത് വര്‍ഷത്തെ പ്രമുഖ സിനിമകള്‍ അവിടെ കാണിക്കുന്നു. കഴിഞ്ഞ ആഴ്ചത്തെ ഉദ്ഘാടനത്തിന് ശേഷം ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നത്തെക്കുറിച്ചുള്ള പ്രതിഷേധം കേന്ദ്രത്തിലേക്ക് വന്നു. ടെല്‍ അവിവില്‍ നിന്നുള്ള സിനിമകള്‍ City-to-City പരിപാടിയില്‍ ഉള്‍പ്പെടുത്താനുള്ള ഫെസ്റ്റിവലിന്റെ തീരുമാനം ആണ് പ്രശ്നത്തിന് കാരണമായത്. ഗാസയിലെ ആക്രമണത്തിനും … Continue reading “ബ്രാന്റ് ഇസ്രായേല്‍” ? കൈയ്യേറ്റത്തിന് ആഘോഷമില്ല