FSF ന് ഫംവെയറുമായി ദൗർഭാഗ്യകരമായ ബന്ധം ആണുള്ളത്. അത് കാരണം പണ്ട് 1980കളിൽ ശരിയായിരുന്ന, എന്നാൽ ഇന്നത്തെ ഉപയോക്താക്കൾക്ക് ദോഷകരവും ആയ നയങ്ങൾ obsolescent ഉപകരണങ്ങൾ ശുപാര്‍ശ ചെയ്യുന്നത് വഴി ഉണ്ടാകുന്നു. അത് RYF-certified ഹാർഡ്‍വെയർ രൂപകൽപ്പന സങ്കീർണ്ണത വർദ്ധിപ്പിക്കുകയും നല്ല സുരക്ഷാ പ്രയോഗങ്ങളേയും പകര സ്വതന്ത്രത ഫംവെയറുകളുടെ നിർമ്മാണത്തേയും നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യം ഏറ്റവും ആവശ്യമുള്ള ആളുകൾക്ക് RYF-certification ന്റെ പേരിൽ കാര്യക്ഷമത കുറഞ്ഞ ഹാർഡ്‍വെയർ ആണ് കിട്ടുന്നത്. — സ്രോതസ്സ് ariadne.space … Continue reading ഫംവെയറുമായുള്ള FSF ന്റെ ബന്ധം സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോക്താക്കൾക്ക് ദോഷമാണ്
ടാഗ്: വാര്‍ത്ത
നികുതി വെട്ടിപ്പുകാരായ ശതകോടീശ്വരൻമാർ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു
അടുത്ത് കുറച്ച് ദശാബ്ദങ്ങളിൽ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങൾ നികുതി അടക്കാത്തതിനാൽ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു എന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തി. ഫെഡറൽ നികുതി കോഡ് പരിഷ്കരിച്ച് dynastic സമ്പത്തിനെ പരിഗണിക്കണം എന്ന് Americans for Tax Fairness ന്റെ Dynasty Trusts: Giant Tax Loopholes that Supercharge Wealth Accumulation എന്ന റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെടുന്നു. estate, gift, generation-skipping നികുതികൾ തുടങ്ങിയ wealth-transfer നികുതികളിലെ പഴുതുകൾ ഈ വിശകലനം വിശദമാക്കുന്നു. … Continue reading നികുതി വെട്ടിപ്പുകാരായ ശതകോടീശ്വരൻമാർ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു
അമേരിക്കയിലെ കോളേജ് തട്ടിപ്പിന്റെ സൂത്രധാരന് 3.5 വർഷം ജയിൽ ശിക്ഷ വിധിച്ചു
അമേരിക്കയിലെ ഏറ്റവും വലിയ കോളേജ് പ്രവേശന തട്ടിപ്പിന്റെ സൂത്രധാരനെ 3.5 വർഷം ജയിൽ ശിക്ഷക്ക് വിധിച്ചു. തട്ടിപ്പും കൈക്കൂലിയും കൊണ്ട് ഉന്നത സർവ്വകലാശാലകളിൽ സമ്പന്ന രക്ഷകർത്താക്കളുടെ കുട്ടികൾക്ക് പ്രവേശനം നേടിക്കൊടുക്കുകയായിരുന്നു ഇയാൾ ചെയ്തത്. മുമ്പത്തെ കോളേജ് പ്രവേശന കൺസൽറ്റന്റ് ആയ William "Rick" Singer നെ "Operation Varsity Blues" അന്വേഷണത്തിന്റെ ഫലമായാണ് പിടികൂടിയത്. കോളേജ് പ്രവേശന പരീക്ഷയിൽ പണക്കാരായ രക്ഷകർക്കാക്കളിൽ നിന്ന് പണം ഒഴുക്കി അഴിമതിക്കാരായ സർവ്വകലാശാല കോച്ചുമാരിൽ നിന്ന് വ്യാജ അത്‍ലറ്റിക് പ്രവേശനമായി പണക്കാരുടെ … Continue reading അമേരിക്കയിലെ കോളേജ് തട്ടിപ്പിന്റെ സൂത്രധാരന് 3.5 വർഷം ജയിൽ ശിക്ഷ വിധിച്ചു
ആറ് ക്യാൻസർ രോഗികൾ ഫുകുഷിമ വികിരണത്തിന്റെ പേരിൽ കേസ് കൊടുത്തു
2011 ൽ ആണവ ദുരന്തം സംഭവിക്കുന്ന സമയത്ത് കുട്ടികളായിരുന്ന, പിന്നീട് തൈറോയ്ഡ് ക്യാൻസർ വന്ന ആറുപേർ കഴിഞ്ഞ ദിവസം വൈദ്യുതി കമ്പനിക്ക് എതിരെ കേസ് കൊടുത്തു. വലിയ റേഡിയേഷൻ ഏറ്റതിനാലാണ് തങ്ങൾക്ക് രോഗം വന്നത് എന്നും ആയതിനാൽ കമ്പനി നഷ്ടപരിഹാരം നൽകണമെന്നും അവർ പറയുന്നു. പരാതിക്കാർക്ക് ഇപ്പോൾ 17 - 27 വയത് പ്രായമുണ്ട്. $54 ലക്ഷം ഡോളർ നഷ്ടപരിഹാരമാണ് അവർ ഫുകുഷിമ ആണവനിലയത്തിന്റെ ഉടമകളായ Tokyo Electric Power Company Holdings ൽ നിന്ന് ആവശ്യപ്പെടുന്നത്. … Continue reading ആറ് ക്യാൻസർ രോഗികൾ ഫുകുഷിമ വികിരണത്തിന്റെ പേരിൽ കേസ് കൊടുത്തു
വ്യവസായം ധനസഹായം നൽകുന്ന സ്രോതസ്സുകൾ മദ്യപാനത്തെക്കുറിച്ച് ബ്രിട്ടണിലെ കുട്ടികളെ തെറ്റിധരിപ്പിക്കുന്നു
മദ്യ വ്യവസായം ധനസഹായം കൊടുക്കുന്ന “തെറ്റിധരിപ്പിക്കുന്നതും പക്ഷപാതത്തോടുമുള്ള” വിവരങ്ങൾ ആണ് വിദ്യാലയങ്ങൾ 9 വയസായ കുട്ടികളെ മദ്യപാനത്തെക്കുറിച്ച് പഠിപ്പിക്കാനായി ഉപയോഗിക്കുന്നത് എന്ന് ഒരു പഠനം കണ്ടെത്തി. മദ്യത്തെ ഒരു സാധാരണ ഉപഭോക്തൃ ഉൽപ്പന്നമാണെന്ന് കൊച്ചുകുട്ടികളുടെ മനസിൽ വരുത്തിത്തീർക്കാനായുള്ള പാഠങ്ങൾ, factsheets, സിനിമകൾ ആണ് കുട്ടികളെ പഠിപ്പിക്കാനായി ബ്രിട്ടണിലെ സ്കൂളുകളിൽ അദ്ധ്യാപകരുപയോഗിക്കുന്നത്. — സ്രോതസ്സ് theguardian.com | Denis Campbell | 20 Jan 2022
കുറ്റവാളികളെ ലക്ഷ്യംവെച്ചുള്ള ചാരസോഫ്റ്റ്‍വെയർ എൽ സാൽവഡോറിലെ മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിച്ചു
ചാരസോഫ്റ്റ്‍വെയർ ആയ പെഗസസ് ഉപയോഗിച്ച് തങ്ങളുടെ ജോലിക്കാരിൽ കൂടതൽപേരുടേയും ഫോണുകൾ ഹാക്ക് ചെയ്തു എന്ന് El Salvador ലെ പ്രധാന മാധ്യമമായ El Faro പറഞ്ഞു. മനുഷ്യാവകാശപ്രവർത്തകർ, മാധ്യമപ്രവർത്തകർ, പ്രതിഷേധക്കാർ തുടങ്ങിയവരെ നിരീക്ഷിക്കാനായി സർക്കാർ അതുപയോഗിക്കുന്നു. Pegasus നിർമ്മിച്ച ഇസ്രായേലിലെ സ്ഥാപനമായ NSO Group നെ നിയന്ത്രണമില്ലാത്ത ആഗോള ചാരസോഫ്റ്റ്‍വെയർ കമ്പോളത്തെ മെരുക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയുടെ സർക്കാർ കരിംപട്ടികയിൽ ഉൾപ്പെടുത്തിയതിന് മാസങ്ങൾക്കകം ആണ് ഇത് കണ്ടെത്തിയത്. El Faro ന്റെ ജോലിക്കാരുടെ ഫോണുകൾ University of … Continue reading കുറ്റവാളികളെ ലക്ഷ്യംവെച്ചുള്ള ചാരസോഫ്റ്റ്‍വെയർ എൽ സാൽവഡോറിലെ മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിച്ചു
ആമസോൺ പാക്കറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കൂ
ആമസോണിന് അവരുടെ പ്ലാസ്റ്റിക് പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന് വ്യക്തമാണ്. എന്നിട്ടും നമ്മുടെ സമുദ്രങ്ങളിലും ഭൂമിയിലും പ്ലാസ്റ്റിക് മലിനീകരണം കൊണ്ടുണ്ടാകുന്ന വലിയ വിലയെ കണക്കാക്കാതെ അവർ അങ്ങനെ ചെയ്യുമെന്ന് കമ്പനി വ്യാപകമായി ഉറപ്പ് നൽകുന്നില്ല. ഉപഭോക്താക്കളുടേയും ഓഹരിഉടമകളുടേയും വാക്ക് ആമസോൺ കേൾക്കണം. അവർ തങ്ങളുടെ പ്ലാസ്റ്റിക് പാക്കറ്റ് ഉപയോഗം കുറക്കുമെന്ന് കമ്പനി വ്യാപകമായി ഉറപ്പ് നൽകണം. തങ്ങളുടെ വെബ് സൈറ്റിലൂടെ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടേയും പ്ലാസ്റ്റിക് പാക്കറ്റ് കാൽപ്പാട് പ്രസിദ്ധപ്പെടുത്തണം. തങ്ങൾ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടേയും അതിന്റെ … Continue reading ആമസോൺ പാക്കറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കൂ
മൂന്ന് വർഷമായി തുടർച്ചയായിട്ട് സമുദ്രങ്ങൾ താപ റിക്കോഡുകൾ ഭേദിക്കുന്നു
ലോകത്തെ സമുദ്രങ്ങൾ 2021 ൽ ഏറ്റവും ഉയർന്ന താപനിലയിലെത്തി. മൂന്ന് വർഷങ്ങളായി അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ കാരണമായ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായാണത് എന്ന് ശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം പറഞ്ഞു. Advances in Atmospheric Sciences എന്ന ജേണലിലാണ് ഈ റിപ്പോർട്ട് വന്നത്. വർദ്ധിച്ച് വരുന്ന ഹരിതഗൃഹ ഉദ്‍വമനം കാരണം അന്തരീക്ഷത്തിൽ താപം കേന്ദ്രീകരിക്കപ്പെടുകയും അതിന്റെ ഒരു ഭാഗം സമുദ്രം ആഗിരണം ചെയ്യുകയും ചെയ്യുന്നു. 14 zettajoules വെച്ച് 2020 ലെ റിക്കോഡാണ് ഇപ്പോൾ ഭേദിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ മൊത്തം … Continue reading മൂന്ന് വർഷമായി തുടർച്ചയായിട്ട് സമുദ്രങ്ങൾ താപ റിക്കോഡുകൾ ഭേദിക്കുന്നു
ബ്രിട്ടണില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു
ആദ്യത്തെ ലോക്ഡൌണ്‍ സമയത്ത് അഞ്ചിലൊന്ന് കുട്ടികളുള്ള വീടുകള്‍ക്ക് ആവശ്യമുള്ള ആഹാരം കിട്ടുന്നില്ല എന്ന് Food Foundation പറയുന്നു. മഹാമാരിയുടെ ആദ്യ വര്‍ഷമായ ഏപ്രില്‍ 1, 2020 മുതല്‍ 25 ലക്ഷം ആഹാര പൊതികള്‍ ബ്രിട്ടണിലെ ഏറ്റവും വലിയ ആഹാര ബാങ്കായ Trussell Trust വിതരണം ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ 33% കൂടുതലാണിത്. ഇതില്‍ 10 ലക്ഷത്തോളം പൊതികള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഏപ്രില്‍ 2021 മുതലുള്ള ആറ് മാസം Trussell Trust ആഹാര ബാങ്ക് 936,000 ലക്ഷം ആഹാര … Continue reading ബ്രിട്ടണില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു
ആമസോണിന്റെ വലുതം അതിവേഗം വർദ്ധിക്കുന്നതുമായ പ്ലാസ്റ്റിക് മലിനീകരണ പ്രശ്നം
e-commerce packaging ഡാറ്റ Oceana വിശകലനം ചെയ്തു. 2020 ൽ ആമസോൺ 27.2 കോടി കിലോഗ്രാം പ്ലാസ്റ്റിക് കവർ ചവർ ഉത്പാദിപ്പിച്ചു എന്ന് അതിൽ അവർ കണ്ടെത്തി. Oceana യുടെ 2019 ലെ കണക്കായ 21.1 കോടി കിലോഗ്രാമിനേക്കാൾ 29% കൂടുതലാണിത്. ആമസോൺ പൊതിയാനായി ഉപയോഗിക്കുന്ന വായൂ കയറ്റിയ പ്ലാസ്റ്റിക് തലയിണകൾ മാത്രം ഭൂമിയെ 600 പ്രാവശ്യം ചുറ്റാൻ വേണ്ടത്ര വലിപ്പമുണ്ട്. — സ്രോതസ്സ് oceana.org [പല കാരണങ്ങളാലും ആമസോണിനെ ബഹിഷ്കരിക്കുക. പ്രാദേശിക ഉല്‍പ്പന്നങ്ങൾ വാങ്ങുക.]