ടാഗ്: വിദ്യാഭ്യാസം
സൌജന്യ വിദ്യാഭ്യാസമോ?
സ്കൂളുകള്‍ എന്തിന്
Malala Yousafzai
വാര്‍ത്തകള്‍
+ ഡന്‍വറിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിക്കുന്നു + കല്‍ക്കരിഖനിയിലെ തീപിടുത്തത്താല്‍ ആസ്ട്രേലിയന്‍ നഗരത്തിലെ വായൂ മലിനീകരണം ബീജിങ്ങിന് തുല്യം + Alfalfa വിളയില്‍ GMO മാലിന്യമുണ്ടോ എന്ന് അറിയാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി + ടോക്യോയിലെ ആണവ വിരുദ്ധ ജാഥയില്‍ ആയിരങ്ങള്‍ പങ്കെടുത്തു + പുതിയ AUCMA EV ലഘു വൈദ്യുത ട്രക്കിന് Sevcon Motor Controllers
വിദ്യാഭ്യാസ ബഡ്ജറ്റ് ജാഥ
വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം
സിനിമ: വിദ്യാഭ്യാസം ലാഭത്തിന്
— സ്രോതസ്സ് pbs.org സ്വകാര്യവത്കരണം എല്ലറ്റിന്റേയും വില കൂട്ടും. നാം നേടിയെടുത്ത എല്ലാ സാമൂഹ്യനേട്ടങ്ങളും ഇല്ലാതാക്കുന്ന മുതലാളിത്ത പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതികരിക്കുക. ഇതില്‍ ഇടത്-വലത് വ്യത്യാസം ഇല്ല. നാം ഇന്ന് വരെ അനുഭവിക്കുന്ന നല്ലകാര്യങ്ങള്‍ മുമ്പ് ജീവിച്ചിരുന്നവരുടെ നല്ല നയങ്ങളുടെ ഫലമാണ്. ഇടത് വെറുപ്പിന്റെ പേരില്‍ ഭാവിജനങ്ങളുടെ ജീവിത നിലവാരം തകര്‍ക്കരുത്. മുതലാളിത്തത്തിന്റെ നേതാക്കളായ അമേരിക്കയിലെ ജനങ്ങളില്‍ നിന്ന് പാഠം പഠിക്കുക. സ്വകാര്യവത്കരണം എന്ന തട്ടിപ്പ് ലാഭത്തിന് വേണ്ടിയുള്ള രോഗം
ഒരു കുട്ടിയും പിന്നിലാവരുത്, അവര്‍ ഏറ്റവും നല്ല അടിമകളാവണം
നോം ചോംസ്കി സംസാരിക്കുന്നു:
വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ദേശീയ ദിനം
1% ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ ഞങ്ങള്‍ പണം തരില്ല. ബാങ്കുകളും കോര്‍പ്പറേറ്റും റിക്കോഡ് ലാഭം നേടുന്ന ഈ കാലത്ത് ഞങ്ങളുടെ സ്കൂളുകളും സര്‍വ്വകലാശാലകളും തകര്‍ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. വിദ്യാഭ്യാസ വേര്‍തിരിവിനും, ഫീസ് വര്‍ദ്ധനക്കും, വിദ്യാര്‍ത്ഥികളുടെ കടത്തിനും, സ്വകാര്യവത്കരണത്തിനും, കോര്‍പ്പറേറ്റ്‌വത്കരണത്തിനും എതിരാണ് ഞങ്ങള്‍. അവര്‍ക്ക് ധനസഹായം കിട്ടി, ഞങ്ങളേയോ വിറ്റു. എന്നാല്‍ ചിലവ് ചുരുക്കലിനെതിരെ ഞങ്ങള്‍ രാജ്യം മുഴുവനുള്ള സംഘടിത പ്രവര്‍ത്തനം നടത്തും. എല്ലാ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, തൊഴിലാളികളും, രക്ഷകര്‍ത്താക്കളും മാര്‍ച്ച് ഒന്ന്, 2012 ഒത്ത് ചേര്‍ന്ന് … Continue reading വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ദേശീയ ദിനം
സര്‍ക്കാര്‍ നിയന്ത്രണമോ? തമിഴനെ കണ്ട് പഠിക്കുക
ഇവിടെ കൊടുത്തിരിക്കുന്ന വാര്‍ത്ത ഹിന്ദുവിന്റെ ചെന്നെ എഡിഷനില്‍ വന്ന വാര്‍ത്തയാണ്. തമിഴ്നാട് സര്‍ക്കാരിന്റെ Private Schools Fee Determination Committee ശുപാര്‍ശ ചെയ്ത ഫീസിനെക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങിയ സ്വകാര്യ സ്കൂളുകളോട് സര്‍ക്കാര്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് മനസിലാക്കിയ ഒരു സ്കൂള്‍ കുട്ടികള്‍ക്ക് പണം തിരികെ നല്‍കി. തമിഴ് നാട്ടില്‍ സ്കൂളുകളിലെല്ലാം ഫീസ് നിശ്ഛയിക്കുന്നത് സര്‍ക്കാരാണ്. ഒരു പള്ളീലച്ചനും പരാതിയില്ല. പക്ഷേ വിദ്യാഭാസപരമായി മുന്നോക്കം നില്‍ക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ വിദ്യാലയത്തെ തൊട്ടാല്‍ എന്തേ ചിലര്‍ക്ക് പൊള്ളുന്നത്? നിര്‍ത്തുക … Continue reading സര്‍ക്കാര്‍ നിയന്ത്രണമോ? തമിഴനെ കണ്ട് പഠിക്കുക