തീരക്കടലിലെ ഓക്സിജന്റെ അളവ് പേടിപ്പെടുത്തുന്ന രീതിയില്‍ കുറയുകയാണെന്ന് ഗവേഷകര്‍ മുന്നറീപ്പ് നല്‍കുന്നു. കടല്‍തട്ടും ദീര്‍ഘദൂരത്തില്‍ സമുദ്രജലവും ജീവജാലങ്ങളെ നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോകുകയാണ്. ഇതിന്റെ പ്രധാന കാരണക്കാരന്‍ കൃഷിക്കുപയോഗിക്കുന്ന നൈട്രജന്‍ രാസവളങ്ങണാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 1960 ന് ശേഷം സമുദ്ര ശവപ്പറമ്പ് (“dead zones”)ഓരോ 10 വര്‍ഷം കൂടും തോറും ഇരട്ടിയാകുകയാണെന്ന് Science ജേണലിലെ ലേഖനത്തില്‍ അവര്‍ പറയുന്നു. ഇപ്പോള്‍ 400 തീരക്കടല്‍ പ്രദേശങ്ങള്‍ക്ക് സ്ഥിരമായോ ചാക്രികമായോ ഓക്സിജന്‍ ഇല്ലാത്ത അടിത്തട്ടാണുള്ളത്. “കഴിഞ്ഞ 40, 50 വര്‍ഷങ്ങളിലെ … Continue reading കടലിലെ ശവപ്പറമ്പ്
ടാഗ്: സമുദ്രം
സമുദ്രത്തിന്റെ അമ്ലവത്കരണം
ഭാവിയിലെ സമുദ്രത്തിന്റെ അമ്ല സ്വാധീനത്തെക്കുറിച്ച് ഒരു പുതിയ പഠനം സ്വീഡനിലേയും ആസ്ട്രേലിയയിലേയും ശാസ്ത്രജ്ഞര്‍ നടത്തി. അടുത്ത 100 വര്‍ഷ സമയത്ത് സമുദ്രോപരിതല ജലത്തിന്റെ കുറയുന്ന pH വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍. കടല്‍ ചേന (sea urchin) വര്‍ഗ്ഗമായ Heliocidaris Erythrogramma എന്ന സ്പീഷീസിനെ ആണ് അവര്‍ പഠനവിധേയമാക്കിയത്. ഇപ്പോഴത്തെ pH ആയ 8.1 ല്‍ നിന്ന് 2100 ല്‍ പ്രതീക്ഷിക്കുന്ന 7.7 pH എന്ന കൂടുതല്‍ അസിഡിക്ക് ആയ അവസ്ഥയിലേക്ക് ജലത്തെമാറ്റി ഈ ജിവികള്‍ക്ക് ആ … Continue reading സമുദ്രത്തിന്റെ അമ്ലവത്കരണം
പസഫിക്കിലെ വലിയ ചവറുകൂന
“Great Pacific Garbage Patch”, “trash vortex” എന്നു വിളിക്കുന്ന ചവറുകൂനയേക്കുറിച്ച് Deep Sea News ന്റെ Kevin Zilnio എഴുതുകയുണ്ടായി. പസഫിക് കടലില്‍ പൊങ്ങിക്കിടക്കുന്ന ചവറുകളുടേയും മാലിന്യങ്ങളുടേയും വലിയൊരുകൂട്ടമാണിത്. ഇപ്പോള്‍ അത് അമേരിക്കയുടെ 2 ഇരട്ടി വലിപ്പമായിട്ടുണ്ട്. ഏകദേശം 10 കോടി ടണ്‍ ഭാരം വരുന്ന ഈ പ്ലാസ്റ്റിക്ക് സൂപ്പ് 500 നോട്ടിക്കല്‍ മൈല്‍ വീതിയുണ്ട്. ഈ "സൂപ്പിന്" Hawaii യുടെ ഇരു വശങ്ങളിലായി രണ്ട് ഭാഗങ്ങള്‍ ഉണ്ട്. Western and Eastern Pacific Garbage … Continue reading പസഫിക്കിലെ വലിയ ചവറുകൂന