വടക്കെ കരലിന പോലീസ് വകുപ്പ് മൊത്തം രാജിവെച്ചു. ഒരു കറുത്ത സ്ത്രീയെ നഗര മാനേജറായി ജോലിക്കെടുത്തതിന് ശേഷമാണ് ഇത്. 1,500 താമസക്കാരുള്ള ചെറു നഗരത്തിലെ പൊതു സുരക്ഷയേയും വംശ ബന്ധങ്ങളേയും കുറിച്ച് തുറന്ന ചർച്ചക്ക് ഇത് വഴിവെച്ചു. Justine Jones എന്ന കറുത്ത സ്ത്രീ പുതിയ നഗര മാനേജറായി ജോലിക്ക് കയറിയതിന് രണ്ട് മാസത്തിന് ശേഷം “പകയുള്ള” തൊഴിൽ ചുറ്റുപാട് ആണെന്ന് പറഞ്ഞ് North Carolina യിലെ Kenly യിലെ മൊത്തം പോലീസ് വകുപ്പാണ് രാജിവെച്ചത്. നഗരത്തിന്റെ … Continue reading കറുത്ത സ്ത്രീയെ നഗര മാനേജറായി ജോലിക്കെടുത്തതുകൊണ്ട് വടക്കെ കരലിന പോലീസ് വകുപ്പ് മൊത്തം രാജിവെച്ചു
ടാഗ്: സര്‍ക്കാര്‍
ഉന്നത ഉദ്യോഗസ്ഥരെ കോടതി വെറുതെവിട്ടത് ഫ്ലിന്റിലെ ജനങ്ങളെ വെറുപ്പിച്ചു
സംസ്ഥാനത്തെ മുമ്പത്തെ ഉദ്യോഗസ്ഥരെ മിഷിഗൺ സുപ്രീം കോടതി ശരിക്കും ശിക്ഷിക്കാത്തതിൽ ഫ്ലിന്റിലെ ജനങ്ങൾ നിരാശയും വെറുപ്പും പ്രകടിപ്പിച്ചു. നഗരത്തിലെ ജല പ്രതിസന്ധിയുടെ ഉത്തരവാദിത്തം വൈകിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഒരു ലക്ഷം ആളുകളെ വിഷം കൊടുത്ത അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ദുരതന്തങ്ങളിലൊന്നായ ഈ പ്രശ്നത്തിൽ ആരേയും ക്രിമിനലായി ഉത്തരവാദിത്തത്തിൽ കൊണ്ടുവന്നിട്ടില്ല എന്ന് Flint Rising പ്രസ്ഥാവനയിൽ പറഞ്ഞു. 6-0 വിധിയിൽ ഈ സംഘം അവരുടെ അസംതൃപ്തി അറിയിച്ചു. ഫ്ലിന്റിലെ ജല പ്രതിസന്ധി തുടങ്ങിയിട്ട് 2,986 ദിവസങ്ങളായി. വർഷം … Continue reading ഉന്നത ഉദ്യോഗസ്ഥരെ കോടതി വെറുതെവിട്ടത് ഫ്ലിന്റിലെ ജനങ്ങളെ വെറുപ്പിച്ചു
യുക്തിരഹിതമായ നിയന്ത്രണങ്ങൾ!
[ഭരണഘടനയുടെ ഒരു ചെറിയ ഭാഗത്തിന്റെ ആവിഷ്കരണത്തിനെക്കുറിച്ചുള്ള സംഭവങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഭരണഘടന ഞങ്ങളുടെ ജാതിക്കാരനായ ഒരാളുടെ മാത്രം ഔദാര്യമാണെന്ന് ജാതി പൊങ്ങച്ചം പറയുന്ന ജാതിഫാസിസ്റ്റ് പ്രജകൾക്ക് വേണ്ടി സമർപ്പിക്കുന്നു.] Kunal Kamra ft. Srijan Sandip Mandal | 004 അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): 1/4th സ്വതന്ത്രമായി. കുറച്ച് പാകിസ്ഥാനിൽ പോയി, ബാക്കി princely states ക്യാബിനറ്റ് മിഷൻ പദ്ധി. അയഞ്ഞ സംസ്ഥാനങ്ങളുടെ ഒരു സംഘമായി ഇൻഡ്യയെ മൂന്നായി വിഭജിക്കുക. ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങൾ, മുസ്ലീം … Continue reading യുക്തിരഹിതമായ നിയന്ത്രണങ്ങൾ!
വാൾസ്ട്രീറ്റിന് സർക്കാരെങ്ങനെയാണ് ധനസഹായം നൽകുന്നത്
https://soundcloud.com/thesocialistprogram/grand-theft-banks-how-the-government-funds-wall-street Richard Wolff Grand Theft Banks The Socialist Program
ED ക്ക് 0.5% ശിക്ഷിക്കൽ തോതാണുള്ളത്
https://www.youtube.com/watch?v=iBVReapSWx4 Mahua Moitra
വിവരാവകാശ നിയമങ്ങൾ
https://www.youtube.com/watch?v=n6O7gHI5YKA Honest Government Ad | FOI Laws
തൊഴിലുറപ്പ് തൊഴിലാളിൽ നാണംകെട്ട പരീക്ഷണം നടത്തുന്നു
https://www.youtube.com/watch?v=vQxY-tXZ0Kc Jean Dreze
സർക്കാർ കമ്മിയെക്കുറിച്ചുള്ള വലിയ കെട്ടുകഥ
https://www.ted.com/talks/stephanie_kelton_the_big_myth_of_government_deficits/ Stephanie Kelton — സ്രോതസ്സ് ted.com | Aug 2021
നാരി ശക്തി
https://www.youtube.com/watch?v=rBas2fD7UKY Report Card Series | Ep3 Kunal Kamra
മുൻനിര സമുദായങ്ങൾക്ക് പാരിസ്ഥിതിക നീതി എന്തായിരിക്കുന്നു?
വൈറ്റ്ഹൗസിൽ ഒരു പാരിസ്ഥിതിക നീതി ഓഫീസ് സ്ഥാപിക്കുന്നതിന്റെ ഉത്തരവ് പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചു. പരിസ്ഥിതി സംഘടനകൾ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തെങ്കിലും ഫോസിലിന്ധനങ്ങളുടെ ഒരു വലിയ അനുയായി ആണ് ബൈഡൻ എന്ന് മുന്നറീപ്പ് നൽകി. തന്റെ ഭരണത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ട്രമ്പിനേക്കാൾ വേഗത്തിലാണ് അദ്ദേഹം സർക്കാർ ഭൂമിയിലെ എണ്ണ ഖനന പദ്ധതികൾക്ക് അനുമതി കൊടുക്കുന്നത്. — സ്രോതസ്സ് democracynow.org | Apr 25, 2023