https://www.youtube.com/watch?v=YrkE_VaMD4k Honest Government Ad The Juice Media Sh!t-Lite climate policy | with Adam Bandt https://www.youtube.com/watch?v=Titf-M0kBSw
ടാഗ്: സര്‍ക്കാര്‍
തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി
തദ്ദേശീയമായ ഘടകങ്ങൾ ഉപയോഗിക്കാത്തതിന്റെ പേരിൽ സബ്സിഡി തെറ്റായി ഉപയോഗിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇൻഡ്യൻ വൈദ്യുതി വാഹന നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ പിഴ ചുമത്തി. തദ്ദേശീയ ഘടകൾ ലഭ്യമാണോ ഈ മാനദണ്ഡത്തിന് ചേരുന്ന EV നിർമ്മാണ ചട്ടക്കൂട് ലഭ്യമാണോ എന്ന ചോദ്യങ്ങളാണ് നാം ചോദിക്കേണ്ടത്. നിർമ്മാണ പദ്ധതി മാർഗ്ഗരേഖ പിൻതുടരാത്തതിന്റെ പേരിൽ Okinawa Autotech ന് Rs 116 കോടി രൂപയും Hero Electric ന് Rs 133 കോടി രൂപയും ആണ് പിഴ ചുമത്തിയത്. Ola Electric … Continue reading തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി
പടിഞ്ഞാറൻ ആസ്ട്രേലിയ സന്ദർശിക്കുക!
https://www.youtube.com/watch?v=Key8y1yg2yQ Visit WA! Honest Government Ad doesn't mean gas industry captured the govt, it just mean it is the government.
പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ 1.14 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി
ഏകദേശം ഒരു കോടി 14 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ റദ്ദാക്കിയത് എന്ന് സര്‍ക്കാര്‍ പറഞ്ഞു. അത് സംസ്ഥാനത്തെ പൊതുവിതരണം സംവിധാനത്തെ അസ്ഥിരമാക്കിയിരിക്കുന്നു. ഈ മഹാ റദ്ദാക്കാലിന് രണ്ട് കാരണങ്ങളാണുള്ളത്. ആദ്യമായി e-POS എന്ന് വിളിക്കുന്ന point of sale യന്ത്രത്തിലെ വിരലടയാള തിരിച്ചറിയല്‍ പരാജയപ്പെടുന്നു. രണ്ടാമതായി ആളുകളുടെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചതോടെ ഒരേ പേരില്‍ ഒന്നില്‍ കൂടതല്‍ റേഷന്‍ കാര്‍ഡുകള്‍ സാദ്ധ്യമല്ലാതായിരിക്കുന്നു. തങ്ങളുടെ വിരലടയാളം തിരിച്ചറിയുന്നതില്‍ വലിയ വിഷമം … Continue reading പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ 1.14 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി
മുണ്ഡ്രയിലെ PVC പദ്ധതിക്ക് വേണ്ടി SBI-നയിക്കുന്ന സംഘം അദാനി ഗ്രൂപ്പിന് ₹34,000 കോടി രൂപയുടെ വായ്പ കൊടുത്തു
Hindenburg Research ന്റെ ആരോപണത്തിന് ശേഷം ഇൻഡ്യയിലെ ബാങ്കുകളുടെ ഏറ്റവും വലിയ ധനസഹായം ആദ്യമായി അദാനി ഗ്രൂപ്പിന് കിട്ടി. അദാനി ഗ്രൂപ്പിന്റെ മുണ്ഡ്രയിലെ ₹34,000-യുടെ polyvinyl chloride (PVC) പദ്ധതിയുടെ വലിയ പങ്കിന് ധനസായം കൊടുക്കാമെന്ന് State Bank of India നയിക്കുന്ന ബാങ്കുകളുടെ ഒരു കൂട്ടം സമ്മതിച്ചു. ഈ ധനസഹായത്തോടെ പദ്ധതി ഓഗസ്റ്റ് പകുതിയാകമ്പോഴേക്കും സാമ്പത്തിക closure ൽ എത്തും. പൊതുമേഖലാ ബാങ്കുകളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ധനസഹായം നൽകിയത്. വേണ്ടിയിരുന്ന ₹14,500 കോടി രൂപയുടെ … Continue reading മുണ്ഡ്രയിലെ PVC പദ്ധതിക്ക് വേണ്ടി SBI-നയിക്കുന്ന സംഘം അദാനി ഗ്രൂപ്പിന് ₹34,000 കോടി രൂപയുടെ വായ്പ കൊടുത്തു
നിയന്ത്രണങ്ങള്‍ ലഘുവാക്കാനായി ബാങ്കുകള്‍ സ്വാധീനിച്ചു
Silicon Valley Bank ന്റേയും Signature Bank ന്റേയും തകര്‍ച്ചയില്‍ നിന്നുള്ള പ്രശ്നങ്ങള്‍ വളരുകയാണ്. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചകളാണിവ. അതുപോലെ അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെയും മൂന്നാമത്തേയും തകര്‍ന്ന ബാങ്കുകളും. ഈ ബാങ്കുകളിലക്കൌണ്ടുകളുള്ള എല്ലാവര്‍ക്കും അവരുടെ മൊത്തം പണവും പണത്തിന്റെ വലിപ്പം നോക്കാതെ തിരികെ തരും എന്ന് ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അകൌണ്ടിന് $250,000 ഡോളര്‍ വരെയെ സാധാരണ രീതിയില്‍ FDIC ഉറപ്പ് നല്‍കുന്നുള്ളു. — സ്രോതസ്സ് democracynow.org … Continue reading നിയന്ത്രണങ്ങള്‍ ലഘുവാക്കാനായി ബാങ്കുകള്‍ സ്വാധീനിച്ചു
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെതിരാണവര്‍
https://soundcloud.com/thesocialistprogram/capitalism-in-crisis-an-absurd-deadly-system Richard Wolff & Brian Becker
വേഗത്തിലാക്കൂ എന്ന് പ്രസിഡന്റിനോട് ആവശ്യപ്പെടുന്നതാര്
https://archive.org/download/20230810/20230810.mp4 Capitalism: A Love Story (How Reagan Sold Out The USA To Corporate America)
ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലെ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍
GM-free India എന്ന ആവശ്യത്തിനായുള്ള ഇന്‍ഡ്യയിലെ പൌരന്‍മാരുടെ വിശാലമായ പ്രസ്ഥാനം ജനുവരി 6, 2023, ന് പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ ഇന്‍ഡ്യയിലെ ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലുണ്ടായ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ 15 ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള സുപ്രീം കോടതിയിലെ നിര്‍ണ്ണായക വാദത്തിന് മുമ്പാണ് ഇത് വന്നിരിക്കുന്നത്. ഒരു ഔപചാരിക അംഗീകാര കത്ത് പുറത്തിറക്കുന്നതിന് ഏതാനും ദിവസത്തിന് മുമ്പാണ് Directorate of Rapeseed-Mustard Research (DRMR) ന് വിത്തിന്റെ അപേക്ഷകര്‍ GM കടുക് വിത്ത് എത്തിച്ചത്. GM … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലെ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍
MGNREGA, മുറിയിലെ ആന
— source downtoearth.org.in | 09 Feb 2023