ടാഗ്: സവര്‍ണ്ണാധിപത്യം
സവര്‍ണ്ണാധിപത്യം എന്ന തദ്ദേശിയ ശത്രുവാണ് അതിനെ ആക്രമിച്ചത്
REP. CORI BUSH [Americans Are Now Getting a Mild Taste of Their Own Medicine of Disrupting Democracy Elsewhere] [8 years what obama did was the creation of a monster. and brought 2 palaces in washington dc] #USCapitol
സവര്‍ണ്ണാധിപത്യം പ്രവര്‍ത്തിയില്‍
അമേരിക്കയുടെ കോണ്‍ഗ്രസ് Joe Biden, Kamala Harris ന്റേയു തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കി. പ്രസിഡന്റ് ട്രമ്പ് നടപ്പാക്കിയ അക്രമാസക്തമായ ജനക്കൂട്ടം അമേരിക്കയുടെ തലസ്ഥാന മന്ദിരമായ അമേരിക്കന്‍ ക്യാപ്പിറ്റോള്‍ ആക്രമിച്ച് 14 മണിക്കൂറിന് ശേഷമാണിത്. ഈ വളയലിനെ ചില ജനപ്രതിനിധികള്‍ ഒരു അട്ടിമറിയായാണ് വിശേഷിപ്പിച്ചത്. വലതുപക്ഷ ജനക്കൂട്ടം ജനാലകള്‍ അടിച്ച് തകര്‍ത്തു, വാതിലുകള്‍ പൊളിച്ചു, ഭിത്തികളിലൂടെ ക്യാപ്പിറ്റോളിനകത്ത് കയറിക്കൂടി. അവര്‍ ക്യാപ്പിറ്റോള്‍ പോലീസിനെ ആക്രമിച്ചു. സ്പീക്കര്‍ Nancy Pelosi യുടെ ഉള്‍പ്പടെയുള്ളവരുടെ ഓഫീസുകള്‍ കൊള്ളയടിച്ചു. സെനറ്റ് ചേംബര്‍ ട്രമ്പ് … Continue reading സവര്‍ണ്ണാധിപത്യം പ്രവര്‍ത്തിയില്‍
വെള്ളക്കാരുടെ ഐക്യവും അമേരിക്കന്‍ പ്രചാരവേല ചരിത്രവും
Gerald Horne on Reality Asserts Itself (4/6)
1776 ലെ പ്രതിവിപ്ലവവും സവര്‍ണ്ണതയുടെ നിര്‍മ്മിതിയും
Gerald Horne on Reality Asserts Itself (3/6)
വര്‍ദ്ധിച്ച് വരുന്ന സവര്‍ണ്ണാധിപത്യ അക്രമത്തിലും പോലീസ് ഇരകളെ ആണ് ചോദ്യം ചെയ്യുന്നത്
വടക്ക് കിഴക്കന്‍ ടെന്നസിയിലെ പൌരാവകാശ സ്ഥാപനമായ Highlander Research and Education Center ന്റെ ഒരു കെട്ടിടത്തിന് ആരോ തീവെച്ചിട്ട് ഇപ്പോള്‍ 10 മാസം കഴിഞ്ഞു. എന്നാല്‍ അതിനെക്കുറിച്ചുള്ള അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. തകര്‍ന്ന കെട്ടിടത്തിന്റെ ശേഷിക്കുന്ന കരി ഇതുവരെ ആരും സ്പര്‍ശിച്ചിട്ടില്ല. ആരും പ്രവേശിക്കാതിരിക്കാനായി കെട്ടിയ മഞ്ഞ വള്ളി ഇപ്പോള്‍ അഴിഞ്ഞ് താഴെ വീണുതുടങ്ങി. തീപിടുത്തം നടന്ന രാത്രിയില്‍ തകര്‍ന്ന കെട്ടിടത്തിന് അടുത്തുള്ള പാര്‍ക്കിങ് സ്ഥലത്ത് ആരോ ഒരു ചിത്രവും ആരും തൊട്ടിട്ടില്ല. അത് ഒരു … Continue reading വര്‍ദ്ധിച്ച് വരുന്ന സവര്‍ണ്ണാധിപത്യ അക്രമത്തിലും പോലീസ് ഇരകളെ ആണ് ചോദ്യം ചെയ്യുന്നത്
1776 മുതല്‍ ട്രമ്പ് വരെ – വെള്ളക്കാരടെ ലഹളക്കൂട്ടവും, വംശീയ നേതാക്കന്മാരും മറച്ച് വെച്ച ചരിത്രവും
Gerald Horne Empire Files 064
UC ബര്ക്ലിയിലെ പ്രതിഷേധത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു
കാലിഫോര്‍ണിയയില്‍ വലത് തീവൃവാദി ടിവി വ്യക്തിത്വമായ Ann Coulter യുടെ UC Berkeley യിലെ പരിപാടിയില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരസ്പരം കൈകള്‍ കൂട്ടിക്കെട്ടി നിന്നു. College Republicans ആസൂത്രണം ചെയ്ത പരിപാടിയിലേക്ക് Coulter നെ സായുധരായ പോലീസുകാരുടെ സംരക്ഷണത്തില്‍ പ്രസിദ്ധമായ Wheeler Hall ലെ പ്രസംഗത്തിനായി കൊണ്ടുപോയി. “വെറുപ്പിനെതിരെ ബര്ക്ലി ഒന്നിച്ച് നിലകൊള്ളുന്നു” എന്ന വലിയ ഒരു ബാനറും പിടിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഹാളിനകത്ത് Coulter ന്റെ പ്രസംഗത്തെ തടയാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനിയെ … Continue reading UC ബര്ക്ലിയിലെ പ്രതിഷേധത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു
കോണ്‍ഫെഡറസി
John Oliver
കാലിഫോര്‍ണിയയിലെ ചബാദ് ജൂതപ്പള്ളിയിലെ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു
കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോക്ക് അടുത്തുള്ള ഒരു Chabad ജൂതപ്പള്ളിയില്‍ ശനിയാഴ്ച രാവിലെ പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്നപ്പോള്‍ ഒരു തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തു എന്ന് കാലിഫോര്‍ണിയ Powayയിലെ പോലിസ് പറഞ്ഞു. അമേരിക്കയിലെ ജൂതചരിത്രത്തിലെ ഏറ്റവും മാരകമായ 11 പേര് കൊല്ലപ്പെട്ട പിറ്റ്സ്ബര്‍ഗ് ജൂതപ്പള്ളിയിലെ കൂട്ടക്കൊലക്ക് ആറ് മാസത്തിന് ശേഷമാണ് ഇപ്പോള്‍ ഈ സംഭവം ഉണ്ടായിരിക്കുന്നത്. വെടിവെച്ച ആളിനെ പോലീസ് തിരിച്ചറിഞ്ഞു. സാന്‍ ഡിയാഗോയില്‍ നിന്നുള്ള 19 … Continue reading കാലിഫോര്‍ണിയയിലെ ചബാദ് ജൂതപ്പള്ളിയിലെ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു