പിന്നോക്കക്കാരുടെ വളര്‍ച്ചയില്‍ മനംമയങ്ങരുത്

കോര്‍ണല്‍ വെസ്റ്റ് (Cornel West) സംസാരിക്കുന്നു: മുകളിലുള്ള കുറച്ച് പിന്നോക്കക്കാരുടെ(1%) വളര്‍ച്ചയില്‍ ബഹുഭൂരിപക്ഷം(99%) മനംമയങ്ങരുത്. Belafonte പോലുള്ളവര്‍ പഴയകാലത്തിന്റെ മുറിവുകള്‍ എല്ലാം ഓര്‍ക്കുന്നു, എന്നാല്‍ അവര്‍ക്ക് അവസാന വാക്ക് സ്നേഹമാണ്.

കമ്പ്യൂട്ടറിന്റെ സാമൂഹ്യ ഉത്തരവാദിത്വം

Aaron Swartz സംസാരിക്കുന്നു: സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ പീഡനം സഹിക്കാനാവാതെ അദ്ദേഹം ആത്മഹത്യ ചെയ്തു.

രോഗം അകറ്റാന്‍‌ മായാവാദമോ?

തലച്ചോറിന്റെ ജനിതക തകരാറാല്‍ മദ്ധ്യവയസ്സ് മുതലുണ്ടാകുന്ന രോഗമാണ് Huntington's disease. രോഗം കൂടും തോറും രോഗിയുടെ മാംസ പേശികള്‍ നിയന്ത്രണമില്ലാതെ നൃത്തം ചെയ്യുന്ന രീതിയില്‍ ചലിക്കും. അതുകൊണ്ട് ഈ രോഗത്തെ Huntington chorea എന്നും വിളിക്കുന്നു. (നൃത്തത്തിന്റെ ഗ്രീക്ക് വാക്കാണ് chorea). അതോടൊപ്പം cognitive decline ഉം സ്വാഭവത്തിലുള്ള വ്യത്യാസവും ഉണ്ടാകും. തലച്ചോറിനുണ്ടാകുന്ന മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഈ രോഗത്തിന് കാരണം ഒരേയൊരു ജീനാണ്.. അതുകൊണ്ട് ഗവേഷകര്‍ക്ക് എലിയുടെ ജീനില്‍ ഇതേ മാറ്റം ഉണ്ടാക്കി Huntington’s രോഗം … Continue reading രോഗം അകറ്റാന്‍‌ മായാവാദമോ?

സ്വര്‍ഗ്ഗമോ അതോ മറവിയോ

ഇത് ഉടോപ്യ ആകാം. പക്ഷേ ഇപ്പോഴുള്ള വ്യവസ്ഥയേക്കുറിച്ച് ജാക് ഫ്രസ്കോ(Jacque Fresco) ചോദിക്കുന്ന ചോദ്യങ്ങളും അദ്ദേഹത്തിന്റെ വിശകലനവും ശരിയാണ്. ശാസ്ത്രീയ സര്‍ക്കാര്‍ എന്ന ആശയം നമുക്ക് അവശ്യം വേ​ണ്ടതാണ്. ഇപ്പോള്‍ ലോകം മുഴുവന്‍ വിവരംകെട്ടവരും അവരെ അവിടെഎത്തിച്ചവരും ആണ് ഭരിക്കുന്നത്.