— സ്രോതസ്സ് downtoearth.org.in
ടാഗ്: സാമ്പത്തികശാസ്ത്രം
മാര്‍ഗരറ്റ് താച്ചറും ടോണീ ബ്ലയറുമാണ് ലണ്ടന്‍ ഗ്രന്‍ഫെല്‍ നരകത്തിന് ഉത്തരവാദികള്‍
William Black
പണക്കാരില്‍ നിന്ന് നികുതി പിരിക്കുക
ഏറ്റവും മുകളിലുള്ള 0.1% പേര്‍ക്ക് താഴെയുള്ള 90% പേരെക്കാള്‍ സമ്പത്തുണ്ട്. അമേരിക്കയിലെ സമ്പന്ന നാടുവാഴി കുടുംബങ്ങളുടെ സമ്പത്ത് തലകറക്കുന്ന വേഗത്തിലാണ് വര്‍ദ്ധിക്കുന്നത്. മൂന്ന് സമ്പന്ന കുടുംബങ്ങള്‍ — Waltons, Kochs, Mars — അവരുടെ സമ്പത്ത് 1983 ന് ശേഷം 6,000% ആണ് വര്‍ദ്ധിച്ചത്. പൂജ്യമോ നെഗറ്റീവോ സമ്പത്തുള്ളവരുടെ എണ്ണം 6 ല്‍ 1 എന്നതില്‍ നിന്നും 5 ല്‍ 1 എന്ന സ്ഥിതിയിലേക്ക് വര്‍ദ്ധിച്ചു. — സ്രോതസ്സ് otherwords.org | Feb 6, 2019
സാമ്രാജ്യത്വം 21 ആം നൂറ്റാണ്ടില്‍
Jayati Ghosh Lynn Fries: This is The Real News. I'm Lynn Fries in Geneva. And this is Part 2 of a conversation on Imperialism in the 21st Century with our guest, Jayati Ghosh. A professor of economics at Jawaharlal Nehru University, Jayati Ghosh is based in India, New Delhi and is here in Geneva for … Continue reading സാമ്രാജ്യത്വം 21 ആം നൂറ്റാണ്ടില്‍
21 ആം നൂറ്റാണ്ടിലെ സാമ്രാജ്യത്വം
Jayati Ghosh
കഴിഞ്ഞ 20 വര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം കോടി ഡോളര്‍ നഷ്ടപ്പെട്ടു
2000 ന് ശേഷം തൊഴിലാളികളുടെ പങ്ക് ഒരു ലക്ഷം കോടി ഡോളര്‍ കുറഞ്ഞു. ഇത് വളരെ വലുതാണ്. മനുഷ്യന്റെ തോതില്‍ ഇതിനെ എങ്ങനെ പ്രതിനിധാനം ചെയ്യണമെന്നും അറിയില്ലെങ്കില്‍ ഒരു ലളിതമായ വഴിയുണ്ട്. ഓരോ തൊഴിലാളിക്കും $7,000 ഡോളര്‍ വീതം വരും ഈ സംഖ്യ. 80കളിലേയും 90കളിലേയും നിലയിലേക്ക് നാം പോകുകയാണെങ്കില്‍ തൊഴിലാളികളോരോരുത്തര്‍ക്കും പ്രതി വര്‍ഷം $7,000 ഡോളര്‍ കൂടുതല്‍ കിട്ടും. ഇതൊരു അത്യാഗ്രമല്ല. യുദ്ധത്തിന് ശേഷമുള്ള സുവര്‍ണ്ണ കാലത്തേക്ക് കൊണ്ടുപോകലുമല്ല. തൊട്ടടുത്ത 20 വര്‍ഷം മുമ്പുള്ള സാധാരണ … Continue reading കഴിഞ്ഞ 20 വര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം കോടി ഡോളര്‍ നഷ്ടപ്പെട്ടു
മറ്റൊരു അമേരിക്കന്‍ ഭവന കുമിള?
Michael Hudson
ഗൂഗിളിന്റെ Sidewalk Labs കോടിക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഡാറ്റ വില്‍ക്കാന്‍ നോക്കുന്നു
ഗൂഗിളിന്റെ മാതൃസ്ഥാപനമായ Alphabet ന്റെ ശാഖയായ Sidewalk Labs എന്ന നഗരനിര്‍മ്മാണ് കമ്പനിയുടെ പുതിയ പദ്ധതി വരുന്നു. Replica എന്നാണതിന്റെ പേര്. ആസൂത്രണ ഏജന്‍സികള്‍ക്ക് വേണ്ടി ഒരു നഗരത്തിന്റെ മൊത്തം സഞ്ചാര ക്രമത്തിന് മാതൃകയുണ്ടാക്കുകയാണ് അത് ചെയ്യുന്നത്. “SimCity” പോലെ Replicaയുടെ “user-friendly” ഉപകരണം, നഗര പ്രദേശത്ത് ആളുകള്‍ എങ്ങനെ, എപ്പോള്‍, എവിടേക്ക് യാത്രചെയ്യുന്നു എന്നതിന്റെ സ്ഥിരവിവരശാസ്ത്രപരമായ simulations നല്‍കുന്നു. ഗതാഗതം, ഭൂഉപയോഗം എന്നിവയെക്കുറിച്ച് നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന ആസൂത്രകര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യമാണ് ഇത്. ഈ കണക്കെടുക്കുന്നതിനായി … Continue reading ഗൂഗിളിന്റെ Sidewalk Labs കോടിക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഡാറ്റ വില്‍ക്കാന്‍ നോക്കുന്നു
അധികാരത്തിന്റെ സാമ്പത്തിക വല്‍ക്കരണം
David Harvey Anti-Capitalist Chronicles
തൊഴിലാളികള്‍ക്ക് അവരുടെ കമ്പനി വാങ്ങാന്‍ കഴിയും
Richard Wolff