Jamie Love Breaking Through Power
ടാഗ്: സാമ്പത്തികശാസ്ത്രം
പണക്കാരും നീങ്ങുകയാണ്
ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരും മാത്രമല്ല നീങ്ങുന്നത്. അതിസമ്പന്നരും ദേശാടനം നടത്തുന്നു എന്ന് ബ്രിട്ടണ്‍ ആസ്ഥാനമായ Knight Frank എന്ന real estate consultancy പ്രസിദ്ധീകരിച്ച «Wealth Report» ല്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 10,000 കോടീശ്വരന്‍മാര്‍ (HNWI) ഫ്രാന്‍സില്‍ നിന്ന് പോയി. അവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. തീവൃവലതുപക്ഷ സംഘങ്ങള്‍ അധികാരത്തിലെത്തും എന്നാണ് എല്ലാവരും ഭയക്കുന്നത്. ഇറ്റലിയിലും സ്പെയിനിലും സമ്പന്ന പൌരന്‍മാര്‍ രാജ്യം വിടുകയാണ്. ചൈന, റഷ്യ, ഇന്‍ഡ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും അതേ ഗതി … Continue reading പണക്കാരും നീങ്ങുകയാണ്
ധാരാളം കറുത്തവര്‍ക്ക് നല്ല കാലമാണ്
AGAINST ALL ODDS: The Fight for a Black Middle Class http://www.pbs.org/wnet/chasing-the-dream/stories/odds-full-film/
യൂറോപ്പില്‍ യുദ്ധം, പക്ഷേ അത് സൈനികമല്ല
Michael Hudson
വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ്
അമേരിക്കയില്‍ വായൂ മലിനീകരണം കാരണം നേരത്തെയുണ്ടാകുന്ന 16,000 ജനനത്തിന്റെ വാര്‍ഷിക സാമ്പത്തിക ചിലവ് $433 കോടി ഡോളറില്‍ എത്തി എന്ന് NYU Langone Medical Center ലെ ശാസ്ത്രജ്ഞര്‍ പറയുന്നു. $76 കോടി ഡോളര്‍ ദീര്‍ഘ കാലത്തെ ആശുപത്രി താമസത്തിനും മരുന്നിനും, നേരത്തെയുണ്ടാകുന്ന ജനനത്തിന്റെ ശാരീരികമായും മാനസികവുമായുമുണ്ടാകുന്ന disabilities ന്റെ സാമ്പത്തിക ഉത്പാദന നഷ്ടം $357 കോടി ഡോളറും വരും. മാര്‍ച്ച് 29 ന്റെ Environmental Health Perspectives ല്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അമേരിക്കയില്‍ … Continue reading വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ്
കരള്‍വീക്കം Cയുടെ ജീവന്‍ രക്ഷാ പൊതു മരുന്നിനായി രോഗികളുടെ വക്താക്കള്‍
ഇന്‍ഡ്യയിലും അര്‍ജന്റീനയിലും കരള്‍വീക്കം(hepatitis) C മരുന്നിന് മേലുള്ള പേറ്റന്റുകള്‍ക്കെതിരെ രോഗികളുടെ വക്താക്കള്‍ നിയമയുദ്ധം തുടങ്ങി. ഈ മരുന്നിന്റെ കുത്തക വിലയില്‍ നിന്ന് ഇപ്പോള്‍ മരുന്ന് കമ്പനികള്‍ കൊള്ളലാഭം നേടുകയാണ്. അതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ രക്ഷാ മരുന്ന് ലഭ്യമാകുന്നില്ല. "8 കോടിയാളുകള്‍ ഇന്ന് ലോകത്ത് കരള്‍വീക്കം C ബാധിതരാണ്. അവര്‍ക്കായി താങ്ങാവുന്ന വിലയിലുള്ള ചികില്‍സ നമുക്ക് വേണം. പേറ്റന്റുകള്‍ കാരണം generic മരുന്നുണ്ടാക്കാനാവാത്തത് മിക്ക രാജ്യങ്ങളിലും ചികില്‍സ വളരെ ചിലവേറിയതാക്കിയിരിക്കുന്നു" എന്ന് Médecins Sans Frontières, അതിരുകളില്ലാത്ത … Continue reading കരള്‍വീക്കം Cയുടെ ജീവന്‍ രക്ഷാ പൊതു മരുന്നിനായി രോഗികളുടെ വക്താക്കള്‍
$12 ട്രില്യണ്‍ മോഷ്ടിച്ചു
James Henry — source therealnews.com
2016ലെ ആയുധക്കച്ചിലവില്‍ അമേരിക്ക $62200 കോടി ഡോളറുമായി ഒന്നാം സ്ഥാനത്ത്
ആഗോള ആയുധച്ചിലവ് US$1.57 ട്രില്യണ്‍ ആയി. അതിന്റെ 40% വും ചിലവാക്കിയിരിക്കുന്നത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് വെറും US$19200 കോടി ഡോളര്‍ ചിലവാക്കിക്കൊണ്ട് ചൈന നില്‍ക്കുന്നു. മൂന്നാം സ്ഥാനത്ത് ബ്രിട്ടണ്‍, US$5380 കോടി ഡോളര്‍. 2016 Janeന്റെ Defence Budgets Report ല്‍ ആണ് സാമ്പത്തിക കമ്പനിയായ IHS Markit ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. ഇന്‍ഡ്യ ആദ്യമായി ആയുധച്ചിലവില്‍ ഏറ്റവും മുകളിലുള്ള രാജ്യങ്ങളുടെ കൂട്ടല്‍ കയറി. US$5070 കോടി ഡോളര്‍ ആണ് ഇന്‍ഡ്യ ചിലവാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ … Continue reading 2016ലെ ആയുധക്കച്ചിലവില്‍ അമേരിക്ക $62200 കോടി ഡോളറുമായി ഒന്നാം സ്ഥാനത്ത്
ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായത്തിനതീതമായി വേറെ ചിലതുകൂടി വേണം
സഹായത്തിന് അതീതമായി നികുതി, സുതാര്യത, സമ്പദ്‌വ്യവസ്ഥയോടുള്ള സമഗ്ര കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുമെന്നതിനെ സ്വാഗതം ചെയ്യുന്നു എന്ന് Department for International Development ന്റെ പുതിയ നയത്തെക്കുറിച്ച് അഭിപ്രായം പറയവേ Christian Aid പറഞ്ഞു. മറ്റ് സര്‍ക്കാരുകളോടും സുസ്ഥിരമായ വികസനത്തിന് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാനും അവര്‍ ആവശ്യപ്പെട്ടു. “നികുതി സ്വര്‍ഗ്ഗങ്ങളുപയോഗിച്ച് ശതകോടിക്കണക്കിന് പണം വലിച്ചെടുക്കുന്ന ബഹുരാഷ്ട്ര കമ്പനികളേയും അഴിമതിക്കാരായ ഉന്നതരേയും എല്ലാ ശക്തിയുമുപയോഗിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ തടഞ്ഞില്ലെങ്കില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ദരിദ്ര രാജ്യങ്ങളെ … Continue reading ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായത്തിനതീതമായി വേറെ ചിലതുകൂടി വേണം
റാഡിക്കലായ സാമ്പത്തിക വിടവ്
Robert Reich