ടാഗ്: സാമ്പത്തിക തകര്‍ച്ച
വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ലോകകമ്പോളവും
Federal Reserve അധിപന്‍ ബെന്‍ ബര്‍ണാങ്കി(Ben Bernanke) പലിശ കുറക്കുമെന്ന് പറഞ്ഞിട്ടും ആഗോള കമ്പോളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ചരിത്രപരമായ മാനമുള്ളതാണ് ഈ തകര്‍ച്ചയെന്ന് ബര്‍ണാങ്കി അഭിപ്രായപ്പെട്ടു. ബ്രിട്ടണ്‍ അവരുടെ ബാങ്കുകള്‍ക്ക് രക്ഷാ പാക്കേജ് തയ്യാറാക്കുമ്പോള്‍ International Monetary Fund ആഗോളതലത്തില്‍ ഏകോപിക്കപ്പെട്ട നയ-പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു. അവര്‍ കണക്കാക്കിയതനുസരിച്ച് credit നഷ്ടം $1.4 ട്രില്യണ്‍ ഡോളറാണ്. യൂറോപ്പിലേയും ഏഷ്യയിലേയും കച്ചവട മാന്ദ്യത്തേത്തുടര്‍ന്ന് വാള്‍സ്റ്റ്രീറ്റില്‍ വലിയ വിറ്റഴിക്കല്‍ നടക്കുകയാണ്. ചൊവ്വാഴ്ച്ചമാത്രം Dow Jones 500 പോയിന്റ് താഴ്ന്നു. ലണ്ടന്‍, ഫ്രാന്‍സ്, … Continue reading വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ലോകകമ്പോളവും
നിങ്ങള്‍ക്ക് അല്‍പ്പം പോലും സാമാന്യ ബുദ്ധിയില്ലേ?
റിച്ചാര്‍ഡ് വുള്‍ഫ് (Richard D. Wolff) സംസാരിക്കുന്നു:
സാമ്പത്തിക ബോംബ്
സാമ്പത്തിക തകര്‍ച്ച 20 മിനിട്ടില്‍
Matt Taibbi talking: ഈ ബാങ്കുകാരെ ജപ്തി ചെയ്ത് ജയിലിലടക്കുക. മാധ്യമങ്ങളെ വിശ്വസിക്കാതെ എല്ലാക്കാര്യത്തിലും അറിവ് നേടി പക്ഷ ഭേദമില്ലാതെ സ്വതന്ത്രമായി സ്വയം തീരുമാനം എടുക്കുന്ന പൌരനാകുക എന്നത് മാത്രമാണ് പരിഹാരം. Securitization and collateral debt obligation CDO and CMO Bank gave mortgage. 99.9% of the time the bank will have some amount of money from the mortgage. That is called AAA rated securities. … Continue reading സാമ്പത്തിക തകര്‍ച്ച 20 മിനിട്ടില്‍
ഒരു ബാങ്ക് പൊളിക്കുന്നതിനെക്കുറിച്ച്
Breaking the Bank ANNOUNCER: Tonight on FRONTLINE-HUGH McCOLL, Jr., Former CEO, Bank of America: You're either growing or dying. So we grew. ANNOUNCER: They created the largest bank in America. ANDREW ROSS SORKIN, The New York Times: He wants to give the middle finger to New York and to Wall Street. CHARLES DUHIGG, The New … Continue reading ഒരു ബാങ്ക് പൊളിക്കുന്നതിനെക്കുറിച്ച്
മുന്നറീപ്പ്
ഇത് പുതിയ കാര്യമൊന്നുമല്ല. 150 വര്‍ഷങ്ങള്‍ക്ക് മുമ്പേ ആളുകള്‍ ഈ വ്യവസ്ഥയുടെ പ്രശ്നങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. The Warning ANNOUNCER: Tonight on FRONTLINE, long before the economic meltdown, the story of one woman who tried to warn about the threat to the financial system. MANUEL ROIG-FRANZIA, The Washington Post: She saw something that people either had not seen or refused … Continue reading മുന്നറീപ്പ്
ഉരുകി ഒലിക്കലിനുള്ളില്‍
Inside the Meltdown ANNOUNCER: On September 18th, 2008, the secretary of the Treasury, Henry Paulson, and the chairman of the Federal Reserve, Ben Bernanke, arrived for an emergency meeting at the Capitol. JOE NOCERA, The New York Times: On Thursday, late afternoon, they go to Nancy Pelosi's office and there's a meeting of the senior … Continue reading ഉരുകി ഒലിക്കലിനുള്ളില്‍
ഡീ-റെഗുലേഷന്‍, എത്ര മനോഹരമായ പദം
പക്ഷേ ഡീ-റെഗുലേഷന്റേയും "സ്വതന്ത്ര*" കമ്പോളത്തിന്റേയും ഗുരു അലന്‍ ഗ്രീന്‍സ്പാന്‍ പറയുന്നത് കേള്‍ക്കൂ. അദ്ദേഹം ആരെന്നുള്ളതിന്റെ ഒരു മുഖവുര സെനറ്റര്‍ ഹെന്‍റി വാക്സ്‌മന്‍ ആദ്യം നല്‍കുന്നുണ്ട്. സെനറ്റര്‍ സാന്‍ഡേര്‍സ് സ്വയം പറയുന്നത് അദ്ദേഹം ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ്. ഹേ, സോഷ്യലിസമോ? അത് നമുക്ക് വേണ്ട. അദ്ദേഹത്തെ അവഗണിച്ചേക്ക്. പക്ഷേ അദ്ദേഹം ചില ഡാറ്റകള്‍ അവതരിപ്പിക്കുന്നുണ്ട്. അത് പ്രസക്തമാണ്. * സ്വതന്ത്ര കമ്പോളം എന്ന ഒന്ന് നിലനില്‍ക്കുന്നില്ല. അധികാരികള്‍ അവര്‍ക്കനുയോജ്യമായ നിയമങ്ങളുണ്ടാക്കുന്ന എകപക്ഷീയ കമ്പോളത്തെയാണ് സ്വതന്ത്ര കമ്പോളം എന്ന് അവര്‍ … Continue reading ഡീ-റെഗുലേഷന്‍, എത്ര മനോഹരമായ പദം
ഒബാമ ബാങ്കുകാരെ അമിതമായി വിശ്വസിക്കുന്നു
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ഒരു നിയന്ത്രണ പൊളിച്ചെഴുത്തിന് വാള്‍ സ്ട്രീറ്റ് ആവശ്യപ്പെടുന്നു. നിക്ഷേപ ബാങ്കായ Lehman Brothers ന്റെ തകര്‍ച്ചക്ക് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ നീക്കം. Lehman ന്റെ തകര്‍ച്ച ധനകാര്യ കമ്പോളത്തില്‍ ഒരു നിര സംഭവങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അത് പൂര്‍ണ്ണമായ തോതിലുള്ള ഒരു ഉരുകിയൊലിക്കലിന് വഴിവെച്ചു. പുതിയ സാമ്പത്തിക മേല്‍നോട്ടത്തിനും അന്യായമായ വായ്പകളില്‍ നിന്നുള്ള ഉപഭോക്തൃ സംരക്ഷണത്തിനും വേണ്ട പ്രസ്താവനകള്‍ Federal Hall ലെ പ്രസംഗത്തില്‍ ഒബാമ നടത്തി. എന്നാല്‍ അവ ആഴമുള്ളതല്ലെന്ന് Nomi Prins … Continue reading ഒബാമ ബാങ്കുകാരെ അമിതമായി വിശ്വസിക്കുന്നു