സ്കൂളിന് മുമ്പില്‍ രക്ഷാകര്‍ത്താക്കള്‍ തങ്ങളുടെ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തു. കുട്ടികളെ കാത്ത് അവര്‍ മറ്റ് രക്ഷാകര്‍ത്താക്കളുമായും അദ്ധ്യാപകരുമായും സംസാരിച്ച് നില്‍ക്കുകയാണ്. ഗതാഗത കുരുക്കില്‍ നിന്ന് രക്ഷപെടാനുള്ള വെമ്പലോടെ അസ്വസ്ഥമായല്ല അവരുടെ നില്‍പ്പ്. യൂറോപ്യന്‍ സംസ്കാരത്തിന്റെ ശരിക്കുള്ള ചിത്രമാണ് നമുക്ക് ഇവിടെ നിന്ന് കിട്ടുന്നത്. ചില രക്ഷാകര്‍ത്താക്കള്‍ bakfietsen ലാണ് വന്നത്. വലിച്ച് കൊണ്ടുപോകുന്ന ചെറു പേടകം ഘടപ്പിച്ച സൈക്കിളുകളെ അങ്ങനെയാണ് വിളിക്കുന്നത്. അവയില്‍ കുട്ടികള്‍ക്കായി സീറ്റുണ്ടാവും. മുതിര്‍ന്ന കുട്ടികള്‍ അവരുടെ സ്വന്തം സൈക്കിള്‍ യാത്ര ചെയ്യുന്നു. കുടുംബങ്ങള്‍ … Continue reading മനക്ലേശമില്ലാത്ത ജീവിതം
ടാഗ്: സൈക്കിള്‍
സൈക്കിള്‍ വ്യവസായം ജര്‍മ്മന്‍ സമ്പദ്‌ഘടനക്ക് ശതകോടികള്‍ നേടിക്കൊടുക്കുന്നു
പ്രതിവര്‍ഷം 500 കോടി യൂറോയുടേതാണ് (($670 കോടി ഡോളര്‍)ജര്‍മ്മനിയിലെ സൈക്കിള്‍ വ്യവസായം. ജര്‍മ്മനിയിലെ കച്ചവട സംഘടനയായ Verbund Service und Fahrrad ന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്ക് കണ്ടത്. പ്രതിവര്‍ഷം 40 ലക്ഷം സൈക്കിളുകളും വൈദ്യുത സൈക്കിളുകളും ജര്‍മ്മനിയില്‍ വില്‍ക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ സൈക്കിള്‍ കമ്പോളമായ ഇവിടെ 37 ലക്ഷം കാറുകളേ വില്‍ക്കുന്നുള്ളു. 3.65% ആണ് ഈ രംഗത്തെ വളര്‍ച്ചാ സാധ്യത. ഇത് മറ്റ് ഉത്പന്നങ്ങളേക്കാള്‍ 1% അധികമാണ്. ജര്‍മ്മനിയിലെ പ്രധാന ഗതാഗത മാര്‍ഗ്ഗമാണ് സൈക്കിള്‍. … Continue reading സൈക്കിള്‍ വ്യവസായം ജര്‍മ്മന്‍ സമ്പദ്‌ഘടനക്ക് ശതകോടികള്‍ നേടിക്കൊടുക്കുന്നു
വാര്‍ത്തകള്‍
അമേരിക്കയുടെ ഭൗമതാപോര്‍ജ്ജ മാപ്പിങ് റിപ്പോര്‍ട്ട് Google.org ധനസഹായം ചെയ്ത SMU ന്റെ Geothermal Laboratory നടത്തിയ ഭൗമതാപോര്‍ജ്ജ മാപ്പിങ് പൂര്‍ത്തിയായി. അമേരിക്കയിലെ ഭൗമതാപോര്‍ജ്ജത്തിന്റെ സാധ്യത അത് വ്യക്തമാക്കുന്നു. അത് പ്രകാരം അമേരിക്കക്ക് 30 ലക്ഷം മെഗാവാട്ട് ഭൗമതാപോര്‍ജ്ജ ശേഷിയാണ് ഉള്ളത്. ഇത് അവിടെ ഇപ്പോളുള്ള മൊത്തം താപനിലയങ്ങളേക്കാള്‍ 10 ഇരട്ടി ശക്തിയാണ്. തായ്‌ലാന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം സെപ്റ്റംബര്‍ ഒക്റ്റോബര്‍ മാസങ്ങളില്‍ തായ്‍ ലാന്റ് വലിയ വെള്ളപ്പൊക്കം നേരിട്ടു. 283 പേര്‍ കൊല്ലപ്പെട്ട ആ പ്രകൃതി … Continue reading വാര്‍ത്തകള്‍
സുരക്ഷിത സൈക്കിള്‍ പാത
സൈക്കിള്‍ ഞങ്ങളുടെ DNA യില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ട്
മാര്ട്ടിന് ഓലാവ് സാബോ പാലം മിനിയാപോളിസ്
കാപ്പിറ്റല്‍ ബൈക്ക് ഷെയറിന്റെ വിജയം
മിനിയാപോളിസിലെ നൈസ് റൈഡ്
65 സ്റ്റേഷനും 700 സൈക്കിളുകളുമായി അവര്‍ കഴിഞ്ഞ വര്‍ഷം ആണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ അവര്‍ക്ക് 116 സ്റ്റേഷനും 1,200 സൈക്കിളുകളുമുണ്ട്.
നല്ല റോഡ് പ്രസ്ഥാനം
1896 ജൂലൈ 25 ന് സാന്‍ഫ്രാന്‍സിസ്കോ നഗരത്തിലെ ജനങ്ങള്‍ തെരുവിലിറങ്ങി സൈക്കിളോടിക്കാന്‍ നല്ല റോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു. “The Great Bicycle Demonstration” എന്ന ആ പ്രക്ഷോഭത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. തൊട്ടടുത്ത ദിവസത്തെ San Francisco Call എന്ന പത്രം ഈ യാത്രക്കാരെ “Disciples of Progress” എന്ന് വിഷേഷിപ്പിച്ച് ലേഖനമെഴുതി. Market Street ല്‍ തറയോടുകള്‍ പുനര്‍സ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അവരുടെ വാക്കുകള്‍ : “ഈ പ്രതിഷേധയാത്രയുടെ ഉദ്ദേശം മൂന്നാണ്; ഞങ്ങളുടെ ശക്തി … Continue reading നല്ല റോഡ് പ്രസ്ഥാനം
സൈക്കിള്‍ പാത സൈക്കിളുകള്‍ക്ക് മാത്രം
Artūras Zuokas, the mayor of Vilnius, Lithuania who is described in news reports as an "avid cyclist" and who is bringing a bike-share program to Lithuania's capital, staged a fairly awesome stunt (and it is clearly a stunt) the other day: He ran over a Mercedes parked in a bike lane. With an armored personnel … Continue reading സൈക്കിള്‍ പാത സൈക്കിളുകള്‍ക്ക് മാത്രം