അദ്ധ്യാപകരുമായുള്ള കുട്ടികളുടെ സംസാരിത്തിനായി സക്കർബർഗ് നിയന്ത്രിക്കുന്ന ഒരു കമ്പനി വികസിപ്പിച്ച കുത്തക “വിദ്യാഭ്യാസ” ആപ്പ് Along ഉപയോഗിക്കാൻ കമ്പനി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. അവർ ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങൾ വളരെ sensitive ആണ്. ഡാറ്റയെ അനോണിയാക്കാനുള്ള ശക്തി കമ്പനി തങ്ങൾക്ക് തന്നെ നിയോഗിക്കുന്നുണ്ടെങ്കിലും അങ്ങനെ അനോണിയാക്കിയ ഡാറ്റയിൽ നിന്ന് മിക്ക വിദ്യാർത്ഥികളേയും തിരിച്ചറിയാൻ കഴിയുന്നതാണ്. മിക്ക സമയത്തും അനോണിവൽക്കരണം എളുപ്പത്തിൽ മറിച്ചിടാനാകും. ഡാറ്റയെ പിൻതുടർന്ന് വ്യക്തിപരമായി തിരിച്ചറിയാനുമാകും. — സ്രോതസ്സ് gnu.org
ടാഗ്: സോഫ്റ്റ്വെയര്
ഫംവെയറുമായുള്ള FSF ന്റെ ബന്ധം സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോക്താക്കൾക്ക് ദോഷമാണ്
FSF ന് ഫംവെയറുമായി ദൗർഭാഗ്യകരമായ ബന്ധം ആണുള്ളത്. അത് കാരണം പണ്ട് 1980കളിൽ ശരിയായിരുന്ന, എന്നാൽ ഇന്നത്തെ ഉപയോക്താക്കൾക്ക് ദോഷകരവും ആയ നയങ്ങൾ obsolescent ഉപകരണങ്ങൾ ശുപാര്‍ശ ചെയ്യുന്നത് വഴി ഉണ്ടാകുന്നു. അത് RYF-certified ഹാർഡ്‍വെയർ രൂപകൽപ്പന സങ്കീർണ്ണത വർദ്ധിപ്പിക്കുകയും നല്ല സുരക്ഷാ പ്രയോഗങ്ങളേയും പകര സ്വതന്ത്രത ഫംവെയറുകളുടെ നിർമ്മാണത്തേയും നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യം ഏറ്റവും ആവശ്യമുള്ള ആളുകൾക്ക് RYF-certification ന്റെ പേരിൽ കാര്യക്ഷമത കുറഞ്ഞ ഹാർഡ്‍വെയർ ആണ് കിട്ടുന്നത്. — സ്രോതസ്സ് ariadne.space … Continue reading ഫംവെയറുമായുള്ള FSF ന്റെ ബന്ധം സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോക്താക്കൾക്ക് ദോഷമാണ്
സ്വാതന്ത്ര്യത്തിന്റെ അടിത്തറ നിങ്ങളുടെ കമ്പ്യൂട്ടിങ്ങിലാണ്
http://audio-video.gnu.org/video/rms-2021-05-10-university-of-buckingham-free-software-foundation-of-freedom.webm Richard Stallman Free Speech Society, University of Buckingham, May 2021
അതിനിടക്ക് മോസില്ലയിൽ, നിങ്ങൾക്ക് മൈക്രോസോഫ്റ്റിൽ പ്രവേശിച്ചാലേ ബഗ്സില്ല ഉപയോഗിക്കാനാകൂ…
Mozilla എന്നത് മൈക്രോസോഫ്റ്റിന്റേയും ഗൂഗിളിന്റേയും ഒരു useless thrall ആണ് എന്ന് ഞാൻ തുടർന്നും പറയുന്നു. ഞാൻ ശരിയാണെന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു. Firefox ഉപയോഗിക്കുന്നതിൽ ഒരു കാര്യവും ഇല്ല. അതിന് malicious keylogger (“Suggest”) ഉണ്ട്, അല്ലെങ്കിൽ മറ്റ് സ്പാമുകളോ scummy crap ഓ ഉണ്ട്. — സ്രോതസ്സ് baronhk.wordpress.com | 2021-11-08
ഫേസ്‌ബുക്കില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനെക്കൂടി മോസില്ല ജോലിക്കെടുത്തു
ഫേസ്‌ബുക്കില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനെക്കൂടി(Senior Vice President) മോസില്ല ജോലിക്കെടുത്തു. ട്വിറ്ററില്‍ നിന്നും ഫേസ്‌ബുക്കില്‍ നിന്നും കൂടുതലാളുകളെ മോസില്ല ജോലിക്കെടുക്കുകയാണ്. (മൈക്രോസോഫ്റ്റില്‍ നിന്നുമുണ്ട്.) അടുത്തകാലത്തെ മോസില്ലയുടെ നയങ്ങളും ദിശകളും വിശദീകരിക്കുന്നതില്‍ ഇത് സഹായിക്കും. അതുകൊണ്ട് സ്വകാര്യതയെക്കുറിച്ച് മറന്നേര്. — സ്രോതസ്സ് techrights.org | 08.18.23
എല്ലാ റാസ്പ്ബെറി പൈയുടെ ലിനക്സ് OS ലും മൈക്രോസോഫ്റ്റ് റെപ്പോ രഹസ്യമായി സ്ഥാപിച്ചിട്ടുണ്ട്
പഠിക്കാനും പ്രൊജക്റ്റ് ചെയ്യാനും വേണ്ടിയുള്ള ഉപയോഗപ്രദമായ ചെറിയ കമ്പ്യൂട്ടറാണ് Raspberry Pi. മാറ്റം വരുത്തിയ ഡെബിയൻ ഗ്നൂ ലിനക്സിൽ അടിസ്ഥാനമായ Raspbian ഉം ആയാണ് അത് വരുന്നത്. RPi ൽ സ്ഥാപിച്ച ഏറ്റവും പ്രചാരത്തിലുള്ള OS ആണത്. അടുത്ത കാലത്തെ ഒരു പുതുക്കലിൽ Raspberry Pi OS, Raspberry Pi OS പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും Microsoft apt repository ഉപയോക്താവ് അറിയാതെ സ്ഥാപിച്ചു. ഈ റെപ്പോ ഉണ്ടെങ്കില്‍ ഒരു Raspbian ഉപകരണം ഓരോ പ്രാവശ്യവും പുതുക്കുമ്പോഴും … Continue reading എല്ലാ റാസ്പ്ബെറി പൈയുടെ ലിനക്സ് OS ലും മൈക്രോസോഫ്റ്റ് റെപ്പോ രഹസ്യമായി സ്ഥാപിച്ചിട്ടുണ്ട്
ടോര്‍ ബ്രൌസര്‍ 12.0 പ്രസിദ്ധീകരിച്ചു
Tor Browser 12.0 ഇപ്പോള്‍ ലഭ്യമാണ്. Tor Browser നെ Firefox Extended Support Release 102 ന്റെ അടിസ്ഥാനത്തിലെ പുതുക്കലുകളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. Tor Browser ന്റെ കര്‍ക്കശമായ സ്വകാര്യത, സുരക്ഷ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നമുള്ള എല്ലാത്തിനേയും നീക്കം ചെയ്താണ് പുതിയ പുതുക്കല്‍ നടത്തിയത്. — സ്രോതസ്സ് torproject.org | Dec 7, 2022
സ്കൂളില്‍ ഓഫീസ് 365 ഉം ഗൂഗിള്‍ ഡോക്സും ഫ്രാന്‍സ് നിരോധിച്ചു
സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള Google Workspace ന്റേയും Microsoft Office 365 ന്റേയും സൌജന്യ പതിപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്ന് French Ministry of National Education അഭ്യര്‍ത്ഥിച്ചു. EU ന്റെ General Data Protection Regulation (GDPR) മായും European Court of Justice ന്റെ Schrems II വിധിയുമായും, ഫ്രാന്‍സിന്റെ ആഭ്യന്തര നിയമങ്ങളുമായും ചേരുന്നതല്ല അവ എന്ന് മന്ത്രാലയം അറിയിച്ചു. യൂറോപ്യന്‍ നിയമങ്ങളോട് exclusively subject ആയ സേവന ദാദാക്കളുടെ collaborative suites സ്ഥാപനങ്ങള്‍ … Continue reading സ്കൂളില്‍ ഓഫീസ് 365 ഉം ഗൂഗിള്‍ ഡോക്സും ഫ്രാന്‍സ് നിരോധിച്ചു
കുത്തക സോഫ്റ്റ്‌വെയറുള്ള ആധുനിക കാറുകളുടെ ധാര്‍മ്മിക പ്രശ്നങ്ങള്‍
ഇക്കാലത്ത് കാറുകളും കാറുകളിലേക്ക് എത്തുന്ന കാര്യങ്ങളും ഞങ്ങളെ വ്യാകുലപ്പെടുത്തുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നതില്‍ പരിമിതപ്പെടുന്ന ഒന്നല്ല അത്. രഹസ്യാന്വേഷണവും, വിദൂരനിയന്ത്രണത്തിന്റേയും ഏക ലക്ഷ്യം ഡ്രൈവര്‍മാര്‍ മാത്രമല്ല. കാറിലെ യാത്രക്കാരേയും അത് ബാധിക്കാം. ഈ പ്രശ്നത്തിന് പല മാനങ്ങളുണ്ട്. പല വ്യത്യസ്ഥ വശങ്ങള്‍. കാറിനകത്തെ ചാരപ്പണി വലിയതും പരിശോധിക്കപ്പെടാത്തതുമായ ഒരു പ്രശ്നമാണ്. പക്ഷെ അത് മാത്രമല്ല ഏക പ്രശ്നം. ഇന്നത്തെ കാറുകളില്‍ മിക്കതിനേയും വിദൂരത്ത് നിന്ന് നിയന്ത്രിക്കാവുന്നതാണ്. രൂപകല്‍പ്പനയിലുണ്ടാവണമെന്നില്ല, പക്ഷെ ക്രാക്ക് ചെയ്താവാം. കാറില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറിനെ അത് … Continue reading കുത്തക സോഫ്റ്റ്‌വെയറുള്ള ആധുനിക കാറുകളുടെ ധാര്‍മ്മിക പ്രശ്നങ്ങള്‍
കോവിഡ്-19 കാലത്തെ സ്വകാര്യതയും സുരക്ഷയും
Richard Stallman