എന്താണ് ഫ്രീട്യൂബ്?

സ്വകാര്യത യൂട്യൂബ് Client. FreeTube എന്നത് YouTube ന്റെ Client ആണ്. YouTube ന് മുകളിൽ കൂടുതൽ സ്വകാര്യത നൽകിക്കൊണ്ട് നിർമ്മിച്ചതാണ് അത്. നിങ്ങളുടെ സ്വഭാവങ്ങൾ പിൻതുടരപ്പെടാതെ നിങ്ങളുടെ ഇഷ്ടപ്പെട്ട ഉള്ളടക്കങ്ങൾ ആസ്വദിക്കാം നിർമ്മിക്കാം. നിങ്ങളുടെ എല്ലാ ഉപയോഗ വിവരങ്ങളും പ്രാദേശികമായാകും സംഭരിക്കപ്പെടുക. അത് ഇന്റർനെറ്റിൽ അയച്ചുകൊക്കപ്പെടുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നില്ല. FreeTube എടുക്കുന്ന വിവരങ്ങൾ അവശ്യമല്ലാത്തവ നീക്കം ചെയ്യുന്നു. പ്രാദേശികമായ രീതിയിലോ ചിലപ്പോൾ Invidious API ഉപയോഗിച്ചോ ആകും അത് ചെയ്യുക. കമ്പ്യൂട്ടറിൽ YouTube കാണാനുള്ള നല്ല … Continue reading എന്താണ് ഫ്രീട്യൂബ്?

ഡക്ഡക്ഗോ സ്വകാര്യത ബ്രൗസർ സ്വകാര്യമല്ല

മൈക്രോസോഫ്റ്റ് Bingന്റെ ബ്രാന്റിങ് ഉറയായ “DuckDuckGo” യെ കുറിച്ച് എഴുതിയിട്ട് കുറച്ച് നാളായി. ആ കമ്പനി അടിസ്ഥാനപരമായി “വ്യാജമാണ്”. അതിന് വളരെ ചെറിയ ഒരു ഓഫീസുണ്ട്, വളരെ കുറവ് ജോലിക്കാരും. അതിന്റെ ഫലങ്ങളെല്ലാം Microsoft Bing ൽ നിന്ന് വരുന്നതാണ്. അത് ഫലം കിട്ടാനായി തെരയൽ parameters മൈക്രോസോഫ്റ്റിലേക്കാണ് അയച്ചുകൊടുക്കുന്നത്. DuckDuckGo യുടേയും Microsoft ന്റേയും ഏക ഗുണം ഈ സൈറ്റ് സെൻസറുചെയ്യുന്നത് നിർത്തി എന്നതാണ്. അതിൽ നിന്ന് ട്രാഫിക് വരുന്നതായി കാണുന്നുണ്ട്. മൈക്രോസോഫ്റ്റ് അവരുടെ search … Continue reading ഡക്ഡക്ഗോ സ്വകാര്യത ബ്രൗസർ സ്വകാര്യമല്ല

സ്വകാര്യത ചർച്ച | ഹൈദരാബാദ് | 24 ഓഗസ്റ്റ്

സുഹൃത്തുക്കളെ, സ്വകാര്യത അവകാശത്തിന്റെ 8ാം വാർഷികമായ 24 ഓഗസ്റ്റിന് ഹൈദരാബാദിൽ വെച്ച് ഒരു ചർച്ച നടക്കുന്നു. ഈ വിവരം താങ്കളുടെ ചുറ്റുപാടും പ്രചരിപ്പിക്കുക! ഓഗസ്റ്റ് 24 ന്റെ സ്വകാര്യത ക്യാമ്പിൽ പങ്കെടുത്ത് സ്വകാര്യത അവകാശത്തിന്റെ വാർഷികം ആചരിക്കുക. മറക്കരുത്. #PrivacyCamp #RightToPrivacy രജിസ്റ്റർ ചെയ്യാനായി https://privacycamp.in or https://lu.ma/v74yvxcw

ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ വായിക്കാൻ കോർപ്പറേറ്റ് പങ്കാളികളെ ഫേസ്‍ബുക്ക് അനുവദിച്ചു

മൈക്രോസോഫ്റ്റിന്റെ ബിങ്ങ് തെരയൽ യന്ത്രത്തിന് ഫേസ്‍ബുക്കിലെ മിക്കവാറും എല്ലാ ഉപയോക്താക്കളുടേയും സുഹൃത്തുക്കളുടെ പേര് consent ഇല്ലാതെ കാണാനും, Netflix നും Spotify ക്കും ഫേസ്‍ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ വായിക്കാനും ഫേസ്‍ബുക്ക് അനുവദിച്ചു എന്ന് കമ്പനിയുടെ ആഭ്യന്തര രേഖകളിലെ നൂറുകണക്കിന് താളുകളും കമ്പനിയുടെ മുമ്പത്തെ ജോലിക്കാരുടെ അഭിമുഖങ്ങളിൽ നിന്നും ടൈംസ് റിപ്പോർട്ട് ചെയ്തു. അത് കൂടാതെ ഫേസ്‍ബുക്ക് സുഹൃത്തുക്കളിലൂടെ ഉപയോക്താക്കളുടെ പേരും വിലാസവും ശേഖരിക്കാൻ ആമസോണിന് അനുമതി കൊടുത്തു, സുഹൃത്തുക്കളുടെ പോസ്റ്റുകൾ വായിക്കാൻ യാഹൂവിന് അനുമതി കൊടുത്തു. … Continue reading ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ വായിക്കാൻ കോർപ്പറേറ്റ് പങ്കാളികളെ ഫേസ്‍ബുക്ക് അനുവദിച്ചു

CIA ധനസഹായം നൽകുന്ന സോഫ്റ്റ് വെയർ സ്ഥാപനമായ പാലിന്ററുമായി പങ്കുചേരുന്നു

5 വർഷത്തേക്ക് $4.5 കോടി ഡോളറിന്റെ പങ്കാളിത്ത പദ്ധതി CIA ധനസഹായം നൽകുന്ന കാലിഫോർണിയയിലെ സോഫ്റ്റ് വെയർ സ്ഥാപനമായ Palantir Technologies മായി ചേർന്ന് World Food Program (WFP) പ്രഖ്യാപിച്ചു. ഈ പദ്ധതിയെ ഞെട്ടിക്കുന്നതും പേടിപ്പിക്കുന്നതും ഉത്തരവാദിത്തമില്ലാത്തതും ദോഷമുണ്ടാൻ സാദ്ധ്യതയുള്ളതുമായി വിശേഷിപ്പിച്ചു ഡാറ്റ സ്വകാര്യതയുടേയും മനുഷ്യാവകാശത്തിന്റേയും വക്താക്കൾ. "ഡാറ്റ വളരെ sensitive ആണ്. ഡാറ്റ ശേഖരിക്കുന്നതും, കടത്തുന്നതും, പ്രക്രിയ ചെയ്യുന്നതും പരിമിതപ്പെടുത്താൻ വേണ്ടി അതിന് ശരിയായ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് അടിസ്ഥാനപരമായതാണ്. WFP സഹായം സ്വീകരിക്കുന്നവർ … Continue reading CIA ധനസഹായം നൽകുന്ന സോഫ്റ്റ് വെയർ സ്ഥാപനമായ പാലിന്ററുമായി പങ്കുചേരുന്നു

ഗർഭഛിദ്രത്തിന് ശ്രമിച്ചാൽ നിങ്ങളുടെ ഫോൺ ചാരപ്പണി നടത്തും

https://www.youtube.com/watch?v=TGiQPrhZI7M Roe v. Wade been overturned.

വൈദ്യുത വാഹനന ചാർജ്ജിങ് സ്റ്റേഷനുകൾ ഒരു സ്വകാര്യത അപകട സാദ്ധ്യതയാണ്

വൈദ്യുതി വാഹനങ്ങളുടെ വ്യാപനം വിസമ്മതിക്കാനാകാത്തതാണ്. ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‍വ്യവസ്ഥകൾ ആയ ചൈനയും അമേരിക്കയും വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള നയങ്ങൾ എടുക്കുന്നു. 2030 ഓടെ ചൈനക്ക് വാഹന വിൽപ്പനയുടെ 40% വൈദ്യുതി വാഹനം ആക്കണം. അതിനോടൊപ്പം അമേരിക്കയിൽ $1.2 ലക്ഷം കോടി ഡോളർ infrastructure package സെനറ്റ് പാസാക്കി. അതിൽ വൈദ്യുതി വാഹനങ്ങൾക്കും, വൈദ്യുതി ഗ്രിഡ്ഡിനും, ഊർജ്ജ infrastructure നും പണം വകയിരിത്തിയിട്ടുണ്ട്. അതിവേഗ വികസനത്തിനോടൊപ്പം വർദ്ധിച്ച് വരുന്ന അപകട സസാദ്ധ്യതയും ഉണ്ട്. പണം … Continue reading വൈദ്യുത വാഹനന ചാർജ്ജിങ് സ്റ്റേഷനുകൾ ഒരു സ്വകാര്യത അപകട സാദ്ധ്യതയാണ്