വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater

1979 ല്‍ ജിമ്മി കാര്‍ട്ടര്‍ വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater സ്ഥാപിച്ചു. കാര്‍ട്ടറിന്റെ സൗര സ്ഥാപനത്തെ സഹായിക്കാനുള്ള ഒരു നീക്കമായിരുന്നു അത്. സൗരോര്‍ജ്ജത്തെ ഉപയോഗിക്കുന്ന സംരംഭങ്ങള്‍ക്ക് ഇതൊരു തുടക്കം ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ റൊണാള്‍ഡ് റീഗണ്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ സൗര water heater നീക്കം ചെയ്തു. ബദല്‍ ഊര്‍ജ്ജം (alternative energy) എന്നത് റീഗണ്‍ ന് അത്യന്താവജ്ഞ നിറഞ്ഞ കാഴ്ച്ചപാടാണുണ്ടായിന്നത്. സൗരോര്‍ജ്ജ ഗവേഷണത്തിനുള്ള ബഡ്ജറ്റും കുറച്ചു. - from treehuggers NB: To get … Continue reading വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater

കാലിഫൊര്‍ണിയ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 20% renewable സ്രോതസില്‍ നിന്ന് ശേഖരിക്കും

കാലിഫൊര്‍ണിയയിലെ നിയമമനുസരിച്ച് 2010 ഓടെകൂടി PG&E 20% വൈദ്യുതി renewable സ്രോതസില്‍ നിന്ന് ശേഖരിക്കണമെന്നണ്. (വലിയ ജല വൈദ്യുത നിലയങ്ങളെ ഉള്‍ക്കൊള്ളിക്കാതെയാണിത്.) അതുകൊണ്ടവര്‍ Brightsource Energy ക്ക് മൊജാവി (Mojave) മരുഭൂമിയില്‍ 3 പുതിയ സൗര താപനിലയങ്ങള്‍ തുടങ്ങാന്‍ കോണ്‍ട്രാക്റ്റ് കൊടുത്തു. സൗരോര്‍ജ്ജത്തിന് പറ്റിയ നല്ല സ്ഥലമാണ് മൊജാവി. ഈ മൂന്ന് നിലയം കൂടി 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതുകൂടാതെ 400 മെഗാവാട്ടിന്റെ വേറൊരു പ്ലാന്റുകൂടി PG&E പ്ലാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെ മൊത്തം 900 മെഗാവാട്ട്. … Continue reading കാലിഫൊര്‍ണിയ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 20% renewable സ്രോതസില്‍ നിന്ന് ശേഖരിക്കും

പെന്‍സില്‍വാനിയിലെ നാലാമത്തെ വലിയ സൗരോര്‍ജ്ജ നിലയത്തിനു തുടക്കം

പുതിയ സൗരോര്‍ജ്ജ നിലയത്തിനുവേണ്ടി പെന്‍സില്‍വാനിയ ഗവര്‍ണര്‍ Edward G. Rendell മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇത് USA ലെ നാലാമത്തെ വലിയ സൗരോര്‍ജ്ജ നിലയമാണ്. ഈ വര്‍ഷം September ഓ October ഓ കൂടി ഇത് പണിത് തീര്‍ക്കനാണ് പ്ലാന്‍. Bucks County of Pennsylvania ലെ 400 വീടുകള്‍ ക്കെങ്കിലും ഇത് ഊര്‍ജ്ജം നല്‍കും. $20 മില്ല്യണ്‍ മുതല്‍മുടക്ക് വരുന്ന ഈ പ്ലാന്റ് EPURON ന്റേതാണ്. 16,500 solar panels ഘടിപ്പിച്ച ഈ പ്ലാന്റ്, 33 ഏക്കര്‍ … Continue reading പെന്‍സില്‍വാനിയിലെ നാലാമത്തെ വലിയ സൗരോര്‍ജ്ജ നിലയത്തിനു തുടക്കം

ലോകത്തിലെ ഏറ്റവും വലിയ സൗര അടുക്കള ഇന്‍ഡ്യയില്‍

Academy for a Better World യും Brahma Kumaris World Spiritual University യും കൂടിച്ചേര്‍ന്ന് Solare-Brücke ജര്‍മ്മനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണിത്. 84 റിസീവര്‍ ഉള്ള ഈ അടുപ്പില്‍ നിന്ന് 650 ഡിഗ്രി വരെ ചൂട് ലഭിക്കും. സൂര്യന് നല്ല ചൂടുള്ള ദിവസങ്ങളില്‍ 38,500 ഊണ്‍ പാചകം ചെയ്യാം. ഈ അടുക്കള രാജസ്ഥാനിലെ മൗണ്ട് അബുവിനടുത്തുള്ള (Mount Abu) ടലെറ്റി (Taleti) ല്‍ സമുദ്ര നിരപ്പില്‍ നിന്നും 1219 m ഉയരത്തിലാണുള്ളത്. ഈ … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗര അടുക്കള ഇന്‍ഡ്യയില്‍

സ്റ്റിറിലിങ്ങ് എന്‍ജിന്‍ സൗരോര്‍ജ്ജ റിക്കോഡ് സ്ഥാപിച്ചു

Sandia National Laboratories ഉം Stirling Energy Systems (SES) ഉം കൂടിച്ചേര്‍ന്ന് solar-to-grid system conversion ന്റെ ഏറ്റവും ഉയര്‍ന്ന ദക്ഷതയായ 31.25% ല്‍ എത്തിച്ചേര്‍ന്നു. പഴയ റിക്കോഡ് ആയ 1984 ലെ 29.4% ഈ വര്‍ഷം ജനുവരി 31 ന് Sandia യുടെ National Solar Thermal Test Facility ല്‍ സ്ഥിതിചെയ്യുന്ന SES ന്റെ “Serial #3” എന്ന solar dish Stirling system മറികടന്നു. ഗ്രിഡിലേക്ക് പൊകുന്ന ഊര്‍ജ്ജത്തിന്റെ അളവിനെ കണ്ണാടി … Continue reading സ്റ്റിറിലിങ്ങ് എന്‍ജിന്‍ സൗരോര്‍ജ്ജ റിക്കോഡ് സ്ഥാപിച്ചു