വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ PV സൌരോര്‍ജ്ജ നിലയം ജര്‍മ്മനി 78 മെഗാവാട്ടിന്റെ ഫോട്ടോ വേള്‍ടേയിക് സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചു. അവരുടെ അഭിപ്രായത്തില്‍ ഇതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ PV സൌരോര്‍ജ്ജ നിലയം. കിഴക്കന്‍ ജര്‍മ്മനിയിലെ Senftenberg നടുത്തുള്ള പഴയ തുറന്ന ഖനിയിലാണ് 78 മെഗാവാട്ടിന്റെ ഈ നിലയം പ്രവര്‍ത്തിക്കുന്നത്. 330,000 crystalline സോളാര്‍ പാനലുകളും 62 central inverter നിലയങ്ങളും ചേര്‍ന്നതാണ് ഇത്. 18 മെഗാവാട്ട് 2010 ല്‍ Phoenix Solar ആണ് നിര്‍മ്മിച്ചത്. 70-MW ന്റെ … Continue reading വാര്‍ത്തകള്‍

ആദ്യത്തെ ഹൈബ്രിഡ് വൈദ്യുത നിലയം

ആദ്യത്തെ ഹൈബ്രിഡ് ഭൗമതാപോര്‍ജ്ജ-സൗരോര്‍ജ്ജ വൈദ്യുത നിലയം Sen. Harry Reid അമേരിക്കയില്‍ ഉദ്ഘാടനം ചെയ്തു. Reno യില്‍ നിന്ന് 75 മൈല്‍ അകലെ ഇപ്പോഴ്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Stillwater Geothermal Plant ല്‍ ആണ് പുതിയ സംരംഭം. ഇത് 24 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിക്കുകയും 150 നിര്‍മ്മാണ തൊഴിലവസം ഉണ്ടാക്കുകയും ചെയ്തു എന്ന് Enel Green Power North America യുടെ പ്രസിഡന്റ് Francesco Venturini പറഞ്ഞു. നെവാഡയിലെ Bombard Renewable Energy യാണ് ഈ പ്രൊജക്റ്റ് … Continue reading ആദ്യത്തെ ഹൈബ്രിഡ് വൈദ്യുത നിലയം

അതിവേഗം വളരുന്ന അമേരിക്കന്‍ സൗരോര്‍ജ്ജ വ്യവസായം

വീട്ടിലും വാണിജ്യപരമായയും സ്ഥാപിക്കുന്ന സോളാര്‍ പാനലുകളുടെ വില 2010 ല്‍ 17% കുറഞ്ഞു. 2011 ല്‍ വില വീണ്ടും 11% കുറഞ്ഞു. Lawrence Berkeley National Lab ന്റെ “Tracking the Sun IV” എന്ന റിപ്പോര്‍ട്ടിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. അങ്ങനെ സോളാര്‍ പാനല്‍ ഊര്‍ജ്ജം അമേരിക്കയില്‍ വളരുകയാണ്. 2011ന്റെ ആദ്യ പകുതിയില്‍ അമേരിക്കന്‍ സൗരോര്‍ജ്ജ കമ്പോളം 66% ആണ് വളര്‍ന്നത്. ദേശീയ സോളാര്‍പാനല്‍ ഉത്പാദനം 31% വളര്‍ന്നു. 1.1 ഗിഗാ വാട്ട് സൗരോര്‍ജ്ജ നിലയത്തിന്റെ നിര്‍മ്മാണം … Continue reading അതിവേഗം വളരുന്ന അമേരിക്കന്‍ സൗരോര്‍ജ്ജ വ്യവസായം

വാര്‍ത്തകള്‍

അമേരിക്കയില്‍ സൗരോര്‍ജ്ജ വ്യവസായം വികസിക്കുന്നു Solar Energy Trade Association റിപ്പോര്‍ട്ടിലാണ് ഇത് കണ്ടത്. ഇപ്പോള്‍ ചൈനയുമായി വ്യപാരമിച്ചമുള്ള ഒരേയൊരു അമേരിക്കന്‍ വ്യവസായമാണ് സൗരോര്‍ജ്ജ വ്യവസായം. പ്രതിവര്‍ഷം $190 കോടി ഡോളറിന്റെ വ്യവസായം $560 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യുമ്പോള്‍ $370 കോടി ഡോളര്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ലേലം ചെയ്യാതെ പെന്റഗണ്‍ നല്‍കിയ കരാറുകള്‍ $14,000 കോടി ഡോളറിലെത്തി 9/11 ആക്രമണത്തിന് ശേഷം ലേലം ചെയ്യാതെ നല്‍കിയ കരാറുകള്‍ മൂന്നിരട്ടിയായി. 2003 ല്‍ $5000 കോടി … Continue reading വാര്‍ത്തകള്‍

സൗരോര്‍ജ്ജത്തിന്റെ പൂര്‍ണ്ണ വര്‍ണ്ണരാജി വെല്ലുവിളി

Ted Sargent ന്റെ നേതൃത്വത്തിലുള്ള U of T ഗവേഷകര്‍ colloidal quantum dots (CQD) ല്‍ അടിസ്ഥാനമായ ദക്ഷതകൂടിയ tandem solar cell വികസിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. Dr. Xihua Wang പറയുന്നതനുസരിച്ച് U of T ഉപകരണത്തിന് രണ്ട് പാളികള്‍ ഉണ്ട്. ഒരണ്ണം പ്രകാശത്തിന്റെ ദൃശ്യ ഭാഗം ആഗിരണം ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കും, മറ്റേ പാളി ദൃശ്യമല്ലാത്ത ഇന്‍ഫ്രാറെഡില്‍ നിന്നാകും വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. nanoscale പദാര്‍ത്ഥങ്ങളുപയോഗിച്ച് CQD അടിസ്ഥാനമായ സൗരോര്‍ജ്ജ സെല്‍ രണ്ട് വിഭാഗത്തിലുള്ള … Continue reading സൗരോര്‍ജ്ജത്തിന്റെ പൂര്‍ണ്ണ വര്‍ണ്ണരാജി വെല്ലുവിളി

വാര്‍ത്തകള്‍

മാധ്യമങ്ങള്‍ നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികളുടെ തലയില്‍ വെച്ചുകെട്ടി ധാരാളം പത്രങ്ങളും ചാലനല്‍ ആവതാരകരും നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികള്‍ ചെയ്തതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തു. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ല്‍ ആദ്യ പേജിലെ വലിയ തലക്കെട്ട് "Al Qaeda’s Massacre, Norway’s 9/11." എന്നായിരുന്നു. Washington Post ന്റെ വെബ് സൈറ്റ് Jennifer Rubin ഇങ്ങനെ എഴുതി, "ജിഹാദികള്‍ക്കെതിരെ യുദ്ധം നടത്തുന്നത് അനാവശ്യവും ചിലവ് കൂടിയതാണെന്നുമുള്ള ചിലരുടെ കരച്ചിലിനുള്ള മറുപടിയാണ്". Wall … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

GMO ക്ക് എന്തിനാ നിയമം ജനിതകമാറ്റം വരുത്തിയ പുല്ലിനെ കൃഷി വകുപ്പ് നിയമ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കി. ഇത് ജൈവസാങ്കേതിക വിദ്യാ കമ്പനികളെ നിരീക്ഷിക്കുന്നത് ദുര്‍ബലമാക്കും എന്ന് ചിലര്‍ ആരോപിക്കുന്നു. Scotts Miracle-Gro പുറത്തിറക്കിയ കളനാശിനി അതിജീവന ശേഷിയുള്ള Kentucky bluegrass നെ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കതാണ് പുതിയ സംഭവം. പുതിയ bluegrass ന് glyphosate എന്ന് വിളിക്കുന്ന Roundup ഉള്‍പ്പടെയുള്ള കളനാശിനിയെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. കളനാശിനി കളകല്‍ മാത്രമേ ഏല്‍ക്കുകയുള്ളു, ജനിതകമാറ്റം വരുത്തിയ പുല്ല് ജീവിക്കുകയും … Continue reading വാര്‍ത്തകള്‍

ഒരു സ്ഥാപനം കൂടി സൗരോര്‍ജ്ജത്തില്ലേക്ക്

MTC Logistics 737 kW ന്റെ സൗരോര്‍ജ്ജ നിലയം Port of Baltimore ലെ അവരുടെ മേല്‍കൂരയില്‍ ഉദ്ഘാടനം ചെയ്തു. അത് നിര്‍മ്മിച്ചിരിക്കുന്നത് HelioSage ആണ്. സ്ഥാപനത്തിന്റെ ഊര്‍ജ്ജത്തിന്റെ 20% ഇനി സൗരോര്‍ജ്ജം നല്‍കും. ഏപ്രില്‍ 29 2011 ന് വൈദ്യുതോല്‍പ്പാദനം തുടങ്ങി. നിര്‍മ്മണത്തിന് 3.5 മാസമേ എടുത്തുള്ളു. പ്രതി വര്‍ഷം 840,000 kWH ഉത്പാദിപ്പിക്കും.