ടോറോന്റോയിലെ EcoCabs

കൂടുതലും പെഡല്‍ ചവുട്ടി നീങ്ങുന്ന ഇതിന് സഹായിയായി ഒരു വൈദ്യുത മോട്ടോറും ഢടിപ്പിച്ചിട്ടുണ്ട്. 12 k/hr വേഗതയില്‍ സഞ്ചരിക്കാനാവും. സൈക്കിള്‍ പാതയില്‍ ഒതുങ്ങുന്ന വലിപ്പമേ ഇതിനുള്ളു. കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഈ പരിപാടി 90% occupancy rate രേഖപ്പെടുത്തുന്നു. ഇതിന്റെ വ്യവസായ രീതിയാണ് പ്രധന സംഗതി. പരസ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് ഈ റുക്ഷകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വീഡനിലും അയര്‍ലാന്റിലും ഇവ വിജയമായിരുന്നു. ഇപ്പോള്‍ 50 നഗരങ്ങളില്‍ ഇവ ഉപയോഗിക്കുന്നുണ്ട്. - from treehugger. 26 Jan 2009 … Continue reading ടോറോന്റോയിലെ EcoCabs

ടോറൊന്റോയിലെ(Toronto) ചെറു ഹരിത യാത്രക്ക് ഇക്കോകാബ്(EcoCab) അവസരം ഒരുക്കുന്നു

കാനഡയിലെ ടോറൊന്റോയില്‍ ഇക്കോകാബ്(EcoCab) എത്തിയിരിക്കുന്നു. 3 വീലുകളുള്ള ഈ വാഹനം പ്രധാനമായും മനുഷ്യശക്തിയിലാണ് പ്രവര്‍ത്തിക്കുനത്. ( അതായത് നമ്മുടെ സൈക്കിള്‍ റിക്ഷ പോലെ). എന്നല്‍ ഇലക്ട്രിക് മോട്ടോര്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ടൈപ്പും ഉണ്ട്. നഗര വീധികളില്‍ ഇതിന്റെ കൂടിയ സ്പീഡ് 12 kph ആണ്. ചെറു യാത്രകള്‍ക്ക് ഇത് വളരെ അനുയോജ്യം. ഇക്കോകാബ് വളരെ സുരക്ഷിതവുമാണ്. ശരാശരി വേഗത 6 kph ആയ വലത് വരികളും സൈക്കിള്‍ വരികളും ആണ് ഇത് യാത്ര ചെയ്യാനായി ഉപയോഗിക്കുന്നത് … Continue reading ടോറൊന്റോയിലെ(Toronto) ചെറു ഹരിത യാത്രക്ക് ഇക്കോകാബ്(EcoCab) അവസരം ഒരുക്കുന്നു