ഭീകര കൊലയാളി?

Occupy Wall Street Asks for Civility While Holding a Mass Murderer's Portrait... Really?! പല അഭിപ്രായങ്ങളുണ്ടാവാം. എല്ലാം വസ്തുനിഷ്ടമായി വിശകലനം ചെയ്യുക. സ്വന്തം തീരുമാനത്തിലെത്തുക.

കുരങ്ങാ, ഞാന്‍ നിന്നോടല്ലട സംസാരിക്കുന്നത്

മറ്റുള്ളവന്റെ പണം കൊണ്ട് കളിക്കുന്നതിന്റെ ധിക്കാരം കണ്ടില്ലേ. [ബാങ്കുകാര്‍ ഒരിക്കലും അവരുടെ പണം കൊണ്ട് കളിക്കില്ല.]

ഞങ്ങള്‍ അനേകം

We Are The Many - Makana Ye come here, gather 'round the stage The time has come for us to voice our rage Against the ones who've trapped us in a cage To steal from us the value of our wage From underneath the vestiture of law The lobbyists at Washington do gnaw At liberty, … Continue reading ഞങ്ങള്‍ അനേകം