കാലിഫോര്‍ണിയയിലെ Solarmer Energy നിര്‍മ്മിച്ച പ്ലാസ്റ്റിക്ക് സോളാര്‍ പാനലുകള്‍ 8% ദക്ഷത നേടി. plastic organic photovoltaic (OPV) സെല്‍ നേടുന്ന കൂടിയ ദക്ഷതയാണിതെന്ന് U.S. Department of Energyയുടെ National Renewable Energy Laboratory പറയുന്നു. ഈ കമ്പനി അവരുടെ തന്നെ 7.6% എന്ന പഴയ റിക്കോഡിനെ മറികടന്നാണ് പുതിയ റിക്കോഡുണ്ടാക്കിയിരിക്കുന്നത്. 2007 ലായിരുന്നു Wake Forest University യിലെ ഗവേഷകര്‍ പ്ലാസ്റ്റിക്ക് സോളാര്‍ സെല്ലുകളുടെ ദക്ഷത ആദ്യമായി 6% ല്‍ കൂടുതലെത്തിച്ചത്. അടുത്ത തലമുറ … Continue reading 8% ദക്ഷതയുള്ള പ്ലാസ്റ്റിക്ക് സോളാര്‍ പാനലുകള്‍
വിഭാഗം: പുനരുത്പാദിതം
പവര്‍ ബോയി
PowerBuoy Ocean Power Technologies, Inc. ന്റെ “smart” buoys കമ്പ്യൂട്ടര്‍ നിയന്ത്രിത hydrodynamics, electronics അടിസ്ഥാനത്തിലുള്ള പ്രകൃത്യായുള്ള ജല തരംഗങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജത്തെ വൈദ്യുതിയായി മാറ്റുന്ന സിസ്റ്റമാണ്. വെള്ളത്തിനടിയിലൂടെയുള്ള കേബിളുകള്‍ വഴി വൈദ്യുതി കരയിലെത്തിക്കുന്നു. OPT യുടെ പുതിയ പതിപ്പാണ് PB150 PowerBuoy. സ്കോട്ലാന്റിലാണ് 150 kW ന്റെ PowerBuoy നിര്‍മ്മിക്കുന്നത്. സ്കോട്ലാന്റിലെ Orkney Isles ല്‍ പ്രവര്‍ത്തിക്കുന്ന European Marine Energy Centre ല്‍ ഇവ സ്ഥാപിക്കും. ഒറിഗണിലെ Reedsport ല്‍ വേറൊരണ്ണവും സ്ഥാപിക്കുന്നുണ്ട്. … Continue reading പവര്‍ ബോയി
സൌരോര്‍ജ്ജത്തിനായി പ്രകാശ നാര്
3-D സോളാര്‍ പാനല്‍ സിസ്റ്റം എന്ന് വിളിക്കുന്ന ആദ്യത്തെ ഭൂഗര്‍ഭ ഫോടോ വോള്‍ടേയിക് സെല്ലുകള്‍ അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. മേല്‍ക്കീരയും കാറുകളുടേയും പുറത്തുള്ള പാനലുകളെ ഇവ നീക്കം ചെയ്യു. പകടം അത് ഭൂമിക്കടിലേക്കും ഭിത്തികളിലേക്കും നീക്കും. പാനലുകളുടെ സുരക്ഷതത്വത്തിന് ഇത് നല്ലതാണ്. സാധാരണ പാനലുകള്‍ ഉപയോഗിക്കുന്നതിന് പകരം ഈ സിസ്റ്റം സൂര്യപ്രകാശം സ്വീകരിച്ച് സിങ്ക് ഡയോക്സൈഡ് പൂശിയ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഉപയോഗിച്ച് വൈദ്യുതിയാക്കുന്നു. മുടിനാരിന്റെ രണ്ടോ മൂന്നോ ഇരട്ടി വലിപ്പമുള്ള ഈ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ … Continue reading സൌരോര്‍ജ്ജത്തിനായി പ്രകാശ നാര്
ലോകത്തിലെ ആദ്യത്തെ Osmotic വൈദ്യുത നിലയം നോര്‍വേയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി
ശുദ്ധ ജലം ഒരു പ്രത്യേക സ്തരത്തിലൂടെ(membrane) കടന്ന് ഉപ്പ് വെള്ളത്തില്‍ ചേരുമ്പോഴുണ്ടാകുന്ന hydrostatic മര്‍ദ്ദത്തെ ഉപയോഗപ്പെടുത്തി വൈദ്യുതിയുണ്ടാക്കാനുള്ള ശ്രമം നോര്‍വേയിലെ Statkraft ല്‍ പരീക്ഷിക്കുകയാണ്. 1997 മുതല്‍ നടന്നിരുന്ന ഗവേഷണം ഇപ്പോഴാണ് ആദ്യമായി ഒരു പ്രവര്‍ത്തിക്കുന്ന prototype ഉദ്ഘാടനം ചെയ്തത്: ഈ prototype ന് ചെറിയ ശേഷിയേയുള്ളു. ആദ്യം 2-4 കിലോ വാട്ട്. പിന്നീട് ശക്തി കൂട്ടി 10 kW ആക്കും. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കകം വാണിജ്യപരമായി നിലയങ്ങളുണ്ടാക്കുകയാണ് പദ്ധതി. ഇപ്പോള്‍ നിലയത്തിന്റെ membrane efficiency ചതുരശ്ര … Continue reading ലോകത്തിലെ ആദ്യത്തെ Osmotic വൈദ്യുത നിലയം നോര്‍വേയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി
പുനരുത്പാദിതോര്‍ജ്ജത്തിന്റെ വില ’09 ല്‍ കുറഞ്ഞു
കഴിഞ്ഞ വര്‍ഷം കാറ്റാടി, സോളാര്‍ പാനല്‍ തുടങ്ങി പുനരുത്പാദിതോര്‍ജ്ജ ഉപകരണങ്ങളുടെ വില കുറഞ്ഞു. എന്നാല്‍ സാമ്പത്തിക മാന്ദ്യത്താല്‍ അതിനെ മറികടന്നുകൊണ്ട് മൂലധന ചിലവുകള്‍ (financing costs) കൂടി എന്ന് New Energy Finance നടത്തിയ പഠനത്തില്‍ കണ്ടെത്തി. [അവന്‍മാരുടെ ഉത്തേജന പാക്കേജിന്റെ തട്ടിപ്പാണ് നാം മനസിലാക്കേണ്ടത്.] സര്‍ക്കാര്‍ സബ്സിഡിക്ക് മുമ്പുള്ള സൗരോര്‍ജ്ജത്തിന്റെ വില കുറഞ്ഞു. നേര്‍ത്ത പാളി സോളാര്‍ പാനലുകളുടെ വില വാട്ടിന് $3 ഡോളറില്‍ താഴെയയായി. ചൈനയിലേയും യൂറോപ്പിലേയും സൗരോര്‍ജ്ജ കമ്പനികളാണ് മുന്‍പന്തിയില്‍. കാറ്റാടികളുടേയും വില … Continue reading പുനരുത്പാദിതോര്‍ജ്ജത്തിന്റെ വില ’09 ല്‍ കുറഞ്ഞു
ഉപ്പ് ഊര്‍ജ്ജ നിലയം
ആഗോളതപനമുണ്ടാക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള മലിനീകരണത്തിന് ബദല്‍ കണ്ടെത്താനുള്ള ശ്രമം കടലില്‍ നദികള്‍ ചേരുന്ന ഭാഗത്തെത്തിച്ചിരിക്കുകയാണ്. ഇവിടെ ശുദ്ധ ജലവും ഉപ്പ് വെള്ളവും തങ്ങളുടെ ഉപ്പ്രസം കൈമാറുന്നു. ഈ പ്രതിഭാസത്തില്‍ നിന്ന് ശുദ്ധ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ യൂറോപ്പില്‍ പദ്ധതികള്‍ തുടങ്ങി. osmotic എന്നോ salinity-gradient എന്നോ പറയുന്ന "ഉപ്പ് ഊര്‍ജ്ജം" എന്ന ആശയം ദശാബ്ദങ്ങളായുള്ളതാണ്. ഇപ്പോള്‍ അതില്‍ നിന്ന് സാമ്പത്തികമായി ലാഭകരമായി ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള സമയം ആയി എന്ന് വിദഗ്ദ്ധര്‍ കരുതുന്നു. pressure-retarded osmosis അടിസ്ഥാനത്തിലുള്ള ലോകത്താദ്യത്തെ … Continue reading ഉപ്പ് ഊര്‍ജ്ജ നിലയം
അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിലയം
Arcadia, Florida യില്‍ Florida Power & Light Company സൌരോര്‍ജ്ജ നിലയം പണിഞ്ഞു. 90,000 പാനലുകളാണ് ഇതിലുള്ളത്. അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിലയമായ ഇതിന് 110MW ശേഷിയുണ്ട്. അങ്ങനെ ഫ്ലോറിഡ അമേരിക്കയിലെ രണ്ടാമത്തെ സൌരോര്‍ജ്ജ ഉത്പാദന സംസ്ഥാനമാകും. DeSoto Next Generation Solar Energy Center ന്റെ നിര്‍മ്മാണത്തിന് വെറും ഒരു വര്‍ഷം മാത്രമാണ് എടുത്തത്. 3,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. പ്രാദേശിക സമൂഹത്തിനും ഈ നിലയം ഗുണം ചെയ്യുന്നു. നിര്‍മ്മാണ … Continue reading അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിലയം
അമേരിക്കയുടെ ഭൌമതാപോര്‍ജ്ജ ശേഷി 10 ഗിഗാ വാട്ടിലധികം എത്തും
ശക്തമായ വളര്‍ച്ചയാണ് ഭൌമതാപോര്‍ജ്ജരംഗത്തുണ്ടാകുക എന്നാണ് Geothermal Energy Association (GEA) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2009 ല്‍ 144 പുതിയ ഭൌമതാപോര്‍ജ്ജ പദ്ധതികളുടെ പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. 7,100 MW ന്റെ baseload ഊര്‍ജ്ജ ശേഷി ഇത് നല്‍കും. ഇപ്പോഴുള്ള 3,100 MW ഭൌമതാപോര്‍ജ്ജവും കൂട്ടി മൊത്തം 10 ഗിഗാ വാട്ട് ഊര്‍ജ്ജം സാദ്ധ്യം. കാലിഫോര്‍ണിയയുടെ 20% ഊര്‍ജ്ജാവശ്യം ഇതു വഴി നേടാനാവും. 72 ആളുകള്‍ക്ക് വേണ്ട ഊര്‍ജ്ജമാണിത്. പുതിയ പല സംസ്ഥാനങ്ങളും ഭൌമതാപോര്‍ജ്ജ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാലും … Continue reading അമേരിക്കയുടെ ഭൌമതാപോര്‍ജ്ജ ശേഷി 10 ഗിഗാ വാട്ടിലധികം എത്തും
23.4% ദക്ഷതയുള്ള N-ടൈപ്പ് സോളാര്‍ സെല്ലുകള്‍
നേര്‍ത്ത p-type അര്‍ദ്ധചാലക പാളിയുടെ പുറത്ത് n-type അര്‍ദ്ധചാലക substrate പിടിപ്പിച്ച് നിര്‍മ്മിച്ച ജര്‍മ്മനിയിലെ Fraunhofer Institute for Solar Energy Systems (ISE) ഒറ്റ ക്രിസ്റ്റല്‍ സിലിക്കണ്‍ സോളാര്‍ സെല്‍ 23.4% ദക്ഷത നേടി. 2 x 2cm വലിപ്പമുള്ള ഈ സെല്ല് വ്യാപകമായ ഉത്പാദനത്തിന് അനുയോജ്യമാണ് എന്ന് Fraunhofer ISE പറഞ്ഞു. ഉയര്‍ന്ന ദക്ഷതയുള്ള crystalline സോളാര്‍ നിര്‍മ്മാതാക്കളായ സാനിയോ(Sanyo)യുമായും മറ്റ് കമ്പനികളുമായും മത്സരിക്കാനാന്‍ ഇതിനാവും. p-type അര്‍ദ്ധചാലക substrate നെക്കാള്‍ മാലിന്യങ്ങളോട് (impurities) … Continue reading 23.4% ദക്ഷതയുള്ള N-ടൈപ്പ് സോളാര്‍ സെല്ലുകള്‍
ഹൃദയപൂര്‍വ്വം സാറാജോസഫ് @ ആഗ്നേയ
http://swapnangngal.blogspot.com/2010/01/blog-post_30.html സുഹൃത്തേ ഊര്‍ജ്ജ പ്രതിസന്ധി മാറ്റാനുള്ള സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. അത് ഉപയോഗിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാക്കുകയാണ് വിഷമം. അതിന് മാധ്യമങ്ങളുടേയും സെലിബ്രിറ്റികളുടേയും ഒക്കെ സഹായം ആവശ്യമിണ്ട്. എന്നാല്‍ ഇന്ന് അവര്‍ വാചാടോപത്തിലും വിവാദങ്ങളുണ്ടാക്കിയും സത്യം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഊര്‍ജ്ജം മാത്രമല്ല പ്രശ്നമായിട്ടുള്ളത്. പ്രകൃതിയെ പരിധിയില്ലാത്ത അസംസൃത വസ്തുക്കളുടെ ശേഖരമെന്ന രീതിയിലുള്ള ഉപഭോഗ സംസ്കാരത്തിന് പകരം നാം നമ്മുടെ പ്രകൃതിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് മൊത്തില്‍ തിരുത്തി എഴുതണം. ആധുനിക ശാസ്ത്രവും സാങ്കേതിക … Continue reading ഹൃദയപൂര്‍വ്വം സാറാജോസഫ് @ ആഗ്നേയ