പവനോര്‍ജ്ജ നിലയങ്ങള്‍ പക്ഷികളെ കൊല്ലുന്നു എന്നത് വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ സംഗതിയാണ്. എന്നാല്‍ മിക്ക നിലയങ്ങളിലും വാവലുകളാണ് കൂടുതല്‍ ചാവുന്നത്. അവയില്‍ 90% വും പെട്ടെന്നുണ്ടാകുന്ന മര്‍ദ്ദത്തിലെ കുറവുകൊണ്ട് (barotrauma) ആന്തരികമായുണ്ടാകുന്ന മുറിവുകൊണ്ടാണ് അപകടപ്പെടുന്നത്. കുറച്ചു വാവലുകള്‍ മാത്രമേ കാറ്റാടിയുമായുള്ള നേരിട്ടുള്ള കൂട്ടിയിടികാരണം ചാവുന്നത്. "echolocation എന്ന രീതി ഉപയോഗിച്ചാണ് വാവലുകള്‍ വസ്തുക്കളെ കാണുന്നത്. മനുഷ്യ നിര്‍മ്മിതമായ വസ്തുക്കളുമായി അത് വിരളമായേ കൂട്ടിയിടിക്കാറുള്ളു, കാറ്റാടികളുടെ ഇതളുകള്‍ക്ക് സമീപമുള്ള മര്‍ദ്ദക്കുറവ് അവക്ക് മനസിലാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കൂടുതലെണ്ണം … Continue reading കാറ്റാടികള്‍ വാവലുകളെ കൊല്ലുന്നു
വിഭാഗം: പുനരുത്പാദിതം
അമേരിക്കന്‍ ഭൗമ താപോര്‍ജ്ജ വികസനം 2008 ല്‍ 20% കൂടി
2008 ഓഗസ്റ്റിലെ അമേരിക്കന്‍ ഭൗമ താപോര്‍ജ്ജ വികസനം Geothermal Energy Association (GEA) പ്രസിദ്ധപ്പെടുത്തി. സ്ഥിരമായ വളര്‍ച്ചയാണ് ഭൌമതാപോര്‍ജ്ജ രംഗത്ത് കാണുന്നത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള സമയത്ത് 20% വര്‍ച്ച രേഖപ്പെടുത്തി. Alaska, Arizona, California, Colorado, Florida, Hawaii, Idaho, New Mexico, Nevada, Oregon, Utah, Washington, Wyoming തുടങ്ങിയിടങ്ങളില്‍ 103 പ്രൊജക്റ്റുകളാണ് പണി നടക്കുന്നത്. ഇവയെല്ലാം പണി തീര്‍ക്കുമ്പോള്‍ 4,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. 40 ലക്ഷം വീടുകള്‍ക്കിത് വൈദ്യുതി … Continue reading അമേരിക്കന്‍ ഭൗമ താപോര്‍ജ്ജ വികസനം 2008 ല്‍ 20% കൂടി
പുതിയ സൗരോര്‍ജ്ജ സാന്ദ്രീകരണി
GreenField ന്റെ സാന്ദ്രീകരണി (concentrators) സൂര്യനെ രാവിലെ മുതല്‍ വൈകിട്ട് വരെ പിന്‍തുടര്‍ന്ന് സൂര്യന്റെ ദിവസത്തെ അവസാനത്തെ രശ്മി വരെ ഊര്‍ജ്ജമാക്കും. സാധാരണ പാനലുകള്‍ അത് ചെയ്യില്ല. മിക്ക സാന്ദ്രീകരണികളുടേയും വലി ഭാഗങ്ങള്‍ പാനലുകള്‍ക്ക് പുറത്ത് ചിലവുകുറഞ്ഞ നിര്‍മ്മിതിയായിരിക്കും ഘടിപ്പിച്ചിട്ടുണ്ടാവുക. അതിന്റെ പ്രധാന ഘടകം കമ്പ്യൂട്ടര്‍ നിയന്ത്രിതമായ electro-mechanical സൗര ട്രാക്കിങ്ങ് സിസ്റ്റമാണ്. GreenField സാന്ദ്രീകരണിയുടെ ആശയം അതിന്റെ സ്ഥാപകന് കിട്ടിയത് 34 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. NASA ലെ Glenn engineer ആയി വിരമിച്ച Bernard Sater … Continue reading പുതിയ സൗരോര്‍ജ്ജ സാന്ദ്രീകരണി
മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി കൊണ്ടോടുന്ന മെട്രോ റയില്‍
ജൈവ വസ്തുക്കള്‍ ജീര്‍ണ്ണിക്കുന്നതില്‍ നിന്നുണ്ടാകുന്ന വാതകമായ മീഥേന്‍ ഒരു ഹരിതഗൃഹ വാതകമാണ്. landfill ന് ജൈവ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഇത് ഉണ്ടാകുന്നതിനാല്‍ ഇതിനെ landfill gas (LFG) എന്നും വിളിക്കും. മെക്സിക്കോയുടെ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 10% ഈ landfill gas ആണ്. 40 ലക്ഷം നിവാസികളുള്ള Monterrey നഗരം. 2001 ല്‍ അവരുടെ Metropolitan Solid Waste Processing 4,500 ടണ്‍ മാലിന്യങ്ങളാണ് പ്രതിദിനം സംസ്കരിച്ച് അതില്‍നിന്നുള്ള മീഥേന്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇതുമൂലം മാലിന്യങ്ങളില്‍ … Continue reading മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി കൊണ്ടോടുന്ന മെട്രോ റയില്‍
26,000 വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം ആസ്ട്രേലിയന്‍ ചൂടുപാറകള്‍ നല്‍കും
ഭൌമതാപോര്‍ജ്ജത്തിന് ആസ്ട്രേലിക്ക് 26,000 വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം നല്‍കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. സര്‍ക്കാര്‍ ഈ ഊര്‍ജ്ജ സാദ്ധ്യത ഉപയോഗുക്കാന്‍ A$5 കോടി (US$4.3 കോടി) ഡോളറിന്റെ പ്രൊജക്റ്റുകള്‍ കൊണ്ടുവരുന്നു. ലോകത്തിലേ ഏറ്റവും വലിയ കല്‍ക്കരി കയറ്റുമതിക്കാരായ ആസ്ട്രേലിയ 77% ഊര്‍ജ്ജവും കല്‍ക്കരിയില്‍ നിന്ന് തന്നെയാണ് കണ്ടെത്തുന്നത്. അതുകാരണം വ്യക്തിഗത കണക്കനുസരിച്ച് അവരെ ലോകത്തിലെ ഏറ്റവും വലിയ മലിനീകരണം നടത്തുന്നവരായി കണക്കാക്കാം. ചൈനയേക്കാള്‍ 5 മടങ്ങാണ് അവരുടെ വ്യക്തിഗത ഉദ്‌വമനം. ജലം ഭൂമിക്കടിയിലേക്ക് പമ്പ് ചെയ്ത് നീരാവി ഉണ്ടാക്കി … Continue reading 26,000 വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം ആസ്ട്രേലിയന്‍ ചൂടുപാറകള്‍ നല്‍കും
സോളാര്‍ സെല്ലിന്റെ വിലകുറയും
സോളാര്‍ -ഗ്രേഡ് സിലിക്കണിന്റെ വില 43% കണ്ട് കുറയുമെന്ന് ബ്രിട്ടണിലെ New Energy Finance എന്ന ഗവേഷണ സ്ഥാപനം പറയുന്നു. 10 polysilicon and solar-wafer കച്ചവടക്കാരില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവര്‍ ഇത് പ്രവചിക്കുന്നത്. ഈ കമ്പനികള്‍ 1.7 ഗിഗാവാട്ടിനുള്ള വേഫറുകളും 6 ഗിഗാവാട്ടിനുള്ള polysilicon വില്‍ക്കാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ കരാറുകളില്‍ polysilicon ന്റെ median വില 2008 ലേക്കാള്‍ 43% കുറവാണ് 2009 ല്‍ എന്ന് New Energy Finance Silicon and … Continue reading സോളാര്‍ സെല്ലിന്റെ വിലകുറയും
Connecticut കാര്‍ക്ക് പുതിയ സോളാര്‍ പാനല്‍ പരിപാടി
Connecticut ലെ വീട്ടുകാര്‍ക്ക് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പുതിയ പരിപാടി സംസ്ഥാനം ആവിഷ്കരിച്ചു. കുറഞ്ഞ വരുമാനക്കാര്‍ക്ക് കുറഞ്ഞ പലിശയില്‍ സംസ്ഥാനം ലോണ്‍ നല്‍കും. സൌജന്യമായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരു സ്ഥിരനിരക്കില്‍ വീട്ടുകാര്‍ പണം സര്‍ക്കാരില്‍ അടക്കണം. $30,000 ഡോളറില്‍ അധികം വരുന്ന സോളാര്‍ പാനലുകള്‍ വാങ്ങാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ലല്ലോ. പാനലുകളുടെ കാലാവധി തീരുന്നതു വരെയുള്ള കാലംകൊണ്ട് അവര്‍ക്ക് ആ പണം ലാഭിക്കാന്‍ കഴിയും. അതുകൊണ്ട് സംസ്ഥാനം പാനലുകളുടെ സ്ഥാപന ചിലവുകള്‍ … Continue reading Connecticut കാര്‍ക്ക് പുതിയ സോളാര്‍ പാനല്‍ പരിപാടി
ആസ്ട്രേലിയയുടെ സൌരോര്‍ജ്ജ പദ്ധതികള്‍
ഒരു സാങ്കേതികവിദ്യ കമ്പനിയുടെ അഭിപ്രായത്തില്‍ ആസ്ട്രേലിയക്ക് 2020 ഓടെ 34 സൌരതാപനിലയങ്ങളുടെ സാദ്ധ്യതയുണ്ട്. 2011 ഓടെ ലോകത്തിലെ ഏറ്റവും വലിയ സൌരതാപോര്‍ജ്ജ നിലയം പണിയാന്‍ WorleyParsons പദ്ധതിയിടുന്നു. 250 മെഗാവാട്ട് ശേഷിയുള്ള ഈ നിലയത്തിന് 100,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാനാകും. പടിഞ്ഞാറേ ആസ്ട്രേലിയയിലെ Pilbara യിലോ New South Wales ലോ ആയിരിക്കും നിലയം പണിയുക. സോളാര്‍ ഫോട്ടോവേള്‍ടേയിക് നിലയങ്ങളെ പോലെയല്ല സൌരതാപനിലയങ്ങള്‍ പ്രവര്‍ത്തിക്കുക. അവ സൌര താപോര്‍ജ്ജത്തെ നീരാവിയാക്കിമാറ്റി അതില്‍ നിന്നാണ് ഊര്‍ജ്ജം ഉത്പാദിപ്പിക്കുക. സൌരതാപോര്‍ജ്ജം … Continue reading ആസ്ട്രേലിയയുടെ സൌരോര്‍ജ്ജ പദ്ധതികള്‍
ഹരിത നഗരം Malmö
സ്വീഡനിലെ മൂന്നാമത്തെ വലിയ നഗരമായ Malmö ലെ രണ്ട് പ്രദേശങ്ങളിലെ വീടുകള്‍ ചെറു കാറ്റാടികള്‍ സ്ഥാപിക്കുന്നു. പ്രൊജക്റ്റിന് വേണ്ടി വരുന്ന $100,000 ഡോളറില്‍ $50,000 ഡോളര്‍ അവിടുത്തെ Housing Development Agency Boverket നല്‍കി. കാറ്റാടികള്‍ വാങ്ങാനുള്ള മുഴുവന്‍ പണവും ഇതില്‍ നിന്ന് ലഭിക്കില്ല. 6 kW ന്റെ helical കാറ്റാടി നിര്‍മ്മിക്കുന്ന QuietRevolution ന്റെ കാറ്റാടികള്‍ വാങ്ങാന്‍ $65,000 ആകും. ആ കാറ്റാടികള്‍ ബ്രിട്ടണിലെ Ashenden House ലും Croyden ലെ Rialto Homes ലും … Continue reading ഹരിത നഗരം Malmö
Connecticut ല്‍ Solar Lease Program
താഴ്ന്നതും ഇടത്തരക്കാരുമായ വീട്ടുകാര്‍ക്ക് വൈദ്യുത ചിലവ് കുറക്കാനായി Connecticut ഗവര്‍ണര്‍ Jodi Rell ഒരു പദ്ധതി കൊണ്ടു വരുന്നു. അതുവഴി സംസ്ഥാനത്തിന്റെ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം കൂട്ടാനാണ് പരിപാടി. വീടുകള്‍ക്ക് സോളാര്‍ ഫോട്ടോവോള്‍ട്ടേയിക്ക് (PV)സിസ്റ്റം വാങ്ങാനുള്ള തുടക്കത്തിലെ ഉയര്‍ന്ന ചിലവ് ഒഴുവാക്കാനുള്ള പരിപാടിയാണ് Connecticut Solar Lease Program. റിബേറ്റുകളും നികുതി ഇളവുകളും നല്‍കി സോളാര്‍ ഫോട്ടോവോള്‍ട്ടേയിക്ക് സിസ്റ്റത്തിന്റെ വില കുറക്കാനുള്ള സാമ്പത്തികം Connecticut Clean Energy Fund (CCEF) ആണ് നല്‍കുന്നത്. ഇതാ കൂടുതല്‍ ആളുകളെ സോളാര്‍ … Continue reading Connecticut ല്‍ Solar Lease Program