അയോവയില്‍ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിന് ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കി

ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കാനുള്ള ഒരു കരാറിന് അയോവ സംസ്ഥാനം അംഗീകാരം കൊടുത്തു. Des Moines ന് അടുത്താണ് രണ്ട് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നത്. അത് 50 തൊഴിലവസരങ്ങള്‍ നല്‍കും. Iowa Economic Development Authority അംഗീകരിച്ച ഈ കരാര്‍ പ്രകാരം വില്‍പ്പന നികുതിയായി പിരിച്ച $1.96 കോടി ഡോളര്‍ തിരിച്ച് നല്‍കാനും Waukee യിലെ സ്വത്ത് നികുതിയില്‍ $18.8 കോടി ഡോളര്‍ ഇളവ് നല്‍കാനുമാണ് തീരുമാനിച്ചത്. — സ്രോതസ്സ് bloomberg.com 2017-08-31

$14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു

New South Wales കോടതിയില്‍ കേസ് നടന്നുകൊണ്ടിരുന്ന $13 കോടി ഡോളറിന്റെ നികുതി ഒഴുവാക്കല്‍ സംഘത്തിന്റെ $7 കോടി ഡോളറിന്റെ ആസ്തി അധികൃതര്‍ മരവിപ്പിച്ചു. കഴിഞ്ഞ മാസം പുറത്ത് വന്ന ഈ തട്ടിപ്പിന്റെ ഭാഗമായി 9 പേരെ അറസ്റ്റ് ചെയ്തു. അതില്‍ മുമ്പത്തെ Australian Taxation Office deputy commissioner ആയ Michael Cranston ന്റെ മകനും മകളും ഉള്‍പ്പെടുന്നു. NSW supreme court ഈ തട്ടിപ്പിന്റെ വ്യാപ്തി $14.4 കോടി ഡോളര്‍ വരെയുണ്ടെന്ന് പ്രഖ്യാപിച്ചു. — … Continue reading $14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു

ഡച്ച് നികുതി സ്വര്‍ഗ്ഗ കരാറുകളില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികള്‍ വലിയ ലാഭം നേടുന്നു

ആസ്ഥാനം നെതര്‍ലാന്റ്സ് ആയി രജിസ്റ്റര്‍ ചെയ്ത ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവരുടെ നികുതി ബില്ലില്‍ വലിയ ഡിസ്കൌണ്ട് – 80% വരെ – കിട്ടുന്നു എന്ന് NRC പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഡച്ച് നികുതി ഓഫീസില്‍ അടക്കേണ്ട ‘effective tax percentage’ ല്‍ ഡച്ച് കമ്പനികളല്ലാത്തവര്‍ക്ക് വിലപേശാനുള്ള വിശാലമായ പദ്ധതികളുണ്ട്. ഇസ്രായേലിലെ കെമിക്കല്‍ കമ്പനി ICL നെക്കുറിച്ചുള്ള രേഖകളില്‍ അത് വ്യക്തമാണ്. 2011 ന്റെ തുടക്കത്തില്‍ ICL നെ ധനകാര്യവകുപ്പിന്റെ ഒരു യൂണിറ്റായ Netherlands Foreign Investment Agency … Continue reading ഡച്ച് നികുതി സ്വര്‍ഗ്ഗ കരാറുകളില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികള്‍ വലിയ ലാഭം നേടുന്നു

സിയാറ്റില്‍ ചരിത്രം കുറിക്കുന്നു – ‘Tax the Rich’ വരുമാന നികുതി നിയമം പാസാക്കി

“tax the rich” വരുമാന നികുതി 9-0 എന്ന വോട്ടിന് സിയാറ്റില്‍ നഗരം പാസാക്കി. വ്യക്തിഗത വരുമാനം $2.5 ലക്ഷം ഡോളറില്‍ അധികമുള്ളരില്‍ നിന്നും $5 ലക്ഷം ഡോളറില്‍ അധികമുള്ള കുടുംബങ്ങളില്‍ നിന്നും 2.25% നികുതി ഈടാക്കാനുള്ള ഓര്‍ഡിനന്‍സാണ് ഇത്. 2014 IRS വിവരങ്ങള്‍ അനുസരിച്ച് ഇതിനാല്‍ പ്രതിവര്‍ഷം $12.5 കോടി ഡോളര്‍ ശേഖരിക്കാനാവും. ആദ്യവര്‍ഷം ഈ നിയമം നടപ്പാക്കുന്നതിന് $1-1.3 കോടി ഡോളര്‍ ചിലവാകും. പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് $50-60 ലക്ഷം ആയി കുറയും. — … Continue reading സിയാറ്റില്‍ ചരിത്രം കുറിക്കുന്നു – ‘Tax the Rich’ വരുമാന നികുതി നിയമം പാസാക്കി

ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു

മുമ്പ് Reckitt Benckiser എന്ന് അറിയപ്പെട്ടിരുന്ന, ആയിരക്കണക്കിന് വീട്ടുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു എന്ന് Oxfam പുറത്തുവിട്ട റിപ്പോര്‍ട്ട്. 2012 ല്‍ പ്രസിദ്ധമായ നികുതി സ്വര്‍ഗ്ഗങ്ങളായ നെതര്‍ലാന്‍ഡ്സ്, ദുബായ്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ ഈ കമ്പനി ‘hubs’ രൂപീകരിച്ചു. ഇതി വഴി RBയുടെ ഫലപ്രദമായ നികുതി വലിയ രീതിയില്‍ കുറക്കാനായി. 2011 ല്‍ 26.5% ആയിരുന്നത് 2015 ല്‍ 21% ഉം 2016 ല്‍ 23% ഉം ആയി കുറച്ചു. Oxfam കണക്കാക്കിയതനുസരിച്ച് 2014 … Continue reading ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു

നികുതി സ്വര്‍ഗ്ഗമുപയോഗിക്കുന്നര്‍ക്ക് എന്തിന് സര്‍ക്കാര്‍ കരാര്‍ കൊടുക്കുന്നു?

നികുതി സ്വര്‍ഗ്ഗമുപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്ക് lucrative കരാറുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്നു. Panama Papers ല്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. Canadians for Tax Fairness ഉം തൊഴിലാളി യൂണിയന്‍ Unite Here ഉം ചേര്‍ന്ന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇവര്‍ ആ റിപ്പോര്‍ട്ട് Minister of Public Works and Government Services (PWGS) അയച്ചുകൊടുത്തിട്ടുണ്ട്. വിദേശത്തുള്ള നികുതി സ്വര്‍ഗ്ഗങ്ങളിലേക്ക് പണം … Continue reading നികുതി സ്വര്‍ഗ്ഗമുപയോഗിക്കുന്നര്‍ക്ക് എന്തിന് സര്‍ക്കാര്‍ കരാര്‍ കൊടുക്കുന്നു?

2015-16 കാലത്ത് ലാഭകരമായിരുന്ന 15,080 ഇന്‍ഡ്യന്‍ കമ്പനികള്‍ ഒരു നികുതിയും കൊടുത്തില്ല

ലാഭകരമായിരുന്ന 15,080 കമ്പനികള്‍ക്ക് കൊടുത്ത നികുതി ഇളവുകള്‍ കാരണം അവരുട ശരിക്കുള്ള നികുതി പൂജ്യം ആയി. ചിലരുടെ കാര്യത്തില്‍ അത് പൂജ്യത്തിനും താഴേക്ക് പോയി. 2015-16 കാലത്തെ ലഭ്യമായ നികുതി വിവരങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ വിശകലനമായ Revenue Impact of Tax Incentives under the Central Tax System ല്‍ നിന്നും IndiaSpend നടത്തിയ വിശകലനത്തിലാണ് ഇത് കണ്ടെത്തിയത്. ഈ അസ്വാഭാവികത ഇല്ലാതാക്കാനാണ് 1980കളുടെ അവസാനം കേന്ദ്ര സര്‍ക്കാര്‍ minimum alternate tax (MAT) കൊണ്ടുവന്നത്. … Continue reading 2015-16 കാലത്ത് ലാഭകരമായിരുന്ന 15,080 ഇന്‍ഡ്യന്‍ കമ്പനികള്‍ ഒരു നികുതിയും കൊടുത്തില്ല

പനാമ പേപ്പറുകള്‍ നികുതിയെക്കുറിച്ചുള്ളതല്ല

ബോധപൂര്‍വ്വം ചെയ്യുന്ന പ്രകോപനപരമായ തലക്കെട്ടുകള്‍ തീര്‍ച്ചയായും സത്യമാകില്ല: പനാമ പേപ്പര്‍ അപവാദത്തില്‍ നികുതി വ്യക്തമായും ഭയങ്കരമായും പ്രധാനപ്പെട്ട വശമാണ്. അത് ലോകം മൊത്തമുള്ള സര്‍ക്കാരുകള്‍, ഉന്നതര്‍, അവരുടെ ഉപദേശികള്‍ തുടങ്ങിയവരെ തുടര്‍ച്ചയായ അലോസരമാ അത്. എന്നാല്‍ ധാരാളം മാധ്യമപ്രവര്‍ത്തകര്‍ അതിനെ ‘നികുതി’ എന്നതിലേക്ക് ചുരുക്കി കാണുന്നു. പലരും അതിനെ “പനാമ നികുതി ഒഴുവാക്കല്‍ അപവാദം” എന്നോ അതിന്റെ വകഭേദ പ്രയോഗങ്ങളോ ആണ് ഉപയോഗിക്കുന്നത്. എന്താണ് സംഭവിക്കുന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള തെറ്റിധാരണ പ്രചരിപ്പിക്കുന്നതിന് അത് കാരണമാകുന്നു. ആദ്യമായി നികുതി വാക്കുകളില്‍ … Continue reading പനാമ പേപ്പറുകള്‍ നികുതിയെക്കുറിച്ചുള്ളതല്ല